Options
Radha Kizhakkematom MalayalamWriter2 hours ago ·
ആര്‍ ആര്‍ നായര്‍ എന്ന ഫേയ്സ്ബുക്ക് സുഹൃത്തിന്‍റെ ശ്രദ്ധേയമായ വിലയിരുത്തല്‍ ഇവിടെ കൊടുക്കുന്നു.ആരെയും മുറിപ്പെടുത്താനല്ല,കാലഘട്ടത്തിന് അനുസരിച്ച് മാറുക....
R R Nair Padippurakkal
കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ ദയാദാക്ഷിണ്യത്തില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ ഇവിടുത്തെ നാടുവാഴികളുടേയും ഭൂപ്രഭുക്കന്മാരുടേയും ഔദാര്യത്തില്‍ ചില കച്ചവട വാണിജ്യ ഇടപാടുകള്‍ നടത്തി ജീവിച്ചു വരികയും ക്രമേണ അവര്‍ നാട്ടുരാജാക്കന്മാരുടെ സേവ പിടിച്ചു, കച്ചവട വാണിജ്യ മേഖലകളില്‍ കുത്തക സമ്പാദിച്ചു വന്‍ ധനികരായി മാറി. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശിഥിലീകരണത്തോടെ, വിറ്റഴിക്കപ്പെട്ട ഭൂമി വാങ്ങിക്കൂട്ടി അവര്‍ ഭൂപ്രഭുക്കളുമായി. കേരളത്തിന്റെ നഗരപ്രദേശങ്ങളില്‍ മുസ്ലിം സമുദായവും ഗ്രാമപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും ക്രിസ്ത്യാനികളും ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചു. 1972 ല്‍ കേരളത്തിലെ ഭൂപരിഷ്കരണ നിയമം വന്നതോടെ കൈവശ ഭൂമിയ്ക്ക് പരിധി നിശ്ചയിക്കപ്പെട്ടെങ്കിലും ക്രിസ്ത്യന്‍ സമുദായത്തിന്റെ കൈവശമിരുന്ന ഭൂമി, തോട്ടം എന്ന നിലയില്‍ ഒഴിവാക്കപ്പെടുകയും ഭൂരിപക്ഷ സമുദായങ്ങളുടെ കൈവശം പേരിനെങ്കിലും ഉണ്ടായിരുന്ന ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. നഗരപ്രദേശങ്ങളില്‍ കച്ചവടം സ്ഥാപിച്ചു മുസ്ലിങ്ങളും തോട്ടം മേഖലയില്‍ കൂടി ക്രിസ്ത്യന്‍ സമുദായവും സാമ്പത്തികമായി മുന്നേറിയപ്പോള്‍, ഇവിടുത്തെ ഭൂരിപക്ഷ സമുദായം ജാതിയുടെ പേരില്‍ തമ്മിലടിച്ചും ഉത്സവങ്ങള്‍ നടത്തിമേനി നടിച്ചും സാമ്പത്തിക അധഃപതനത്തിലേക്ക് പോയത് അവര്‍ തിരിച്ചറിഞ്ഞില്ല. 1970 കളില്‍ ഗള്‍ഫ് നാടുകളിലുണ്ടായ എണ്ണപ്പണത്തിന്റെ വേലിയേറ്റത്തില്‍ മുസ്ലിം ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് ചേക്കേറിയപ്പോഴും ക്രിസ്ത്യന്‍ സമുദായം പാശ്ചാത്യനാടുകളില്‍ കുടിയേറ്റക്കാരായപ്പോഴും ഇവിടുത്തെ ഹിന്ദു ഭൂരിപക്ഷം നിഷ്ക്രിയരായിരുന്നു.
See Translation
12Like · · Unfollow Post · Share
25 people like this.
Arun Kumar "ഇവിടുത്തെ ഹിന്ദു ഭൂരിപക്ഷം നിഷ്ക്രിയരായിരുന്നു"........ അതിനു മുസ്ലീമുകളെയും ക്രിസ്ത്യാനികളെയും കുറ്റപ്പെടുത്തിയിട്ടു എന്ത് കാര്യം ടീച്ചറെ?
2 hours ago · Like · 3
Jith Jittin Kalathra Oru kadhayindu pandu randu nambuthrimarundayirunnu....samuhika mattengall nadine sparshichapoll athilorall kalathinanusarichu mari cashundakki....matteyall parembaryaimaya swathu vittum jeevitham doorthadichu....oduvill kashi papparayi...matteyall danavannum....kannukadi mutha randamen parenju....avante thante acchane vangichu swathellam kayikalaki....avan oru chathiyannum.....ente chottinpathrethill ninum....kayittavanumanennum mattummm...;)
2 hours ago via mobile · Like
Kr Indira correct. at least here after let the hindu youth be active.
