Zacharia Tvr
4 hrs
ജബ്ബാര് മാഷ് പര്ഞു യുക്തിചാദികള് PK കാണ്ണ്ണ്ണം ഞാന് അനുസരിച്ചു.കന്ടപ്പോള് മനസ്സിലായതു ഇത്. പര്ദവിന്ടെ മക്കള് കാണ്ണാന് പര്ഞു കന്ടു.എന്നിട്ടു ദൈവതിലുളള വിശോസം വര്ദ്ധികുന്നു മാഷെ.
Unlike · · Share
You and 15 others like this.
Muralik Thrichur നിന്ങളെ സൃഷ്ടിച്ച ദൈവം...മാതാപിതാക്കള്...അവരെ ബഹുമാനിക്കുക..സ്നേഹിക്കുക----അതില്‍ തറ്റൊന്നുമില്ല
4 hrs · Like · 12
Richu Nirvana എടാ മണ്ടാ എല്ലാ മതങ്ങളും മനുഷ്യൻ സൃഷ്ടിച്ചതാണ്
4 hrs · Like · 5
Zacharia Tvr എന്താണ്ണ് മതം?
4 hrs · Like · 1
Tony Majeed മുഹമ്മദ് നബി wrong number ആണെന്ന് മനസിലായില്ലേ?ആ സിനിമയിൽ ദൈവത്തോട് നേരിട്ട് സംസാരിക്കുന്ന സ്വാമിയും ഏതെങ്കിലും പെണ്ണിനെ കണ്ട് മുഹമ്മദിന് വികാരമിളകിയാൽ ഓളെ മുഹമ്മദിന് നിക്കാഹ് ചെയ്ത് കൊടുക്കാൻ ബ്രോക്കറായ അല്ലാഹു നേരിട്ട് പുള്ളിയുടെ മനസ്സിൽ ആയത്തിറക്കുന്ന മുഹമ്മദും തമ്മിൽ ഒരു മാരക് ക്ലോസ് ഇനഫുണ്ട്.
3 hrs · Edited · Like · 16
Muralik Thrichur എന്താണ് മതം ???.മനുഷ്യനെ തമ്മില്‍ തല്ലിക്കുന്ന മദം
3 hrs · Like · 2
Jyothish Cherukad Ningal srishtachha maca madeena ellam alle appol angottum povanda alle
3 hrs · Like
Richu Nirvana എന്താണ്ണ് മതം?/// മറ്റു ജീവികളെ വച്ചു മനുഷ്യൻ കൂടുതൽ logic വച്ചു കാര്യങ്ങൾ ചെയ്യുന്ന ജീവി ആണ് മത വിശ്വാസി ആണെങ്കിലും അല്ലെങ്കിലും ... പക്ഷെ എല്ലാ കാര്യവും logic വച്ചു മൻഷ്യൻ 100% കണ്ടു പിടിക്കാൻ പറ്റില്ല നാളെ എന്ത് സംഭവിക്കും,ഭാവിയെ ഓരത്തുള്ള ആശങ്കകൾ ..നമ്മൾ ഒക്കെ എങ്ങനെ ഒന്ടായി തുട്നഗിയ കാര്യങ്ങൾ ... അവിടെ ഒരു logical പ്രധിസന്തി ഉണ്ടാകുന്നു .. ഈ വീക്ക് സ്പോട്ട് ആണ് മതം എന്നാ കേട്ട് കഥ വച്ചു മനുഷ്യൻ ഫിൽ ചെയ്യുക ...എല്ലാത്തിനും മുകളിൽ ഒരാൾ ഉണ്ട് അയാള് ഇതെല്ലം നോക്കിക്കൊള്ളും എന്ന് വിചാരിച്ചു ഈ കണ്‍ഫ്യൂഷൻ ഒഴിവാക്കാൻ നോക്കും ...പലര്ക്കും പല രീതികള ആണ് ഇതിനു അത് കൊണ്ട് പല മതങ്ങളും ഉണ്ട്
3 hrs · Like · 1
Zacharia Tvr Manushyane thallikollunnathu matham.appol itho
3 hrs · Like
Zacharia Tvr Ithu mathamillatha manushyan
3 hrs · Like
Jamal Moidutty Thandantharayil Richu Nirvana എടാ മണ്ടാ എല്ലാ മതങ്ങളും മനുഷ്യൻ സൃഷ്ടിച്ചതാണ്
9 mins · Like · 2 <<<>> ശരിയാണ്... മതങ്ങള്‍ മനുഷ്യ സൃഷ്ടി ആണ്. എന്നാല്‍ യഥാര്‍ത്ഥ മതം അഥവാ ഇസ്ലാം മനുഷ്യ സൃഷ്ടി അല്ല. ഖുറാനുംനബി വചനങ്ങളും പറയുന്നത്മുന്പ് കഴിഞു പോയ എല്ലാ പ്രവാചകന്മാരും പഠിപ്പിച്ചത് ഇതേ ആശയം തന്നെ ആണ് എന്നാണു...!
[39:65]
സംശയമില്ല; നിനക്കും നിനക്കു മുമ്പുള്ളവര്‍ക്കും ബോധനമായി നല്‍കിയതിതാണ്: “നീ അല്ലാഹുവില്‍ പങ്കുചേര്‍ത്താല്‍ ഉറപ്പായും നിന്റെ പ്രവര്‍ത്തനങ്ങളൊക്കെ പാഴാകും. നീ എല്ലാം നഷ്ടപ്പെട്ടവരില്‍പെടുകയും ചെയ്യും.”
3 hrs · Like · 2
Zacharia Tvr മതം എന്നതിനു മലയാള നിഘന്ടവില് കൊടുത്ത. അര്‍ത്ഥങള്
3 hrs · Like
Muralik Thrichur എല്ലാപ്രവാചകരും പഠിപ്പിച്ചത് ഒന്നായിരുന്നെന്കില്‍ ഖുറാന്‍റെ പ്രസക്തി എന്താണ്..
3 hrs · Like
Muralik Thrichur മതം =അദിപ്രായം
3 hrs · Like
Zacharia Tvr ഖുര് പിന്നെ കാണ്ണുന്നില്ല മുരളി.അവസാനവാക് ഒന്ന പര്യു.
3 hrs · Like
Arun Kumar P Athum Sirajil... Oru cartoon sahikkan pattatha avar oru full film ne pattiyokke charcha cheyyarayo....?
