Nabeel Hassan
ഇസ്ലാം മത വിശ്വാസികളില്‍ ഉള്ള മറ്റൊരു വിശ്വാസമാണ് നമസ്കരിക്കാന്‍ വേണ്ടി വുള് എടുത്തു നില്‍കുമ്പോള്‍ വളിയിട്ടാല്‍ വീണ്ടും പോയി വുള് എടുക്കുക എന്നാലോ വളി വന്ന ഭാകം കഴുകുകയുമില്ല വളിയിട്ടബാകം കഴുകാതെ മുഗം വായ കൈ കാലുകള്‍ കഴുകിയത് കൊണ്ട് വളി വന്ന ബാകം വൃത്തിയാകുമോ ????>>>>
വളിയിട്ടാലും ഇല്ലെങ്കിലും ശരീരത്തിൽ അശുദ്ധി ഉണ്ടെങ്കിൽ അതു വ്യത്തിയാക്കിയാലേ വുളു ആവൂ. ഇങ്ങിനെ വളിയിട്ടവൻ വുളു എടുക്കണം എന്ന നിയമം ഇല്ലെങ്കിൽ പലരും നമസ്കാരത്തിനിടയിൽ സുജൂദിലോ മറ്റോ വളിയിടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ഒരു നല്ല സമൂഹത്തിനു ചേർന്നതല്ല അത് എന്നതിനാലായിരിക്കാം അങ്ങിനെ ഇസ്ലാം അത് നിയമം ആക്കിയത്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹു ഒരു കാര്യം കല്പിച്ചാൽ അത് ചെയ്യാൻ അതിന്റെ ഭൌതിക നേട്ടങ്ങളൊക്കെ വിലയിരുത്തേണ്ട ആവശ്യമില്ല. പരലഓക രക്ഷയാണല്ലോ വിശ്വാസിയുടെ ലക്ഷ്യം. അഞ്ചുന്നേരം നിസ്കരിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ മലമൂത്രവിസർജ്ജനം സമയത്ത് ചെയ്ത് ശുദ്ധിയാക്കി വളി വരാത്ത ഒരു അവസ്ഥ ഉണ്ടാക്കുകയാണ് ചെയ്യുക. അത് അവന്റെ സ്വന്ത ശരീരത്തോടും സമൂഹത്തോടും ചെയ്യുന്ന നന്മയാണ്.
അതേ സമയം യുക്തിവാദിക്ക് ആൾക്കൂട്ടത്തിൽ കഠിനമായ ദുർഗന്ധം വമിക്കുന്ന നിശ്ശബ്ദ വളി ഇട്ടാലും പ്രശ്നമില്ല. ശുദ്ധിയുടെയും അശുദ്ധിയൂടെയും പ്രശ്നം ഉദിക്കുന്നേയില്ല. നിസ്കരിക്കാതിരിക്കുകയോ ഞാനല്ല വളിയിട്ടതെന്ന് നുണ പറയുകയോ ചെയ്താലും പ്രശ്നമില്ല. കാരണം എല്ലാം അറിയുന്ന ഒരു സ്രഷ്ടാവിൽ അവൻ വിശ്വസിക്കുന്നില്ല... അവന്റെ പ്രശ്നം ആരംഭിക്കുക മരണം എന്ന യാഥാർഥ്യം അവന്നു വന്നെത്തുമ്പോഴാണ്...!
എന്നാൽ ശരീരക്ഷീണം കൊണ്ട് ഒരാൾ ഒരു കോട്ടുവായിട്ടാൽ അതിന്നു വുളു എടുക്കണം എന്നു പറയാത്തത് സ്രഷ്ടാവ് കാരുണ്യവാനായതിനാലാകണം...! എന്നാൽ അലസതയും അശ്രദ്ധയും മൂലം കോട്ടുവായിടുന്നത് പൈശാചികമാണെന്ന് പറയുന്നതിലൂടെ വിശ്വാസികൾ അത്തരം അവസ്ഥ വരാതെ സൂക്ഷിക്കാൻ കല്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഒരാളോടും അയാൾക്കു കഴിയാത്തത് ഇസ്ലാം കല്പിക്കുന്നില്ല.

മനീയ്യ് എന്നാല്‍ എന്ത് അതു വന്നാല്‍ വുള് മുറിയുമോ
ReplyDeleteആ വളി .......................................
ReplyDeleteഊച്................പിടിച്ചോ??????????
ReplyDelete