2 hours ago · Like
Radha Kizhakkematom MalayalamWriter ഞാന്‍ എഴുതിയതല്ല...അരുണ്കുമാര്‍...പക്ഷേ..ഹിന്ദുക്കളില്‍ നിന്ന് സര്‍ക്കാര്‍പിടിച്ചെടുത്ത ആയിരക്കണക്കിന് ഏക്കര്‍ .ഭൂമി,ക്ഷേത്ര സ്വത്തും മതി ഒരു ശരാശരി പാവങ്ങളായ ഹൈന്ദവരുടെ നരക ജീവിതം .സ്വല്പ്പം മെച്ചപ്പെടുത്താന്‍See Translation
about an hour ago · Like · 1
Ansar Ali ശരാശരി പാവങ്ങളായ ഹൈന്ദവരും ശരാശരി പാവങ്ങളായ അഹൈന്ദവരും തമ്മിലെന്താണ് വ്യത്യാസം ടീച്ചര്‍..?See Translation
about an hour ago · Like
Iqbal Mohammed "കേരളത്തിലെ """"ഭൂരിപക്ഷ സമുദായത്തിന്റെ ദയാദാക്ഷിണ്യത്തില്‍ """ മതപരിവര്‍ത്തനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ "
about an hour ago · Like
Radha Kizhakkematom MalayalamWriter ഇവിടെ .കാലാകാലങ്ങളിലായി.സര്‍ക്കാര്‍.ഭൂരിപക്ഷത്തിന്‍റെ സകലസമ്പത്തും ,സ്ഥാവര ജംഗമസ്വത്തുക്കളും കവര്‍ന്നെടുത്ത് ഇപ്പോള്‍..ഇതാ....ആയിരം രണ്ടായിരം രൂപയ്ക്ക് ജോലിക്ക് പോകുന്ന മക്കളില്‍ പലരും മാതാപിതാക്കളെ തെരുവിലുപെക്ഷിക്കുന്നു,സ്വയം ആത്മഹത്യ....ബ്രിട്ടനില്‍ രാജകുടുംബവും,അവിടെയുള്ള ബ്രിടീഷ് പ്രജകളെയും എങ്ങനെയാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത് അറിയുക.കൂടുതല്‍ എഴുതാനില്ല.മറ്റുള്ളവര്‍ എഴുതട്ടെSee Translation
about an hour ago · Like · 2
Iqbal Mohammed ഈ രാജ കുടുംബത്തിലേക്ക് പരിവറ്ത്തനം ചെയ്യാൻ ദയാ ദാക്ഷിണ്യവും വഴികളുമുണ്ടോ?
about an hour ago · Like
Jith Jittin Kalathra ee paksham ennalenda teachere...madhadisthanethilanell...dayivathe adisthanamakiyilla....kazhchpadukall...ava marunathin anusarichu....dayivathinum pakshundavumalle...rashtriyathille edathu ,vallethupole....india varumpoll dayivam...bhooripakshamaya hinduvinte kudeyim...uae mattum islaminte kudeyim...ittaly polula rashtrangalill Christiansinte kude....oh...entha God egane;)
about an hour ago via mobile · Edited · Like
R Gopalakrishnan Nair Kozhikode samoothiri out of his charity did allow a section of so called 'avarnar' to be converted by the Arab merchants to Islam. That was the beginning of the origin of muslim community here; christianity by missionaries who insidiously sneaked and did curry favour in many ways with the clueless Hindu community. If anybody wants to return, don't wait; there are ways and means for it.
about an hour ago · Edited · Like · 1
Iqbal Mohammed "മുസ്ലിം ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് ചേക്കേറിയപ്പോഴും ക്രിസ്ത്യന്‍ സമുദായം പാശ്ചാത്യനാടുകളില്‍ കുടിയേറ്റക്കാരായപ്പോഴും ഇവിടുത്തെ ഹിന്ദു ഭൂരിപക്ഷം """"നിഷ്ക്രിയരായിരുന്നു"""""" . മൂന്നാം ലോകത്തെ കൊള്ളയടിച്ച പണത്തിന്റെ വിഹിതം കൊണ്ട് രാജ കുടുംബത്തെ സുഖിപ്പിക്കുന്നത് പോലെ നികുതിപ്പണം കൊണ്ട് ഈ " നിഷ്ക്രിയത"യെ സുഖിപ്പിച്ചാലെന്താ?
about an hour ago · Like
Radha Kizhakkematom MalayalamWriter ...പ്രേമിച്ചാല്‍ കാര്യം നടക്കും. ഒരു ബ്രിട്ടീഷ് രാജകുമാരി,അങ്ങനെ പ്രവര്‍ത്തിച്ചെന്ന് വായിച്ചുSee Translation
about an hour ago · Like
Sreekanth Telly after 25 years.Evarude okey keezil jolicheyyunna adimakal aayirikum hindu.congras and camunist onnum evide kanilla
about an hour ago · Like
Jamal Moidutty Thandantharayil എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളിൽ കൂടുതലും (അവരിൽ കൂടുതലും ഹിന്ദുക്കളും ക്രിസ്ത്യാനികളും ആയിരുന്നു. മുസ്ലിംകളായി എന്റെ ഓർമ്മയിൽ നാല് പേരെ ഉള്ളൂ..) ഇപ്പോൾ ഗൾഫിൽ ആണ്.