3 hrs · Like
Muralik Thrichur എന്താ
3 hrs · Like
Zacharia Tvr അഭിപ്രായം എന്നു മാത്രമെ ഉളണളു.
3 hrs · Like
Zacharia Tvr
3 hrs · Like
Jamal Moidutty Thandantharayil Muralik Thrichur എല്ലാപ്രവാചകരും പഠിപ്പിച്ചത് ഒന്നായിരുന്നെന്കില്‍ ഖുറാന്‍റെ പ്രസക്തി എന്താണ്..3 mins · Like
Muralik Thrichur മതം =അദിപ്രായം2 mins · Like <<>> യഥാര്‍ത്ഥ ദൈവിക മാര്‍ഗദര്‍ശനത്തില്‍ നിന്ന് ആളുകള്‍ വ്യതിചലിക്കുകയും വേദഗ്രന്ഥങ്ങളെ തന്നെ മാറ്റിതിരുത്തിഅവയില്‍ വിരുദ്ധ ആശയങ്ങള്‍ കടത്തികൂട്ടുകയും യഥാര്‍ത്ഥ മാര്‍ഗത്തില്‍ തുടരുന്ന ആളുകള്‍ സമൂഹങ്ങളില്‍ ഇല്ലാതാവുകയും ചെയ്തപ്പോള്‍ ഒക്കെ ദൈവം പ്രവാചകന്മാരെയും ആചാര്യന്മാരെയും നിയോഗിച്ചു. ഖുറാന്‍ അവതരിക്കുന്ന കാലത്തും ഏകദൈവവിശ്വാസത്തില്‍ നിന്ന് എല്ലാവരും വ്യതിചലിച്ചിരുന്നു. മുന്‍പുള്ള പല പ്രവാചകന്മാരും അന്ത്യപ്രവാചകനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു... എന്നാല്‍ ആ പ്രവാചകന്‍ വന്നപ്പോള്‍ അവരൊക്കെ തിരിഞ്ഞുകളയുകയാണ് ചെയ്തത്.
[61:6]
മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.
3 hrs · Like · 1
Jamal Moidutty Thandantharayil മതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം................മതം എന്ന വാക്കിനർത്ഥംമലയാളം വിക്കി നിഘണ്ടുവിൽ കാണുക...See More
മതം - വിക്കിപീഡിയ
ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ്...
ML.WIKIPEDIA.ORG
3 hrs · Edited · Like · Remove Preview
Renji Naalappadu Renji
3 hrs · Like
Jamal Moidutty Thandantharayil മതം:
ധർമം (ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്റെ പഠനങ്ങളിഓ പ്രവാചകന്റെ വചനങ്ങളിലോവിശ്വസിക്കുന്ന ആളുകൾ പിന്തുടരുന്ന ആചാരങ്ങൾ ജീവിതക്രമങ്ങൾ ആരാധനാ രീതികൾ എന്നിവയെപൊതുവേ കുറിക്കുന്ന പദം ഉദാഹരണത്തിന് ഹിന്ദുമതം ക്രിസ്തുമതം ഇസ്ലാംമതം തുടങ്ങിയവ);
മതം:
അഭിപ്രായം
ഇഷ്ടം
അറിവ്
വിശ്വാസം
സമ്മതം
സിദ്ധാന്തംhttp://ml.wiktionary.org/wiki/%E0%B4%AE%E0%B4%A4%E0%B4%82
മതം - വിക്കിനിഘണ്ടു
ML.WIKTIONARY.ORG
3 hrs · Like · 1 · Remove Preview
Zacharia Tvr മുരളിയേട്ടന് മലപ്പുര്ത് നമ്മുടെ മതം ധര്മ്മികത എന്ന പരുപാടിയില് ഉനടായിരുന്നുവൊ
3 hrs · Like
Muralik Thrichur ഒരാശയവും ദൈവവും ലോകര്‍ സ്വീകരിക്കാന്‍ ഒരു ലക്ഷത്തിലധികം പ്രവാചകരെ ദൈവം നിയോഗിച്ചിട്ടും ഇന്നും 78% മനുഷ്യരും ആ ദൈവത്തേയും ആശയത്തേയും സ്വീകരിച്ചില്ലെന്കില്‍ ആ ആശയവും ദൈവവും എത്ര ദുര്‍ഹലമാകണം...അതേസമയം ദൈവം ംഅയച്ച പ്രവാചകനായ ഈശ പ്രവാചകനേക്കാള്‍ വലിയ ദൈവമാകുകയും ചെയ്യുന്നു ...ദൈവം സര്‍വ ശക്തന്‍ തന്നെ
3 hrs · Like · 1
Mahesh Dojo മനുഷ്യ ചിന്തയാൽ സൃഷ്ടിക്കപ്പെടാത്ത ഏതെങ്കിലും ദൈവം ഉണ്ടോ ...?ഇതാണോ ഇത്രയും കൊട്ടിഗോഷിച്ച കൊപിലെ pk യുടെ സന്ദേശം ..നിന്നെ സൃഷ്ടിച്ച ദൈവം എന്നാ ഏറ്റവും വലിയ രൊങ്ങ് നമ്പറിലേക്ക് വിളിക്കനാണോ ഇതിന്റെ പിന്നനിപ്രവർത്തകർ ഇത്രയും കഷ്ടപെട്ടത് ..
3 hrs · Like
Tom Robins Vazhappilly All gods are nothing but foolishness! As every other religion claims "this one is special, this one is from real God" what a joke!
