Thursday, January 12, 2012

വുള് എടുക്കുക എന്നാലോ വളി വന്ന ഭാകം കഴുകുകയുമില്ല



  • OLDER POSTS

  • Nabeel Hassan
    ഇസ്ലാം മത വിശ്വാസികളില്‍ ഉള്ള മറ്റൊരു വിശ്വാസമാണ് നമസ്കരിക്കാന്‍ വേണ്ടി വുള് എടുത്തു നില്‍കുമ്പോള്‍ വളിയിട്ടാല്‍ വീണ്ടും പോയി വുള് എടുക്കുക എന്നാലോ വളി വന്ന ഭാകം കഴുകുകയുമില്ല വളിയിട്ടബാകം കഴുകാതെ മുഗം വായ കൈ കാലുകള്‍ കഴുകിയത് കൊണ്ട് വളി വന്ന ബാകം വൃത്തിയാകുമോ ????>>>>

    വളിയിട്ടാലും ഇല്ലെങ്കിലും ശരീരത്തിൽ അശുദ്ധി ഉണ്ടെങ്കിൽ അതു വ്യത്തിയാക്കിയാലേ വുളു ആവൂ. ഇങ്ങിനെ വളിയിട്ടവൻ വുളു എടുക്കണം എന്ന നിയമം ഇല്ലെങ്കിൽ പലരും നമസ്കാരത്തിനിടയിൽ സുജൂദിലോ മറ്റോ വളിയിടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ഒരു നല്ല സമൂഹത്തിനു ചേർന്നതല്ല അത് എന്നതിനാലായിരിക്കാം അങ്ങിനെ ഇസ്ലാം അത് നിയമം ആക്കിയത്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹു ഒരു കാര്യം കല്പിച്ചാൽ അത് ചെയ്യാൻ അതിന്റെ ഭൌതിക നേട്ടങ്ങളൊക്കെ വിലയിരുത്തേണ്ട ആവശ്യമില്ല. പരലഓക രക്ഷയാണല്ലോ വിശ്വാസിയുടെ ലക്ഷ്യം. അഞ്ചുന്നേരം നിസ്കരിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ മലമൂത്രവിസർജ്ജനം സമയത്ത് ചെയ്ത് ശുദ്ധിയാക്കി വളി വരാത്ത ഒരു അവസ്ഥ ഉണ്ടാക്കുകയാണ് ചെയ്യുക. അത് അവന്റെ സ്വന്ത ശരീരത്തോടും സമൂഹത്തോടും ചെയ്യുന്ന നന്മയാണ്.

    അതേ സമയം യുക്തിവാദിക്ക് ആൾക്കൂട്ടത്തിൽ കഠിനമായ ദുർഗന്ധം വമിക്കുന്ന നിശ്ശബ്ദ വളി ഇട്ടാലും പ്രശ്നമില്ല. ശുദ്ധിയുടെയും അശുദ്ധിയൂടെയും പ്രശ്നം ഉദിക്കുന്നേയില്ല. നിസ്കരിക്കാതിരിക്കുകയോ ഞാനല്ല വളിയിട്ടതെന്ന് നുണ പറയുകയോ ചെയ്താലും പ്രശ്നമില്ല. കാരണം എല്ലാം അറിയുന്ന ഒരു സ്രഷ്ടാവിൽ അവൻ വിശ്വസിക്കുന്നില്ല... അവന്റെ പ്രശ്നം ആരംഭിക്കുക മരണം എന്ന യാഥാർഥ്യം അവന്നു വന്നെത്തുമ്പോഴാണ്...!

    എന്നാൽ ശരീരക്ഷീണം കൊണ്ട് ഒരാൾ ഒരു കോട്ടുവായിട്ടാൽ അതിന്നു വുളു എടുക്കണം എന്നു പറയാത്തത് സ്രഷ്ടാവ് കാരുണ്യവാനായതിനാലാകണം...! എന്നാൽ അലസതയും അശ്രദ്ധയും മൂലം കോട്ടുവായിടുന്നത് പൈശാചികമാണെന്ന് പറയുന്നതിലൂടെ വിശ്വാസികൾ അത്തരം അവസ്ഥ വരാതെ സൂക്ഷിക്കാൻ കല്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഒരാളോടും അയാൾക്കു കഴിയാത്തത് ഇസ്ലാം കല്പിക്കുന്നില്ല.