about an hour ago · Like
Radha Kizhakkematom MalayalamWriter ആ നിഷ്ക്രിയതയാണ് ഇന്ന് ഹൈന്ദവര്‍ അനുഭവിക്കുന്നത്.അവര്‍ക്ക് ലഭിക്കേണ്ടത് മറ്റു സമുദായക്കാരെപ്പോലെ എണ്ണിയെണ്ണി സര്‍ക്കാരിനോട്ചോദിച്ചു വാങ്ങുകSee Translation
about an hour ago · Like · 2
Jamal Moidutty Thandantharayil മുസ്ലിംകൾ ആദ്യമായി കേരളത്തിൽ വന്നത് മക്കത്തു / മദീനത് നിന്ന് പ്രവാചകന്റെ ദൂതുമായി ആണ് എന്നാണു ഞാൻ മനസ്സിലാക്കിയത്. മാലിക്ക് ദീനാറും കൂട്ടരും. അന്നത്തെ ഭരണാധികാരികൾ അവരെ മാന്യമായി സ്വീകരിക്കുകയും അവരുടെ സ്വഭാവ വൈഷിഷ്ട്യത്തിൽ ആകൃഷ്ടരായി വേദഗ്രന്ഥവും ദൈവിക മരഗ ദര്ശനവും പഠിക്കാനും പഠിപ്പിക്കാനും ഉള്ള എല്ലാ സംവിധാനവും ഒരുക്കുകയും ചെയ്തു എന്നാണ് ഞാൻ മനസ്സിലാകിയത്. കച്ചവടം പിന്നീട് അവർ ജീവിത മാര്ഗമായി തുടങ്ങിയതാണ്.
about an hour ago · Like
Mahesh Maheshthodyil te...namal.atayam.orimiku
about an hour ago via mobile · Like
Arun Kumar Radha Kizhakkematom MalayalamWriteഇങ്ങനെ എല്ലാ സമുദായക്കാരും തുടങ്ങിയാ ഈ നാട് കുട്ടിചോറാവില്ലെ ടീച്ചറെ ?
about an hour ago · Unlike · 1
Radha Kizhakkematom MalayalamWriter അരുണേ....പാവങ്ങള്‍ക്ക് എങ്കിലും സര്‍ക്കാര്‍ ഭക്ഷണം,താമസം കൊടുക്കണ്ടേSee Translation
about an hour ago · Like · 1
Arun Kumar എല്ലാ സമുദായങ്ങളിലും പാവങ്ങളുണ്ടല്ലോ...ഒരു സമ്പന്ന ന്യൂനപക്ഷം ചെയ്യുന്നതിന് മൊത്തം സമുദായത്തെ കുറ്റപ്പെടുത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല..
56 minutes ago · Like · 1
Radha Kizhakkematom MalayalamWriter സര്‍ക്കാര്‍ പിടിച്ചെടുത്തത് ആദിവാസി മുതല്‍ ...അര്‍ഹര്‍ക്ക് കൊടുക്കുക ...അരുണ്‍.....See Translation
53 minutes ago · Like
Samuel James ടീചെരിനെ പോലുള്ളവര്‍ ഇതുപോലെത്തെ ഒരു പോസ്റ്റ് എടുത്തു ഇടണ്ട ആവശ്യമെന്ത് .... നിങ്ങളെ വ്യക്തി പരമായി അറിയുന്നവരും മറ്റും പറഞ്ഞും നിങ്ങളുടെ സാഹിത്യങ്ങളെ ക്കുറിച്ചും അറിഞ്ഞുള്ള പരിചയമേ എനിക്കുള്ളൂ.സാഹിത്യ മേഖലകളില്‍ ഉള്ളവര്‍ ഇങ്ങനെയുള്ള ജാതീയ - വര്‍ഗീയ - മതപരമായ കാര്യങ്ങള്‍ എഴുതിയതിനെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഞാന്‍ നിങ്ങളെ എങ്ങനെ വീക്ഷിക്കണം ... ഇക്കാലങ്ങള്‍ ഒരു ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിഭജനം ഉണ്ടാകരുതേ എന്നുള്ള പ്രാര്തനയാല്‍ അനേക മനുഷ്യര്‍ കഴിയുന്നു ...
ഈ പോസ്ടിനെക്കുരിച്ചു ടീചെരിനുള്ള മറുപടി കാണുവാന്‍ / വായിക്കുവാന്‍ ആഗ്രഹിക്കുന്നു.