3 hrs · Like
Zacharia Tvr ജബ്ബാര് മാഷിനു ഹിന്ദി അരിയില്ലെ. അരിയുമായിരുന്നാന്കില് pk kannan thante sishyanmarodu parayilla
3 hrs · Like
Renji Naalappadu Renji മുഹമദിന്‍റെ അല്‍പ്പഞാനവു കതീജയുടേ വക്രബുദ്ദിയുമാണ് അള്ളാഹു എന്ന വലും തലയും ഇല്ലാത്ത സ്രിഷ്ടിക്ക് പിറകില്‍
3 hrs · Like
Jamal Moidutty Thandantharayil Muralik Thrichur ഒരാശയവും ദൈവവും ലോകര്‍ സ്വീകരിക്കാന്‍ ഒരു ലക്ഷത്തിലധികം പ്രവാചകരെ ദൈവം നിയോഗിച്ചിട്ടും ഇന്നും 78% മനുഷ്യരും ആ ദൈവത്തേയും ആശയത്തേയും സ്വീകരിച്ചില്ലെന്കില്‍ ആ ആശയവും ദൈവവും എത്ര ദുര്‍ഹലമാകണം...അതേസമയം ദൈവം ംഅയച്ച പ്രവാചകനായ ഈശ പ്രവാചകനേക്കാള്‍ വലിയ ദൈവമാകുകയും ചെയ്യുന്നു ...ദൈവം സര്‍വ ശക്തന്‍ തന്നെ
2 mins · Like <<>> ഹ. ഹ. അപ്പോള്‍ എത്ര ആളെ മുസ്ലിം ആക്കി എന്നതാണ് ശക്തിയുടെ അടിസ്ഥാനം, താങ്കളുടെ വീക്ഷണത്തില്‍... ഇത് ബാലിശമായ ചിന്തയാണ് സുഹൃത്തേ. അല്ലാഹു ഒരു പരീക്ഷണമെന്ന നിലയില്‍ ആണ് ജീവിതവും മരണവും സൃഷ്ടിച്ചത്. മനുഷ്യര്‍ക്ക് അവന്‍ മാര്‍ഗദര്‍ശനം നല്‍കി. എന്നാല്‍ നിര്‍ബന്ധമില്ല. സന്മാര്‍ഗം സ്വീകരിച്ചാല്‍ സ്വര്‍ഗ്ഗ വാഗ്ദാനം. നിഷേധിച്ചാല്‍ കഠിനമായ നരക ശിക്ഷയെ കുറിച്ച് മുന്നറിയിപ്പ്....! ഇസ്ലാം എല്ലാ ചൂഷണങ്ങള്‍ക്കും എതിരാണ്. കണിശമായ നിയമങ്ങളും.. എതിരാളികള്‍ കൂടാന്‍ അത് മതി കാരണം..
[67:1] ആധിപത്യം ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (1) നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (2)
[2:256]
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു..................
3 hrs · Edited · Like
Jamal Moidutty Thandantharayil അല്ലാഹു ഉടെഷിച്ചിരുന്നു എങ്കില്‍ അവന്‍ എല്ലാവരെയും വിശ്വാസികള്‍ ആക്കുമായിരുന്നു. എന്നാല്‍ അങ്ങിനെ ഒരു വിഭാഗത്തെ അവന്‍ നേരത്തെ സൃഷ്ടിച്ചു... അതാണ് മലക്കുകള്‍... അവര്‍ നന്മ മാത്രമേ ചെയ്യൂ. തിന്മ ചെയ്യാന്‍ കഴിയില്ല. അത് കൊണ്ട് അവര്‍ക്ക് പരീക്ഷണം ഇല്ല..
[16:9]
അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.
3 hrs · Edited · Like
Jamal Moidutty Thandantharayil Renji Naalappadu Renji മുഹമദിന്‍റെ അല്‍പ്പഞാനവു കതീജയുടേ വക്രബുദ്ദിയുമാണ് അള്ളാഹു എന്ന വലും തലയും ഇല്ലാത്ത സ്രിഷ്ടിക്ക് പിറകില്‍
4 mins · Like <<>> അല്ലാഹു സൃഷ്ടി അല്ല യുക്തീ... സ്രഷ്ടാവ് ആണ്.. ഒരു വാല് ഉണ്ടെങ്കിലെ എന്തിനെയും അംഗീകരിക്കൂ എന്നുണ്ടോ? പിതാമഹന്മാര്‍ ആയ കുരങ്ങന്മാരോട് സ്നേഹം..!
3 hrs · Like
Renji Naalappadu Renji അപ്പം തന്തയില്ലായിക ആദ്യം കാട്ടിയത് അള്ളയാണ്........ നിങ്ങളേ പറഞിട്ട് കാര്യമില്ല
3 hrs · Like
Zacharia Tvr Jamal Moidutty Thandantharayil Renji Naalappadu Renjimarupadi kodukanda.
3 hrs · Like
Noufal Ibnu Yusuf RIP MALAYALAM
2 hrs · Like · 1
Zacharia Tvr മരളിയേട്ട ഇവിടെ നിന്ന പുരാതാകുന്നതിനു മുന്പ് ഒന്നു പര്യണ്ണടൊ
2 hrs · Like
Muralik Thrichur ആഹഹഹ....തന്നെ പുകഴ്താന്‍ മനുഷ്യനെ സൃഷ്ടിക്കുന്നു...പരീക്ഷണത്തിനായി സ്വതന്ത്ര ബുദ്ധി കൊടുക്കുന്നു..അന്ങന സ്വതന്തമായി ചിന്തിക്കുന്നവരില്‍ തന്നെ ആരാധിക്കാത്തവരെ തന്നിലേക്കത്തിക്കാന്‍ ലക്ഷത്തിലധികം പ്രവാചകരെ അയക്കുന്നു..അവരില്‍ പലരും സ്വയം ദൈവമാകുമെന്നും ഇതില്‍ തന്നെ ഒരാള്‍ തന്നേക്കാള്‍ വലിയ ദൈവമാകുമെന്നും "സര്‍വ്വ ജ്ഞാനി' അറിയാതെ പോകുന്നു..പ്രവാചകര്‍ ശ്രമിച്ചിട്ടും ദൈവം നല്കിയ സ്വതന്ത്ര ചിന്തയാല്‍ ദൈവത്തെ ബോദ്യപെടാത്തവരെ നരകത്തില്‍ തള്ളുന്നു..എന്കില്‍ പിന്നെന്തുനു സ്വതന്ത്ര ചിന്ത നല്കി ????അതു ചോദിക്കരുത്..
2 hrs · Like
Renji Naalappadu Renji ഒരു മൊട്ടു സൂചിക്ക്പോലും തനിയേ ഉണ്ടാകില്ല അപ്പൊ ഇത്രയും വിശാലമായ പ്രപഞ്ചം സ്രിഷ്ടിച്ച സ്രിഷ്ടാവിനും ഒരു തന്ത വേണ്ടേ...