    · · · 40 minutes ago
      • Nabeel Hassan Jamal Thandantharayil സംസക്കര സബന്നന്‍ ആയ ഒരു വെക്തി സ്വ ബോധം ഉണ്ടക്കില്‍ ഒരു സധസിലും വളിയിടില്ല അത് പ്രാര്‍ഥനയിലായാലും ശരി പക്ഷെ വിഷയം അതൊന്നുമാല്ലലോ വുള് എടുത്ത വെക്തി വളിയിട്ടാല്‍ പിന്നെ എന്തിനു മുഗവും കയ്യും കാലും വായയും കഴുകണം ?? അതിനുള്ള മരുവടിയ്യാണ് വേണ്ടത്
        29 minutes ago ·
      • Anvar Vadakkangara നിന്റെ “സ്വന്തം വളി” പോസ്റ്റ്‌ ഒരു തവണ വായിച്ചാല്‍ തന്നെ സ്വബോധം ഉള്ളവര്‍ക്ക് ഉത്തരം കിട്ടും
        ഹിജഡകളുടെ കാര്യം എനിക്കറിയില്ല
        24 minutes ago ·
      • Nabeel Hassan Jamal Thandantharayil വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹു ഒരു കാര്യം കല്പിച്ചാൽ അത് ചെയ്യാൻ അതിന്റെ ഭൌതിക നേട്ടങ്ങളൊക്കെ വിലയിരുത്തേണ്ട ആവശ്യമില്ല. പരലഓക രക്ഷയാണല്ലോ വിശ്വാസിയുടെ ലക്ഷ്യം. ///////////////////////////////////// ഇഹ ലോക ജീവിതത്തെകാള്‍ സ്വന്തം പരലോക ജീവിത സുഗത്തിന് വേണ്ടി നിരപരാധികളായ സഹ ജീവികളെ കൊന്നൊടുക്കി ജീവത്യാഗം ചെയ്യുന്നവരാണ് ഓരോ മത തീവ്രവാദിയും അല്ല എന്ന് താങ്കള്‍ക്ക് സമര്‍ഥിക്കാന്‍ കഴിയുമോ ? ഇഹലോകത് ജീവികളോട് കാരുണ്യം കാണിക്കാത്ത വിശ്വാസമാണോ താങ്കളുടേത് ??
        22 minutes ago ·
      • Salam Kuttayi മൂത്രിച്ചാല്‍ അവിടെ മാത്രം കഴുകിയാല്‍ മതി ,,എന്നാല്‍ മൂത്രം പോയ ഭാഗത്ത് കൂടെ ഇന്ദ്രിയം പോയാല്‍ അവിടേം കൊണ്ടും അവസാനിക്കില്ല ,,, മൂത്രിച്ചാല്‍ കഴുകാത്ത യുക്തി വാദി പോലും ഒന്ന് രമിച്ചാല്‍ കുളിക്കുന്നതിനു എന്ത് യുക്തി ആണാവോ പറയുന്നത് ???? വളി പോയാല്‍ കുളി വേണ്ട കഴുകണ്ട ,,,പോക്ക് വരവിന്റെ സ്ഥലമല്ല പോയി കൊണ്ടിരിക്കുന്ന വസ്തുക്കളുടെ പരമാര്‍ത്ഥ തയിലേക്ക് നോക്കിയാണ് ഇവിടെ നിയമം ,,,പറയുന്നത് .....