52 minutes ago · Like
Manoj Vs money is the basic matter for some people
51 minutes ago via mobile · Like
Manoj Vs padmanabhante sambathu paavam hinduvinu nalkumo?(cast nokkathe)
49 minutes ago via mobile · Like
Jamal Moidutty Thandantharayil എം ഗംഗാധരൻ എഴുതിയ മലബാര് കലാപം 1921-22 എന്ന പുസ്തകത്തില നിന്ന് അല്പം ഇവിടെ ചേര്ക്കട്ടെ..:
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മദ്രാസ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ ജനസന്ഖ്യയുള്ള ജില്ലകളിലോന്നായിരുന്നു മലബാര് (ഇന്നത്തെ കേരളം ). തഞ്ചാവൂർ മാത്രമായിരുന്നു മലബാറിന് മുന്നില്..... 1921-ലെ സെന്സസ് അനുസരിച്ച് പ്രമുഖ സമുദായങ്ങൾ ആയിരുന്ന ഹിന്ദുക്കളുടെയും മുസ്ലിമ്കളുടെയും ജനസംഖ്യയെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭിക്കും. മൊത്തം ഹിന്ദുക്കൾ : 2039333 മുസ്ലിംകൾ : 1004327 ആകെ : 3043660
.. ജില്ലയിലെ ഹിന്ദു സമുദായം കര്ശനമായ എല്ലാ ജാതി വ്യവസ്ഥയുടെ എല്ലാ രീതികളും പാലിച്ചിരുന്നു. തീണ്ടൽ അടക്കം. കേരളത്തിലെ ജാതി സമ്പ്രദായത്തിന്റെ ഒരു പ്രത്യേക രൂപം ആണ് തീണ്ടൽ. സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും അധികം അധികാര ശക്തിയുള്ള ജാതി നമ്പൂതിരി ബ്രഹ്മനരുടെതായിരുന്നു. സമന്തന്മാരും അമ്പല വാസികളും നായന്മാരും ആയിരുന്നു ജാതി വ്യവസ്ഥയുടെ മധ്യ ശ്രേണിയിൽ . തിയ്യരും ഈഴവരും കമ്മാളാണ്‍മാരും (തട്ടാന്മാർ, ആശാരിമാർ, കല്പനിക്കാർ, കൊല്ലന്മാർ തുടങ്ങിയവർ) അവര്ക്ക് താഴെ ആയിരുന്നു. ഏറ്റവും താഴെ തട്ടിൽ അടിയളന്മാരായ ചെറുമക്കളും പറയരുമായിരുന്നു.
പാലക്കാട്, വയനാട്, ബ്രിട്ടിഷ് കൊച്ചി എന്നീ താലൂക്കുകൾ ഒഴിച്ച് ജില്ലയിലെ മറ്റെല്ലാ താലൂക്കുകളിലും നമ്പൂതിരിമാർ പാര്ത്തിരുന്നു. നമ്പൂതിരി കുടുംപങ്ങളിലെ എഴുപത്തി അഞ്ചു ശതമാനത്തിൽ അധികവും കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിൽ ആയിരുന്നു. ജില്ലയിലെ പ്രധാന ഭൂവുടമകൾ എന്നാ രീതിയിൽ ബ്രിട്ടീഷുകാർ അവരെ അംഗീകരിച്ചു. ... നമ്പൂതിരിമാരുടെത് അല്ലാത്ത ഭൂമി ഒന്നുകിൽ ക്ഷേത്ര സ്വതോ അല്ലെങ്കിൽ രാജാക്കന്മാരുടെയോ നടുവഴികലുടെയോ ആയിരുന്നു. ഭൂമി വിലക്ക് വാങ്ങി ശരിയായ അവകാശത്തോടെ ഉടമകൾ ആയിതീര്ന്നവരും ഉണ്ടായിരുന്നു. എന്നാൽ മറ്റുള്ളവരുമായി താരതമ്യം ചെയ്താൽ അവർ എണ്ണത്തിൽ കുറവായിരുന്നു.
ഭൂമി വിലക്ക് വാങ്ങി അതിന്റെ ശരിയായ ഉടമസ്ഥന്മാർ ആയിത്തീരുന്ന പ്രക്രിയ മൂലം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ആവുമ്പോഴേക്കും ഭൂമിയുടെ ഉടമസ്ഥ അവകാശത്തിന്മേൽ നമ്പൂതിരിമാര്ക്കുള്ള കുത്തക കുറഞ്ഞു വന്നു. ...