2 hrs · Like
Muralik Thrichur അല്ലാഹു ഉദ്ദേശിച്ചിരുന്നെന്കില്‍ എല്ലാവരേയും വിശ്വാസികളാക്കാമായിരുന്നു.....എന്നിട്ടെന്തേ ആക്കുന്നില്ല..അന്ങന യെന്കില്‍ നിന്ങളേപോലുള്ളവര്‍ക്ക് ഇന്ങനെ കഷ്ടപെടേണ്ടി വരുമായിരുന്നോ..ചുരുന്ദിയ പക്ഷം തന്ടെ അനുയായികളെഎന്കിലും പല വിഭാഗന്ങളായി തിരിക്കാതിരുന്നെന്കില്‍ എത്രയോ പ്രശ്നന്ങള് ഒഴിവാകുമായിരുന്നു...താന്‍ വിചാരിച്ചാല്‍ എല്ലാവരേയും തന്‍ടെ ദക്തരാക്കാം ..വേണ്ടെന്നു കരുതുയാണെന്നു സുധാമണി പറഞ്ഞാല്‍...അതിനേക്കാള്‍ എന്തു മഹത്വമുണ്ട് അള്ളാന്‍ട മുകളിലെ വാദത്തിന്
2 hrs · Like · 2
Zacharia Tvr ജ്ഞാനിക്ക എല്ലാം അരിയാം.അരിയാതതു മനുഷ്യരക്
2 hrs · Like
Muralik Thrichur എന്താ പറയേണ്ടത് zachariya
2 hrs · Like
Jamal Moidutty Thandantharayil Muralik Thrichur ആഹഹഹ....തന്നെ പുകഴ്താന്‍ മനുഷ്യനെ സൃഷ്ടിക്കുന്നു...പരീക്ഷണത്തിനായി സ്വതന്ത്ര ബുദ്ധി കൊടുക്കുന്നു..അന്ങന സ്വതന്തമായി ചിന്തിക്കുന്നവരില്‍ തന്നെ ആരാധിക്കാത്തവരെ തന്നിലേക്കത്തിക്കാന്‍ ലക്ഷത്തിലധികം പ്രവാചകരെ അയക്കുന്നു..അവരില്‍ പലരും സ്വയം ദൈവമാകുമെന്നും ഇതില്‍ തന്നെ ഒരാള്‍ തന്നേക്കാള്‍ വലിയ ദൈവമാകുമെന്നും "സര്‍വ്വ ജ്ഞാനി' അറിയാതെ പോകുന്നു..പ്രവാചകര്‍ ശ്രമിച്ചിട്ടും ദൈവം നല്കിയ സ്വതന്ത്ര ചിന്തയാല്‍ ദൈവത്തെ ബോദ്യപെടാത്തവരെ നരകത്തില്‍ തള്ളുന്നു..എന്കില്‍ പിന്നെന്തുനു സ്വതന്ത്ര ചിന്ത നല്കി ????അതു ചോദിക്കരുത്..
6 mins · Like <<<>>> താങ്കള്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനു മുന്പ് അതിനെ അറിയുക. യുക്തിവാദി സൈറ്റില്‍ നിന്നല്ല.... ഖുര്‍ആനില്‍ നിന്നും പ്രവാചക അധ്യാപനങ്ങളില്‍ നിന്നും... ഖുര്‍ആന്‍ 5:116 >അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. (116) നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (117) നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും.(118) അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം. (119)
2 hrs · Like
Zacharia Tvr ആയിരത്തില് ഒരുവന് ഞാ
നാകാം മുരളിയാകാം.നമ്മുടെ മനസസ് ചിനത എപോള് മാര്മരിയും എന്നും അവനു അരിയാം.
2 hrs · Like
Zacharia Tvr
2 hrs · Like
Jamal Moidutty Thandantharayil Muralik Thrichur അല്ലാഹു ഉദ്ദേശിച്ചിരുന്നെന്കില്‍ എല്ലാവരേയും വിശ്വാസികളാക്കാമായിരുന്നു.....എന്നിട്ടെന്തേ ആക്കുന്നില്ല..അന്ങന യെന്കില്‍ നിന്ങളേപോലുള്ളവര്‍ക്ക് ഇന്ങനെ കഷ്ടപെടേണ്ടി വരുമായിരുന്നോ..ചുരുന്ദിയ പക്ഷം തന്ടെ അനുയായികളെഎന്കിലും പല വിഭാഗന്ങളായി തിരിക്കാതിരുന്നെന്കില്‍ എത്രയോ പ്രശ്നന്ങള് ഒഴിവാകുമായിരുന്നു...താന്‍ വിചാരിച്ചാല്‍ എല്ലാവരേയും തന്‍ടെ ദക്തരാക്കാം ..വേണ്ടെന്നു കരുതുയാണെന്നു സുധാമണി പറഞ്ഞാല്‍...അതിനേക്കാള്‍ എന്തു മഹത്വമുണ്ട് അള്ളാന്‍ട മുകളിലെ വാദത്തിന്
5 mins · Like · 2 <<>> സുധാമണിക്ക് മുന്പ് ഒരു പാട് തലമുറകള്‍ കഴിഞു പോയി.. സുധാമാനിയും അല്ലാഹു നിശ്ചയിച്ച സമയത് മരണത്തിനു കീഴടങ്ങും. ബാക്കിയുള്ള ആയുസ്സില്‍ സുധാമണി തന്റെ ഭാവി സങ്കേതമായ നരകത്തിലെ ശിക്ഷക്കോ സ്വര്‍ഗീയ വാസതിനോ ഉള്ള അര്‍ഹത തന്റെ കര്‍മ്മങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കും. സുധാമണി ആയാലും ഞാനായാലും താങ്കള്‍ ആയാലും ഇത് തന്നെ ആണ് അവസ്ഥ...! സുധാമണി എന്ന കേവലം ഒരു വ്യാജ ആള്‍ ദൈവത്തെ പ്രപഞ്ചശ്രഷ്ട്ടവിനോട് ഉപമിക്കുന്നത് യുക്തിവാദം അല്ല. വിവരക്കേട് മാത്രമാണ്..!
2 hrs · Like · 1
Muralik Thrichur ഞാനിവിടെ പറഞ്ഞതും ചോദിച്ചതും താന്കളിവിടെ പറഞ്ഞതിലെ യുക്തിയില്ലായ്മയും വൈ രുദ്ധിയന്ങളെയാണ്..അതിന് മറുപടി ഖുറാന്‍ വാഖ്യന്ങള് പോസ്റ്റു ചെയ്യുക എന്നതല്ല..താന്കളുടെ സ്വന്തം വാക്കുകളാല്‍ മറുപടി തരുക എന്നതാണ്..അതിനു കഴിയുമന്കില്‍ പറയുക..ഇല്ലെന്കില്‍ മിണ്ടാതിരിക്കുക
2 hrs · Like
Muralik Thrichur സുധാമണിക്കില്ലാത്ത എന്തു വിശ്വാസ്യത അള്ളാഹുവിനുണ്ട്?..