        22 minutes ago · · 1
      • Salam Kuttayi വുള് എന്ന് പറയുന്ന കര്മ്മതിനകത്തു ഗുഹ്യ ഭാഗം കഴുകല്‍ ഇല്ല എന്ന് യുക്തി വാദിക്ക് ഉണ്ടോ അറിയുന്നു ,,ആദ്യം എന്താണ് വുള് എന്ന് പഠിക്കുക ,,,,
        18 minutes ago · · 2
      • Jamal Thandantharayil ഇതിനുള്ള മറുപടി ഞാൻ എഴുതിയതിൽ തന്നെ ഉണ്ട്. വളിയിട്ടാൽ കുറച്ച് ഗ്യാസ് മാത്രമേ പോകൂ. അല്ലാതെ മാലിന്യം പുറത്തു പോകില്ല. മാലിന്യം ശരീരത്തിലുണ്ടെങ്കിൽ (കുടലിലല്ല) അത് നീക്കാതെ വുളു ശരിയാകില്ല. വുളു എന്നാൽ ഉദ്ദേശിക്കുന്നത് അംഗശുദ്ധി ആണ്. അതിനു നിർദ്ദേശിക്കപ്പെട്ട സാഹചര്യങ്ങളിൽ ഒന്നാണ് ഗുഹ്യാവയവങ്ങളിൽ കൂടി വല്ലതും പുറപ്പെട്ടാലും അതു പോലെ ദേഷ്യം വന്നാലും ഒട്ടകത്തിന്റെ ഇറച്ചി തിന്നാലും... മറ്റുമൊക്കെ ആണ്. അത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം സ്രഷ്ടാവിന്റെ കല്പന അനുസരിക്കലാണ്. അല്ലാതെ ഒട്ടക ഇറച്ചി മാലിന്യമാണോ എന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് നോക്കേണ്ടതില്ല...! താങ്കളൂടെ പോസ്റ്റിൽ തന്നെ പലപ്പോഴും തയമ്മം ചെയ്യുന്ന അവസ്ഥ പല സുഹുർത്തുക്കളും എഴുതി. മണ്ണു കൊണ്ട് തടവിയാൽ ഒന്നും ശൂദ്ധി ആകുന്നില്ല. എന്നാൽ വെള്ളം കിട്ടാത്ത അവസ്ഥയിൽ അതാണു വിശ്വാസിയോട് കല്പിക്കപ്പെട്ടിട്ടുള്ളത്...!
        18 minutes ago ·
      • Nabeel Hassan Jamal Thandantharayil എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത് ശരീരത്തില്‍ നിന്നും പുര്‍ണമായി അശുദ്ധി അകറ്റുന്ന ഒന്നാണോ വുള് അതല്ല ബാഹ്യമായ ബാകാങ്ങള്‍ മാത്രം ശുദ്ധിവരുതലാണോ വളി ഇതില്‍ ഏതില്‍ പെടും ഇത് രണ്ടുമല്ലാത്ത ഒന്നാണല്ലോ വളി ???
        11 minutes ago ·
      • Jamal Thandantharayil Nabeel Hassan
        Jamal Thandantharayil വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹു ഒരു കാര്യം കല്പിച്ചാൽ അത് ചെയ്യാൻ അതിന്റെ ഭൌതിക നേട്ടങ്ങളൊക്കെ വിലയിരുത്തേണ്ട ആവശ്യമില്ല. പരലഓക രക്ഷയാണല്ലോ വിശ്വാസിയുടെ ലക്ഷ്യം. ///////////////////////////////////// ഇഹ ലോക ജീവിതത്തെകാള്‍ സ്വന്തം പരലോക ജീവിത സുഗത്തിന് വേണ്ടി നിരപരാധികളായ സഹ ജീവികളെ കൊന്നൊടുക്കി ജീവത്യാഗം ചെയ്യുന്നവരാണ് ഓരോ മത തീവ്രവാദിയും അല്ല എന്ന് താങ്കള്‍ക്ക് സമര്‍ഥിക്കാന്‍ കഴിയുമോ ? ഇഹലോകത് ജീവികളോട് കാരുണ്യം കാണിക്കാത്ത വിശ്വാസമാണോ താങ്കളുടേത് ??