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ നായന്മാർ "മലബാറിലെ ഏറ്റവും വിദ്യാഭ്യാസമുള്ളതും പുരോഗതി പ്രാപിച്ചതുമായ സമുദായമായി മാറി കഴിഞ്ഞിരുന്നു. കണക്കാർ എന്നാ നിലയിൽ തങ്ങളുടെ പദവിയിൽ ഉണ്ടായ എടുത്തു പറയാവുന്ന പുരോഗതിയുടെ ഫലമായിരുന്നു ഇത്. ഇംഗ്ലിഷ് വിദ്യ ഭ്യാസം നേടുക വഴി സര്ക്കാര് സർവീസുകളിൽ അവര്ക്ക് പ്രവേശനം ലഭിച്ചതാണ് അതിലേറെ പ്രധാനം. ഉയര്ന്ന സാമ്പത്തിക പദവിയിൽ കഴിഞ്ഞിരുന്ന നമ്പൂതിരിമാര്മായുള്ള ബന്ധവും തങ്ങളുടെ സ്ഥിതി നന്നാക്കുന്നതിൽ അവര്ക്ക് സഹായകമായി. പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബിരുദ ധാരികളിലും പത്താം ക്ലാസ്സിനു മുകളില പടിക്കുന്നവരിലും കൂടുതൽ പേര് നായന്മാർ ആയിരുന്നു. സര്ക്കാര് ഉദ്യോഗസ്ഥന്മാരിലും ഇത് തന്നെ ആയിരുന്നു സ്ഥിതി... ( പേജ് 18-20)
17 minutes ago · Like
Radha Kizhakkematom MalayalamWriter സാമുവല്‍....കേരളത്തില്‍ ,ഇന്ത്യയില്‍ സംഭവിക്കുന്നത് സ്വാഭാവിക നീതിയോ/ഞാന്‍ ഒരു മതത്തെയും കുറ്റ്പ്പെടുത്തിയില്ല.See Translation
17 minutes ago · Like
Jamal Moidutty Thandantharayil യഥാര്ത മുസ്ലിംകൾ പൊതുവേ ആദർശത്തിന് വില കല്പ്പിക്കുന്നവർ ആണ്. ആധുനികതയുടെയും പാശ്ചാത്യ സംസ്കാരത്തിന്റെയും അതിപ്രസരവും ഇസ്ലാം എന്താണെന്നു ഉള്ള അറിവില്ലായ്മയും മൂലം പലരും മുസ്ലിം നാമധാരികൾ ആയിട്ടുണ്ട്.
അത്തരം നാമധാരികൾ അല്ലാതെ ആദർശത്തിന് വില കല്പ്പിക്കുന്ന ഒരു മുസ്ലിമും മറ്റുള്ളവരുടെ സ്വത്തു അന്യായമായി കൈവശപ്പെടുതുകയില്ല. ചരിത്രം അറിയാത്തവരും ഇസ്ലാമിന്റെ ശത്രുക്കളും ചരിത്രത്തെ അന്യായമായി വളച്ചൊടിക്കുകയും വ്യഭിചരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങിനെ രേഖപ്പെടുത്തപ്പെട്ട തെറ്റുകൾ വര്ഗീയത ഉള്ള പലരും പ്രചരിപ്പിക്കുന്നതും സാധാരണം ആണ്.
ഹൈന്ദവ സമുദായത്തിലെ ഭൂരിപക്ഷം വരുന്ന ദളിദ് വിഭാഗങ്ങളെ വരേണ്യ വർഗക്കാർ ജാതീയത മതത്തിൽ കടത്തിക്കൊട്ടി, ചൂഷണം ചെയ്തത് ആണ് അവരുടെ അധോ ഗതിക്കു പ്രധാന കാരണം എന്നത് ഒരു വസ്തുത ആണ്. അതിനു കേരളത്തിൽ ഒരു പരിധി വരെ മാറ്റം വന്നിട്ടുണ്ടെങ്കിലും കേരളത്തിന് പുറത്തു പല സംസ്ഥാനങ്ങളിലും ഇന്നും പരോക്ഷം ആയെങ്കിലും നിലനില്ക്കുന്നു. നിഷ്ക്രിയത്വം ഒരു പ്രധാന കാരണം ആയിരുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ ചൂഷണങ്ങൾ നന്നായി മനസ്സിലാക്കിയത് കൊണ്ട് തന്നെ ആണ് ഭരണഘടനാ ശിൽപികൾ പട്ടിക ജാതി / പട്ടിക വർഗക്കാർക്ക് ഏറ്റവും മികച്ച സംവരണം എര്പ്പെടുതിയതും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മുൻകാലങ്ങളിൽ കടൽ കടന്നുള്ള യാത്രക്ക് അന്ടവിശ്വസങ്ങൾ കാരണം ഹിന്ദുക്കൾ തയ്യാറായിരുന്നില്ല എന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ എന്ന് ഹിന്ദു ചെറുപ്പക്കാര ധാരാളം ആയി ഗള്ഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.
about a minute ago · Like
DrArtist KgssNair ഏന്തൊക്കെ അനുഭവങ്ങൾ ഉണ്ടായാലും ചിന്തിച്ചു വേണ്ടത് വേണ്ട സമയത്ത് ചെയ്യാൻ കഴിവില്ലാത്ത ഒരു വർഗമാണ് ഹിന്ദു വർഗം .?.