2 hrs · Like
Zacharia Tvr മനുഷ്യന്‍റെ മനസ്സ് മരകൊന്പില് കെട്ടി തൂകിയ ഒരു പക്ഷിയുടെ തൂവല് കാര്രനത് ആടുന്നതുപൊലെ യെന്നു മുഹമ്മദ് നബി(സ)
2 hrs · Like
Muralik Thrichur അല്ലെന്കില്‍ മറ്റു മത ദൈവന്ങള്ക്കില്ലാത്ത എന്തു തെളിവ് അള്ളാക്കുണ്ട്
2 hrs · Like
Jamal Moidutty Thandantharayil Muralik Thrichur ഞാനിവിടെ പറഞ്ഞതും ചോദിച്ചതും താന്കളിവിടെ പറഞ്ഞതിലെ യുക്തിയില്ലായ്മയും വൈ രുദ്ധിയന്ങളെയാണ്..അതിന് മറുപടി ഖുറാന്‍ വാഖ്യന്ങള് പോസ്റ്റു ചെയ്യുക എന്നതല്ല..താന്കളുടെ സ്വന്തം വാക്കുകളാല്‍ മറുപടി തരുക എന്നതാണ്..അതിനു കഴിയുമന്കില്‍ പറയുക..ഇല്ലെന്കില്‍ മിണ്ടാതിരിക്കുക
Just now · Like <<>> ഞാന്‍ വാദിക്കുന്നത് വ്യക്തമായ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ആണ്.. താങ്കള്‍ ആകട്ടെ.. ഒരു സൂചി പോലും താനെ ഉണ്ടാകില്ലെന്ന് ബുദ്ധി സമ്മതിക്കുമ്പോള്‍ തന്നെ വ്യവസ്ഥാപിതമായ ഈ ലോകം താനേ ഉണ്ടായി എന്ന് യാതൊരു തെളിവും ഇല്ലാതെ തട്ടിവിടുന്ന അഗ്നോസ്ടുകളുടെ (അഥവാ ഇങ്ങോട്ടും ചാടാന്‍ തയ്യാറായി വേലിയില്‍ ഇരിക്കുന്നവരുടെ കൂട്ടം) കൂട്ടത്തില്‍ നിന്നും.. താങ്കള്‍ ഇഷ്ടമുണ്ടെങ്കില്‍ സ്വീകരിച്ചാല്‍ മതി.. ഞാനും മറ്റു മുസ്ലിംകളും ഈ പ്രബോധനം തുടര്‍ന്ന് കൊണ്ടിരിക്കും.. ചിന്തിക്കുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി...
[2:256]
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
2 hrs · Like
Ashraf Changampalli Ch ഒരു മൊട്ടു സൂചിക്ക്പോലും തനിയേ ഉണ്ടാകില്ല അപ്പൊ ഇത്രയും വിശാലമായ പ്രപഞ്ചം സ്രിഷ്ടിച്ച സ്രിഷ്ടാവിനും ഒരു തന്ത വേണ്ടേ...
ഒരാള്‍ ശ്രിഷ്ടിച്ചതിനെ ശ്രിഷ്ടാവ് എന്ന് പറയില്ല
2 hrs · Like
Jamal Moidutty Thandantharayil Muralik Thrichur അല്ലെന്കില്‍ മറ്റു മത ദൈവന്ങള്ക്കില്ലാത്ത എന്തു തെളിവ് അള്ളാക്കുണ്ട്
2 mins · Like<<<<>> ഖുര്‍ആന്‍ തന്നെ ആണ് അല്ലാഹു മനുഷ്യരാശിക്ക് മുന്നില്‍ വെക്കുന്ന തെളിവ്.. നിരക്ഷരനായ ഒരു മനുഷ്യനില്‍ നിന്ന് ഇത്തരം ഒരു ഗ്രന്ഥം ഉണ്ടാവില്ല എന്ന് മനസ്സിലാക്കി ഒരു പാട് ശാസ്ത്രകാരന്മാര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്.. http://www.youtube.com/watch?v=XaSfE1DW2-w
[2:23]
നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്). (23) നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്. (24)
The Qur'an & The Modern Science - Dr. Maurice Bucaille (1/7)
Part (2/7): http://www.youtube.com/watch?v=W0TnKrl...
YOUTUBE.COM
2 hrs · Like · Remove Preview
Muralik Thrichur ഞാന്‍ മുകളില്‍ ചോദിച്ച വൈരുദ്ധ്യന്ങള്‍ക്കുള്ള മറപടി അല്ല താന്കള് പറയുന്ന ഖുറാന്‍ വാഖ്യന്ങളൊന്നും ...താന്കള്ക്ക് പ്രബോധനം നടത്താനുള്ള അവകാശത്തെ ആരും ചേദ്യം ചെയ്യുന്നില്ല ...അവിടെ പറയുന്ന വൈരുദ്ധ്യന്ങളെ യാണ് ചോദ്യം ചെയ്യുന്നത്..
2 hrs · Like
Muralik Thrichur ഖുറാന്‍ തന്നെ എന്ങനെ തെളിവ്കും ..ദൈവം ഉണ്ടെന്നു പറയുന്നത് ഖുറാന്‍ ഖുറാന്‍ ദൈവം തന്നതെന്നു പറയുന്നതും ഖുറാന്‍ .?ഖുറാന്‍ പറയുന്നത് സത്യമെന്നു പറയുന്നതും ഖുറാന്‍?അതെന്ങനെ ശരിയാകും...
2 hrs · Like · 1
Jamal Moidutty Thandantharayil Muralik Thrichur ഞാന്‍ മുകളില്‍ ചോദിച്ച വൈരുദ്ധ്യന്ങള്‍ക്കുള്ള മറപടി അല്ല താന്കള് പറയുന്ന ഖുറാന്‍ വാഖ്യന്ങളൊന്നും ...താന്കള്ക്ക് പ്രബോധനം നടത്താനുള്ള അവകാശത്തെ ആരും ചേദ്യം ചെയ്യുന്നില്ല ...അവിടെ പറയുന്ന വൈരുദ്ധ്യന്ങളെ യാണ് ചോദ്യം ചെയ്യുന്നത്..
