.പ്രമേഹം (Diabetes) എത്ര പഴകിയതായാലും ഒരാഴ്ച കൊണ്ട് സുഖപ്പെടുത്തുന്ന ചിറ്റാമൃത്. ******** ചിറ്റാമൃത് ചികിത്സ സൌജന്യമായി നല്‍കി അനേകം രോഗികള്‍ക്ക് പൂര്‍ണ്ണ രോ...ഗശമനം സമ്മാനിച്ച കണ്ണൂരിലെ സി സുധാകരനെ കുറിച്ച് സൂര്യാ ടീവി സംപ്രേഷണം ചെയ്ത വീഡിയോ കാണുക: https://www.facebook.com/photo.php?v=682091891813871&l=6493106188746720416 കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു ചിറ്റാമൃതിന്‍റെ പ്രധാന ഔഷധപ്രയോഗങ്ങള്‍: ************** വൃക്കരോഗത്തിന് അമൃത് ഇടിച്ചുപിഴിഞ്ഞ നീര് 15 മി.ലി വീതം രാവിലെയും വൈകിട്ടും പതിവായി കുടിക്കുന്നത് ഉത്തമമാണ്. ശരീരത്തില്‍ അധികമായ ചുട്ടുനീറ്റല്‍ ഉണ്ടായാല്‍ അമൃതാസത്വം 250 മി.ഗ്രാം വീതം ദിവസം മൂന്നു നേരം വീതം കഴിച്ചാല്‍ ശമനം കിട്ടും. പെരുമുട്ടു വാതത്തിന് അമൃതവള്ളിയും ത്രിഫലയും സമയമെടുത്ത് കഷായം വെച്ച് 25 മി.ലി വീതം രാവിലെയും വൈകിട്ടും തുടര്‍ന്നു കുടിക്കുന്നതു നന്ന്. കുഷ്ടരോഗം, രക്തപിത്തം, വാതരക്തം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ ശമനത്തിന് അമൃതവള്ളി ഇടിച്ചുപിഴിഞ്ഞ നീര് 10-15 മി.ലി ദിവസവും രണ്ടുനേരം തേനും ചേര്‍ത്തു കഴിക്കുന്നത് ഉത്തമം. ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ എല്ലാവിധ പ്രമേഹരോഗവും ശമിക്കും. സത്വം 250 മി.ഗ്രാം രാവിലെയും വൈകിട്ടും പതിവായി തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഏതുതരം വിളര്‍ച്ചാരോഗവും ശമിക്കുന്നതാണ്. അമൃതാദിചൂര്‍ണ്ണം, ഗുളുചിസത്വം, സംശനീവടി, ഗുളുച്യാദിമോദകം, അമൃതാരിഷ്ടം, ഗുളുച്യാദികഷായം എന്നിവ അമൃത് ചേര്‍ത്തുണ്ടാക്കുന്ന പ്രധാന ഔഷധങ്ങളാണ്. **** ചികിത്സാ വിധികള്‍ക്ക് കടപ്പാട്: അഷ്ടവൈദ്യന്‍ പുലാമന്തോള്‍ ശങ്കരന്‍ മൂസ് വെബ്സൈറ്റ്: http://rethinking.in/