about an hour ago · Like
Vinod Kumar കമ്മ്യൂണിസ്റ്റ് പക്ഷപാതി എം.ഗംഗാധരന്‍റെ ചരിത്രം എഴുതിയതില്‍ ഇവിടെ എന്ത് പ്രസക്തി ???...ഇപ്പോള്‍...ഹൈന്ദവരുടെ സ്വത്ത് മുഴുവന്‍ കൈക്കലാക്കിയ സര്‍ക്കാരിനോട് അവരില്‍ പാവങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്നു എഴുതിയതിനാണോ പുകില്‍ Jamal Moidutty Thandantharayil:/See Translation
about an hour ago · Like
Jamal Moidutty Thandantharayil Vinod Kumar കമ്മ്യൂണിസ്റ്റ് പക്ഷപാതി എം.ഗംഗാധരന്‍റെ ചരിത്രം എഴുതിയതില്‍ ഇവിടെ എന്ത് പ്രസക്തി ???...ഇപ്പോള്‍...ഹൈന്ദവരുടെ സ്വത്ത് മുഴുവന്‍ കൈക്കലാക്കിയ സര്‍ക്കാരിനോട് അവരില്‍ പാവങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്നു എഴുതിയതിനാണോ പുകില്‍ Jamal Moidutty ThandantharayilSee Translation
7 minutes ago · ലൈക്
<<>>
ഹൈന്ദവരുടെ സ്വത്തു മുഴുവൻ സര്ക്കാര് കൈക്കലാക്കി എന്നത് പുതിയ വാര്ത്തയാണ്. ഞാൻ അത് അറിഞ്ഞിട്ടില്ല. അതിനു നിങ്ങൾ തെളിവ് ഹാജരാക്കുക.
ഇവിടെ എഴുതിയത് നിഷ്ക്രിയത്വം കാരണം ആണ് ഹിന്ദുക്കൾ അധോഗതിയിൽ ആയതു എന്നാണു. പോസ്റ്റ് വായിക്കുക. പിന്നെ ഉള്ളത് ജാതീയതയുടെ തമ്മിലടി. അതിൽ സര്ക്കാരിന് ഒന്നും ചെയ്യാനില്ല. ഉണ്ടെങ്കിൽ തന്നെ ഒരു മദ്ധ്യസ്ഥന്റെ റോൾ.
യഥാർത്ഥത്തിൽ മുൻകാലങ്ങളിൽ നമ്പൂതിരിമാരും നാടുവാഴികളും മറ്റു നായന്മാർ അടക്കമുള്ള ജന്മിമാരും ആണ് ഭൂമിയുടെ അവകാശികൾ ആയിരുന്നത്. ഭൂരിപക്ഷം വരുന്ന താഴ്ന ജാതിയിൽ പെട്ട ഹിന്ദുക്കൾ ജാതീയതയുടെ ചൂഷണത്തിന് വിധേയർ ആയതിനാൽ അവര്ക്ക് ഭൂമിയില അവകാശം ഉണ്ടായിരുന്നില്ല എന്നതിനാണ് ഞാൻ ഗംഗാധരന്റെ ചരിത്ര പുസ്തകത്തെ കൂട്ട് പിടിച്ചത്. കമ്മ്യൂണിസ്റ്റ് ആയതു കൊണ്ട് അയാള് എഴുതിയത് കളവ് ആണ് എന്ന് താങ്കള്ക്ക് വാദം ഉണ്ടോ? എങ്കിൽ ശരിയായ ഒരു ചരിത്രകാരനെ താങ്കൾ ഉദ്ടരിക്കുക. വേറെ പുകിലൊന്നുമില്ല
47 minutes ago · Like
Vinod Kumar ഹൈന്ദവര്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചതില്‍ നമ്പൂതിരിയും നായരും പെടും !!! ഇന്നത്തെ ക്ഷേത്ര വരുമാനത്തിന്‍റെ കാര്യം മാത്രം എടുക്കുക എന്തിനു സര്‍ക്കാര്‍ അതില്‍ കൈകടത്തണം ??? അതിനു ഒരു മന്ത്രി ബോര്‍ഡ് സ്റ്റാഫ് കുറെ കള്ളന്മാര്‍ ആയ രാഷ്ട്രീയക്കാര്‍ ഇരിക്കുന്ന കാരണം ക്ഷേത്രങ്ങളില്‍ വഴിപാടു പോലും നടത്തുവാന്‍ നിഷ്പക്ഷമതികള്‍ ആയ ഹൈന്ദവര്‍ മടിക്കുന്നു :( @Jamal Moidutty ThandantharayilSee Translation
37 minutes ago · Like
Vinod Kumar കേരളത്തില്‍ ആദിവാസി തൊട്ടു ബ്രാഹ്മണര്‍ വരെ എങ്ങനെ കഴിയുന്നു,അവരുടെ അധീനതയില്‍ ഉള്ള ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂ പരിഷ്കരണ മറവില്‍ എടുത്തു....ബാക്കി ആര്‍ആര്‍ എഴുതിയതാണ് വാസ്തവം.അതുപോലെ തന്നെ ഇവിടെ ന്യൂനപക്ഷമെന്ന പേരില്‍ എന്ത് നടക്കുന്നുവെന്നും അറിയാം.അധികം ചരിത്രം പഠിപ്പിക്കല്ലേ/ഭൂപരിഷ്കരണം ഹൈന്ദവര്‍ക്ക് മാത്രം മതിയോ/ഇന്ന് ,തോട്ടം പേരില്‍ ആയിരക്കണക്കിന് ഏക്കാര്‍ ഭൂമി,ക്ഷേത്ര ഭൂമി ആരുടെ കൈവശമെന്നും അറിയാം Jamal Moidutty Thandantharayil:/