3 mins · Like<<<>>>താങ്കള്‍ എന്ത് വൈരുധ്യം ആണ് പറഞ്ഞത്?http://www.youtube.com/watch?v=upa4BSH7ua4
Embryology in the Qur'an lecture by Dr. Keith L. Moore (University of Illinois,...
YOUTUBE.COM
2 hrs · Like · Remove Preview
Zacharia Tvr Muralik Thrichur thangalude chodyam. Allahuvil viswasichaver thanne parasparam poradikunnu.aikhyamillathe.annanno?
Manushyane srustticha srushttavinu thante srusttikale kondu thanne viswasipikan kazhiyunnilla annatho??
2 hrs · Like
Ashraf Changampalli Ch അത് ഞങ്ങള്‍ക്ക് ശരിയാകും
2 hrs · Like
Muralik Thrichur ഇതൊക്കെ പല വട്ടം ഇവിടെ പൊളിച്ചടുക്കിയതാ അമല്‍....
2 hrs · Like
Jamal Moidutty Thandantharayil Muralik Thrichur ഖുറാന്‍ തന്നെ എന്ങനെ തെളിവ്കും ..ദൈവം ഉണ്ടെന്നു പറയുന്നത് ഖുറാന്‍ ഖുറാന്‍ ദൈവം തന്നതെന്നു പറയുന്നതും ഖുറാന്‍ .?ഖുറാന്‍ പറയുന്നത് സത്യമെന്നു പറയുന്നതും ഖുറാന്‍?അതെന്ങനെ ശരിയാകും...
Just now · Like <<>>> ലോകത്തുള്ള മറ്റു വേദഗ്രന്തങ്ങളില...See More
2 hrs · Edited · Like
Muralik Thrichur ഹഹഹഹഹഹ..ദൈവം വിശ്വാസികളോടു നേരിട്ടു വന്നു പറയുന്നോ അതോ ഖുറാന്‍ പറയുന്നോ..താന്‍ ഇറക്കിയതാണെന്ന്??അതോ നബി പറഞ്ഞതോ?നബി ദൈവത്തെ മുന്‍ നിര്‍ത്തി കുറെ വിവരന്ങളും വിവര കേടുകളും പറയുന്നു..അന്ങേരു തന്നെ പറയുന്നു ഇതു ദൈവം പറഞ്താണെന്ന്..അതിനു തെളിവോ..നബി കള്ളം പറയില്ലെന്ന്..അതു പറയുന്നതും ഖുറാന്‍ തന്നെ...എന്തോന്നാ ഭായ്...
1 hr · Like · 1
Zacharia Tvr മരളി
1 hr · Like
Zacharia Tvr വിശൊസികാനും വിസൊസികാതിരികാനും മനുഷയനു സോതന്തര്യം നല്കുന്നുട്.
1 hr · Like
Zacharia Tvr താന്കളക് എന്തു തെളിവ് കിട്ടിയാലാണ്ണ താന്കള് ദൈവതില് വിശോസികുക.നേരിട്ട കാനടാലാണൊ.
1 hr · Like
Muralik Thrichur എന്തു തെളിവാണ് അണ്ണന്‍ടെ കയ്യിലുള്ളത്..
1 hr · Like
Jamal Moidutty Thandantharayil Muralik Thrichur ഹഹഹഹഹഹ..ദൈവം വിശ്വാസികളോടു നേരിട്ടു വന്നു പറയുന്നോ അതോ ഖുറാന്‍ പറയുന്നോ..താന്‍ ഇറക്കിയതാണെന്ന്??അതോ നബി പറഞ്ഞതോ?നബി ദൈവത്തെ മുന്‍ നിര്‍ത്തി കുറെ വിവരന്ങളും വിവര കേടുകളും പറയുന്നു..അന്ങേരു തന്നെ പറയുന്നു ഇതു ദൈവം പറഞ്താണെന്ന്..അതിനു തെളിവോ..നബി കള്ളം പറയില്ലെന്ന്..അതു പറയുന്നതും ഖുറാന്‍ തന്നെ...എന്തോന്നാ ഭായ്...
11 mins · Like <<>> ദൈവം വിശ്വാസികളോട് നേരിട്ട് വന്നു പറയുകയോ ദൈവം വിശ്വാസികളായി എല്ലാവരെയും മാറ്റുകയോ ചെയ്യില്ല. പകരം ദൈവദൂതന്മാരിലൂടെ തന്റെ സന്ദേശം ജനങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. അവരുടെ കൂട്ടത്തിലെ ഒരു മനുഷ്യനെ തന്നെ അതിനായി ദൈവം തിരഞ്ഞെടുക്കുന്നു. അവര്‍ പരസ്പരം സാക്ഷികള്‍ ആകാന്‍ വേണ്ടി. ഖുര്‍ആന്റെ പ്രായോഗിക മാതൃക ആയിരുന്നു പ്രവാചകന്റെ ജീവിതം. മനുഷ്യര്‍ക്ക് സാധ്യമായത് മാത്രമേ ദൈവം ചെയ്യാന്‍ കല്പിചിട്ടുള്ളൂ എന്നതിന് അവര്‍ തന്നെ തെളിവ് ആണ്..!
1 hr · Like
Zacharia Tvr ദൈവതിനെ സ്തുതികാന് മനുഷ്യനും ജിന്നും വേണ്ണമെന്നില്ല.ഇവരല്ലാത സകല സ്രഷ്ടികളും ദൈവു സ്തുതിച്ചുകൊന്ടിരികുന്നു
1 hr · Like
Muralik Thrichur സുധമണി പറയുന്നു അവര്‍ കൃഷ്ണന്‍ടെ അവതാരമെന്ന്..തെളിവെന്ത്??അവര്‍ പല അത്ഭുതന്ങളും ചെയ്തു കാണിച്ചു ..അതിനു തെളിവ് ..അതെല്ലാം പുസ്തകമാക്കിയിട്ടിറക്കിയിട്ടുണ്ട്..ആരിറക്കി ?അവരു തന്നെ ...തെളിവായി..എനി എല്ലാരും വിശ്വസിചോളിന്‍....ശരി ഇപ്പം ഒരത്ഭുതം കാണിക്കാമോ ...അത് പാടില്ല ..ദൈവത്തെ പരീക്ഷിക്കാന്‍ പാടില്ല?..