        6 minutes ago · Like >> അല്ല. ഇഹലോകത്ത് സകല ജീവികളോടും കാരുണ്യം കാണിക്കുന്ന വിശ്വാസമാണ്. നിങ്ങളോട് ഇസ്ലാം മത തീവ്രവാദി ആകൂ എന്ന് ഇസ്ലാം ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് മതത്തിൽ ബലാൽക്കാരം ഇല്ല എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നിങ്ങൾ ഇസ്ലാം വിരോധികളുടെ ലൈക് കിട്ടാൻ വേണ്ടി നുണ തട്ടിവിടുകയാണെന്ന് ഞാൻ പറഞ്ഞു. അതിന് ഞാൻ തെളിവും തരാം...![2:256]
        മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
        10 minutes ago ·
      • Nabeel Hassan Jamal Thandantharayil ഇഹലോകത് ഉണ്ടാവുന്ന ഈ ആക്രമണം പിന്നെ എങ്ങിനെയാണ് വന്നത് ഒസാമ മാരെ ആരാണ് ഉണ്ടാകിയ്തു ദിവസവും നമ്മള്‍ പത്രങ്ങളില്‍ വായിക്കുന്നത് എന്താണ് ഇങ്ങനെ തീവ്രവാദി ആക്രമണം ഇവര്‍ക്കുള്ള പ്രചോദനം എന്താണ് അത് ഖുര്‍ആന്‍ തന്നെയല്ലേ ??
        6 minutes ago ·
      • Jamal Thandantharayil Nabeel Hassan Jamal Thandantharayil എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത് ശരീരത്തില്‍ നിന്നും പുര്‍ണമായി അശുദ്ധി അകറ്റുന്ന ഒന്നാണോ വുള് അതല്ല ബാഹ്യമായ ബാകാങ്ങള്‍ മാത്രം ശുദ്ധിവരുതലാണോ വളി ഇതില്‍ ഏതില്‍ പെടും ഇത് രണ്ടുമല്ലാത്ത ഒന്നാണല്ലോ വളി ??? >>> ശരീരത്തിൽ നിന്നും പൂർണ്ണമായി അശുദ്ധി അകറ്റാൻ ആയാണ് കുളി നിശ്ചയിച്ചത്. കുളിക്ക് മുൻപ് പോലും അംഗശുദ്ധി വരുത്തൽ സുന്നത്തുണ്ട്. കുളി നിർബന്ധമായ കാരണങ്ങളിൽ ഒന്നാണ് ഭാര്യാഭർത്യബന്ധം. വുളു വളിക്ക് മാത്രം പ്രത്യേകമായുള്ളതല്ല എന്നു ഞാൻ പറഞ്ഞു. അംഗശുദ്ധി ഉള്ളവർക്കും വീണ്ടും അംഗശുദ്ധി പുതുക്കാവുന്നതാണ്. വളിയിട്ടിട്ടില്ലെങ്കിലും ശരീരം മാലിന്യങ്ങളിൽ നിന്ന് മുക്തമാവലും വുളു ഉണ്ടാക്കലും നമസ്കാരത്തിനു നിർബന്ധമാണ്...! അതിനുള്ള പ്രസക്തി എന്റെ പോസ്റ്റിൽ എഴിതിയിരിക്കുന്നു. വളിയിടുമ്പോൾ മലം സാധാരണ പുറത്തുവരാറില്ല എന്നു ഞാൻ സൂചിപ്പിച്ചു. ഇനി നബീലിന്റെ കാര്യത്തിൽ വളിയോടൊപ്പം അങ്ങിനെ വല്ല മാലിന്യങ്ങൾ കൂടി വരുന്നുണ്ടെങ്കിൽ നബീലിനു വെള്ളം കിട്ടാ‍ാനും ഉണ്ടെങ്കിൽ തീർച്ചയായും അത് കഴുകി വ്യത്തിയാക്കിയ ശേഷം വുളൂ പൂർത്തിയാക്കണം....!
        a few seconds ago ·