36 minutes ago · Like
Jamal Moidutty Thandantharayil Vinod Kumar ഹൈന്ദവര്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചതില്‍ നമ്പൂതിരിയും നായരും പെടും !!! ഇന്നത്തെ ക്ഷേത്ര വരുമാനത്തിന്‍റെ കാര്യം മാത്രം എടുക്കുക എന്തിനു സര്‍ക്കാര്‍ അതില്‍ കൈകടത്തണം ??? അതിനു ഒരു മന്ത്രി ബോര്‍ഡ് സ്റ്റാഫ് കുറെ കള്ളന്മാര്‍ ആയ രാഷ്ട്രീയക്കാര്‍ ഇരിക്കുന്ന കാരണം ക്ഷേത്രങ്ങളില്‍ വഴിപാടു പോലും നടത്തുവാന്‍ നിഷ്പക്ഷമതികള്‍ ആയ ഹൈന്ദവര്‍ മടിക്കുന്നു @Jamal Moidutty ThandantharayilSee Translation
2 minutes ago · ലൈക് <<>> ഭൂരിഭാഗം നമ്പൂതിരിമാരും നായന്മാരും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും മറ്റുള്ളവരെക്കാളും ഏറെ പുരോഗമിച്ചിട്ടുള്ള വിഭാഗം ആണ്. എന്റെ നാട്ടിൽ അതാണ് അവസ്ഥ. എന്നാൽ താഴ്ന്ന ജാതിക്കാര് ആണ് ദുരിതത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അവരും വളരെ മെച്ചപ്പെട്ടിരിക്കുന്നു. ക്ഷേത്ര വരുമാനം ഹിന്ദുക്കളുടെ മതപരമായ കാര്യം ആണ്. അതിൽ ഞാൻ ഒരു അഭിപ്രായവും പറയേണ്ടതില്ല. എന്നാൽ അത് വെറുതെ നിലവറയിൽ സൂക്ഷിച്ചു വെക്കാതെ ഹിന്ദുക്കളുടെ തന്നെ ഉന്നമനത്തിനു ഉപയോഗിക്കാവുന്നതാണ്. അത് തന്നെ ആണ് ദേവസ്വം ബോർഡിൻറെ പണി എന്നാണു ഞാൻ മനസ്സിലാക്കുന്നത്. അല്ലെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം ബോർഡ് എന്ന് അറിയാൻ താല്പര്യമുണ്ട്..!
27 minutes ago · Like
Jamal Moidutty Thandantharayil Vinod Kumar കേരളത്തില്‍ ആദിവാസി തൊട്ടു ബ്രാഹ്മണര്‍ വരെ എങ്ങനെ കഴിയുന്നു,അവരുടെ അധീനതയില്‍ ഉള്ള ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂ പരിഷ്കരണ മറവില്‍ എടുത്തു....ബാക്കി ആര്‍ആര്‍ എഴുതിയതാണ് വാസ്തവം.അതുപോലെ തന്നെ ഇവിടെ ന്യൂനപക്ഷമെന്ന പേരില്‍ എന്ത് നടക്കുന്നുവെന്നും അറിയാം.അധികം ചരിത്രം പഠിപ്പിക്കല്ലേ/ഭൂപരിഷ്കരണം ഹൈന്ദവര്‍ക്ക് മാത്രം മതിയോ/ഇന്ന് ,തോട്ടം പേരില്‍ ആയിരക്കണക്കിന് ഏക്കാര്‍ ഭൂമി,ക്ഷേത്ര ഭൂമി ആരുടെ കൈവശമെന്നും അറിയാം Jamal Moidutty Thandantharayil
8 minutes ago · ലൈക്
<<>>
കേരളത്തിലെ ചരിത്രത്തെ കുറിച്ച് ആധികാരക ഗ്രന്ഥങ്ങൾ കുറവാണ്. ഉള്ളത് തന്നെ ആധുനിക കാലത്ത് രചിക്കപ്പെട്ടത്. ഇവിടെ ഭരിച്ചിരുന്ന വിദേശീയർ രേഖപ്പെടുത്തിയതിനെ ആശ്രയിച്ചാണ് പല അനുമാനങ്ങളും നടത്തിയിട്ടുള്ളത്. അതിൽ അവരുടെ പക്ഷപാതിത്വം സ്വാഭാവികം. അവരുടെ ഒരു കാഴ്ചപ്പാടിൽ ഇവിടത്തെ സ്വാതന്ത്ര്യ സമരം നടത്തിയവർ ലഹലക്കാരും തീവ്ര വാദികളും ആയിരിക്കും. അത് കൊണ്ട് തന്നെ കൃത്യമായ ചരിത്രം ലഭ്യമല്ലാതിരുന്ന കാലത്തേ കുറിച്ച് ആര്ക്കും എന്തും തട്ടിവിടാം. ദൈവത്തിനെ ഭയപ്പെടതവര്ക്ക്..!