1 hr · Like · 1
Renji Naalappadu Renji പക്ഷെ ആ തിരഞെടുക്കപ്പെട്ട മനൂഷ്യനെ തന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രിയടെ നാലാം ഭര്‍ത്താവായീ
1 hr · Like · 1
Muralik Thrichur സകലസൃഷ്ടികളും ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കുന്നു...യുക്തിവാദികളടക്കം ....അതോ അവര്‍ ദൈവ സൃഷ്ടിയല്ലെ
1 hr · Like
Zacharia Tvr പര്ഭുവിന്ടെ മക്കളില് നായകന് ദൈവമുന്ട് എന്നതിനു സോമിയൊട് ഒരു വിമാനത്തിന്ടെ കാര്യം ചൊദികുന്നു എനത്കൊന്ട് ആ ചോദ്യതിനു നിങള് ഉത്തരം നല്കിയില്ലാ
1 hr · Like
Jamal Moidutty Thandantharayil Muralik Thrichur സുധമണി പറയുന്നു അവര്‍ കൃഷ്ണന്‍ടെ അവതാരമെന്ന്..തെളിവെന്ത്??അവര്‍ പല അത്ഭുതന്ങളും ചെയ്തു കാണിച്ചു ..അതിനു തെളിവ് ..അതെല്ലാം പുസ്തകമാക്കിയിട്ടിറക്കിയിട്ടുണ്ട്..ആരിറക്കി ?അവരു തന്നെ ...തെളിവായി..എനി എല്ലാരും വിശ്വസിചോളിന്‍....ശരി ഇപ്പം ഒരത്ഭുതം കാണിക്കാമോ ...അത് പാടില്ല ..ദൈവത്തെ പരീക്ഷിക്കാന്‍ പാടില്ല?..
2 mins · Like <<>> പ്രവാചകന്‍ (സ) ജീവിച്ചിരുന്നപ്പോള്‍ ചില അത്ഭുതങ്ങള്‍ എല്ലാം കാണിച്ചിരുന്നു. എന്നാല്‍ അത് അന്നത്തെ ജനങ്ങള്‍ക്ക് മാത്രമാണ് സാക്ഷികളാകാന്‍ സാധിച്ചത്.. ഖുര്‍ആന്‍ ആണ് മാനവരാശിക്ക് അന്ത്യനാള്‍വരെ നല്‍കപ്പെട്ട വേദഗ്രന്തം. അത് ഭാഷയിലും അത് നല്‍കുന്ന സന്ദേശത്തിലും കിടയറ്റതാന്. അതിലെ പല പരാമര്‍ശങ്ങളും വിവിധമേഖലകളില്‍ ജ്ഞാനം നേടിയവര്‍ക്ക് അത് ദൈവത്തില്‍ നിനുള്ളതാണ് എന്ന് തിരിച്ചറിയാന്‍ ഉള്ള മാര്‍ഗവും ആണ്. സുധാമാനിയെപ്പോലെ എത്രയോ തട്ടിപ്പുകാര്‍ കഴിഞ്ഞു പോയി.. ഇനി വരാനിരിക്കുന്നു. എല്ലാവര്ക്കും ആസന്നമായ ഒരു വിചാരണയെ കുറിച്ച് ഖുറാന്‍ മുന്നറിയിപ്പ് നല്‍കുന്നു... 78:39-40 അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ. (39) ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം. (40)
1 hr · Edited · Like
Muralik Thrichur പ്രവാചക ജീവിതം മനുഷ്യനു സാധ്യമായത് മാത്രമേ ചെയ്യാന്‍ ദൈവം കല്‍പിച്ചിട്ടുള്ളു..........ങേ?????അപ്പം ചന്ദ്രനെ പിളര്‍ത്തിയതും മൃഗ പുറത്ത് സ്വര്‍ഗ് യാത്ര നടത്തിയതും ?????അതൊക്ക കളവായിരുന്നോ
1 hr · Like
Zacharia Tvr അത്ഭുതം കാണ്ണികുന്നതു ഒരു തെളിവല്ലാ. പിശിചുനും കഴിയും അവസാന നാളില് ഇര്ങുന്ന ദജ്ജാലിനും കഴിയും.മരിച്ചവരെ ദജ്ജാല് ജീവിപ്പികും.അവനാണ്ണ് ദൈവം എന്ന വിശൊസിപ്പികാന്
1 hr · Like
Muralik Thrichur ആ ചോദ്യം ഉള്ള സിനിമ ഒരു യുക്തിവാദിയുടെ സൃഷ്ടിയാണു സുഹൃത്തെ ..ദൈവ വാദികളുടെ വികല ചിന്തക്കുദ്ദാഹരണമാണാ ചോദ്യം ...സഖറിയ
1 hr · Like
Muralik Thrichur അപ്പം നബിയുടെ അത്ദുത പ്രകടനം പിശാചിനാല്‍ ആയിരുന്നെനന്നോ
1 hr · Like
Jamal Moidutty Thandantharayil Muralik Thrichur സകലസൃഷ്ടികളും ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കുന്നു...യുക്തിവാദികളടക്കം ....അതോ അവര്‍ ദൈവ സൃഷ്ടിയല്ലെ
13 mins · Like <<<>>>> മനുഷ്യരോട് കൂടിദൈവത്തെ സ്തുതിക്കാന്‍ ആണ് അല്ലാഹു ആവശ്യപ്പെടുന്നത്. മനുഷ്യരില്‍ ചിലര്‍ ചെയ്യുന്നില്ല എന്ന് ഖുറാനില്‍ മറ്റൊരിടത്ത് അല്ലാഹു പറഞ്ഞിട്ടുണ്ട്.. അത്ഞാന്‍ കിട്ടുന്നതനുസരിച്ച് പേസ്റ്റ് ചെയ്യാം.. ഇന്‍ഷാഅല്ലാഹ്.. 56: 80 ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്. (80) അപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച് കാണിക്കുന്നത്? (81)സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ? (82)എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്?) (83) നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ. (84)നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല. (85) അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്) വിധേയരല്ലാത്തവരാണെങ്കില്‍ (86)നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍. (87) അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍- (88)(അവന്ന്) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും. (89)എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ, (90)വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം) (91) ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ, (92) ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും (93)നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്. (അവന്നുള്ളത്.) (94) തീര്‍ച്ചയായും ഇതു തന്നെയാണ് ഉറപ്പുള്ള യാഥാര്‍ത്ഥ്യം. (95)ആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക. (96)
1 hr · Like
Zacharia Tvr നായക്ന് ദൈവത്തെ അടുകുന്നതിനേകാള് അത്ഭുതം കാണികാനാ ഇഷ്ടം
1 hr · Unlike · 1
Arun Kumar P Zachariayodum Jamalinodum yukthi upadesichittu karyamilla makkale...