അങ്ങിനെ ഉള്ളപ്പോൾ താങ്കളെ ചരിത്രം പഠിപ്പിക്കേണ്ട കാര്യമോ അതിനുള്ള രേഖകളോ ഇല്ല. എന്നാൽ താങ്കള്ക്ക് കൂടുതൽ ആധികാരികമായ വല്ല ചരിത്രവും ഉദ്ടരിക്കനുന്ടെങ്കിൽ ആവാം..!
21 minutes ago · Like
Jamal Moidutty Thandantharayil യഥാര്തത്തിൽ ഇന്ത്യയിൽ ആദ്യം ഉണ്ടായിരുന്നത് ദ്രാവിഡർ ആണ്. അവരാണ് ഈ രാജ്യത്ത് ജനിച്ചവർ. യഥാര്ത അവകാശികൾ. പിന്നീട് പുറമേ നിന്നും ആര്യന്മാര് കടന്നു വരികയും അവർ ജാതീയത ഉണ്ടാക്കി ദ്രവിടന്മാരെ അടിമകളും ആശ്രിതരും ആക്കുകയും ചെയ്തു. ആ നമ്പൂതിരിമാരും ജന്മികളും ഹൈന്ദവർ ആണ് എന്നാണ് താങ്കൾ വാദിക്കുന്നത്. അവര്ക് ലഭിച്ച ഭൂമി ആകട്ടെ ഇവിടെ ഉള്ള ദ്രവിടന്മാരുടെതും. അത് തന്നെ ആണ് ക്ഷേത്ര സ്വത്ത് ആയി പിന്നീട് മാറുന്നത്. അല്ലാതെ ക്ഷേത്ര സ്വത്തു ആകാശത്ത് നിന്ന് പൊട്ടി വീണത് അല്ലല്ലോ?
ഈ ദ്രവിടന്മാർ തന്നെ ആണ് പിന്നീട് ഇസ്ലാം മതത്തിലേക്കും ക്രിസ്തു മതത്തിലേക്കും പരിവര്തിക്കപ്പെട്ടത്. സ്വത്തു ഉള്ളവര പരിവര്തിക്കപ്പെടുമ്പോൾ സ്വത്തു ഉള്ള മുസ്ലിം ആകും. ഇല്ലാത്ത ദളിതാൻ ആണ് പരിവര്തിക്കപ്പെടുന്നത് എങ്കിൽ സ്വത്തു ഇല്ലാത്ത മുസ്ലിം ആകും. പിന്നീട് അവൻ അധ്വാനിച്ചു സ്വത്തു നേടും. മുസ്ലിം ആകുന്നതോടെ ഉച്ച നീച്ചത്വങ്ങളുടെ / ജാതി വ്യവസ്ഥയുടെ അടിവേര് അരുക്കപ്പെടുകയും സമൂഹത്തില സമത്വം ലഭിക്കുകയും ചെയ്യും. അവൻ അധ്വനിച്ചതിനു അവൻ അവകാശി ആവുകയും ചെയ്യും.
മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ ഇന്ത്യ ആയിരത്തോളം വര്ഷം മുഗളന്മാരുടെ ഭരണത്തിൽ ആയിരുന്നു. ആ കാലഘട്ടത്തിൽ മുസ്ലിംകൾ മറ്റു മതക്കരോട് ഏറെ സഹിഷ്ണുത കാണിച്ചിരുന്നെങ്കിലും ഇപ്പോൾ ചരിത്രത്തെ വെട്ടിത്തിരുത്തി അവർ വാൾ കൊണ്ട് മതം പ്രചരിപ്പിച്ചു എന്നൊക്കെ വരുത്തി തീര്ക്കാൻ ശ്രമം നടക്കുന്നു. അത് തീര്ത്തും കളവ് ആണ് എന്നതിന് താങ്കളുടെ തന്നെ വാദം ആണ് തെളിവ്. അതായത് വാൾ കൊണ്ട് മതം പരിവര്തിപ്പിച്ചാൽ ഇന്ത്യയിൽ ഭൂരിപക്ഷം മുസ്ലിംകൾ ആവുകയോ അല്ലെങ്കിൽ മുസ്ലിംകൾ മാത്രം ആവുകയോ ഇന്ത്യ ഒരു മുസ്ലിം രാജ്യം ആവുകയോ ചെയ്യേണ്ടത് ആയിരുന്നു. കാരണം മുസ്ലികളുടെ ഭരണത്തിൽ ആയിരുന്നല്ലോ ഇന്ത്യ. മാത്രമല്ല ക്ഷേത്രമോ ക്ഷേത്ര സ്വത്തുക്കലോ ഉണ്ടാകുമായിരുന്നില്ല. അത് കൊണ്ട് തന്നെ ചരിത്രത്തെ ഏറെ വളച്ചൊടിക്കുകയും തെറ്റി ധരിപ്പിക്കുകയും ചെയ്യപ്പെടുന്നു എന്നത് ഒരു സത്യമാണ്.
about a minute ago · Like