1 hr · Like
Jamal Moidutty Thandantharayil Muralik Thrichur പ്രവാചക ജീവിതം മനുഷ്യനു സാധ്യമായത് മാത്രമേ ചെയ്യാന്‍ ദൈവം കല്‍പിച്ചിട്ടുള്ളു..........ങേ?????അപ്പം ചന്ദ്രനെ പിളര്‍ത്തിയതും മൃഗ പുറത്ത് സ്വര്‍ഗ് യാത്ര നടത്തിയതും ?????അതൊക്ക കളവായിരുന്നോ
6 mins · Like
Muralik Thrichur അപ്പം നബിയുടെ അത്ദുത പ്രകടനം പിശാചിനാല്‍ ആയിരുന്നെനന്നോ
6 mins · Like <<>> എത്ര ബാലിശമായ ചോദ്യങ്ങള്‍... അതൊന്നും മനുഷരോട് ചെയ്യാന്‍ കല്പിച്ചതല്ല. മറിച്ചു ജനങ്ങളില്‍ ചിലര്‍ ദൈവദൂതന്‍ ആണ്എന്നത്തിനു ഒരു അമാനുഷിക ദൃഷ്ടാന്തം കാണിച്ചുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ ദൈവം പ്രവാചകനിലൂടെ വെളിപ്പെടുത്തിയത് ആണ്. അല്ലാതെ പ്രവാചകന് സ്വന്താമായി ഒരു അത്ഭുതവും കാണിക്കാന്‍ സാധിക്കില്ല. ഒരു പ്രവാചകനും..!
1 hr · Edited · Like
Zacharia Tvr മനുഷ്യന്‍ യുക്തി ദൈവം തന്നിരിക്കുന്നതു അത് ഉപയോഗികാനാ. അത് ഉപയോങഗിച്ചു അവനെ അരിയാന്.ഖുര്‍ആന്‍ ആവര്തിച്ചു പര്യുന്നുമുനട്
1 hr · Like
Muralik Thrichur ദൈവ കോപം ...ചാര്‍ജു തീര്‍ന്നു..അല്പം കഴിഞ്ഞ് ബാക്കി
1 hr · Like
Ashraf Changampalli Ch പ്രവാചക ജീവിതം മനുഷ്യനു സാധ്യമായത് മാത്രമേ ചെയ്യാന്‍ ദൈവം കല്‍പിച്ചിട്ടുള്ളു..........ങേ?????അപ്പം ചന്ദ്രനെ പിളര്‍ത്തിയതും മൃഗ പുറത്ത് സ്വര്‍ഗ് യാത്ര നടത്തിയതും ?????അതൊക്ക കളവായിരുന്നോ
അപാരമായ യുക്തി മുഴുവനും പഠിച്ചിട്ട് തന്നെയാണോ ഇങ്ങനെ പറയുന്നത്
പറയുന്നത് എന്താണ് എന്ന് വല്ല ബോധം ഉണ്ടോ?
1 hr · Unlike · 1
Zacharia Tvr അത്ഭുതം കാണ്ണികുന്നവരെ ദൈവവും ദൈവവതാരവും ആക്ന്ന നിങ്ങളുടെ യുക്തി ചിനതെയകാള് മുകളിലാ ഞങളുടെ ചിന്തകള്‍
59 mins · Unlike · 1
Ashraf Changampalli Ch പ്രവാചക ജീവിതം മനുഷ്യനു സാധ്യമായത് മാത്രമേ ചെയ്യാന്‍ ദൈവം കല്‍പിച്ചിട്ടുള്ളു..........ങേ?????അപ്പം ചന്ദ്രനെ പിളര്‍ത്തിയതും മൃഗ പുറത്ത് സ്വര്‍ഗ് യാത്ര നടത്തിയതും ?????അതൊക്ക കളവായിരുന്നോ
പ്രവാചകൻ സ്വന്തമായി ചെയ്തു എന്ന് എവിടെയെങ്കിലും പറഞോ മുരളി
58 mins · Unlike · 1
Renji Naalappadu Renji Renji പക്ഷെ ആ തിരഞെടുക്കപ്പെട ്ട മനൂഷ്യനെ തന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രിയടെ നാലാം ഭര്ത്താവാക്കിയ ദൈവത്തിന്‍റെ ചേതോവികാരം ഒന്ന് വ്യക്തമാക്കാമോ
40 mins · Like
Zacharia Tvr അത്ഭുത സംഭവങള് ഒരു വെയ്ക്തിയെ വിലയിരുതാനുളള മാനസണ്ഡമല്ല. ശര്ിന്ടെ വിധിവിലക്കുള് അനുസരിക്കുന്നുന്ടൊ എന്നുളളതാണ്ണ പര്ധാനം.
ഒരാള് ജലാശയത്തിന്ടെ ഉപരിതലത്തിലൂടെ നടകുകയൊ വായു മണ്ഢലത്തിലൂടെ പര്കുകയൊ മരിച്ചവരെ പുനരുജ്ജീവിപ്പികുകയൊ ചെയ്താലും ശര്ിന്ടെ തുലാസില് അയാളുടെ ദൈദുന ചര്യ തീക്കി നോകണ്ണം. ഖുര്‍ആന്‍ സുന്നതിന്ടെ വീക്ഷണ്ണ കോണ്ണിലൂടെ വിലയിരുതണ്ണം.
39 mins · Like
Renji Naalappadu Renji പ്രവാചകൻ സ്വന്തമായി ചെയ്തു എന്ന് എവിടെയെങ്കിലും പറഞോ മുരളി Like · Report · 17 min......... പ്രവാചകന് സ്വന്തമായി ചെയ്തെന്ന് അന്ന് പറഞിരുന്നെങ്കില് അന്നേ പ്രവാചകന്റെ കളസം കീറീയേനേ...... ഈ ഉടായിപ്പ് കഥകളൊക്കെ നബിയെകൊണ്ട് പറയിപ്പിച്ചത് കൗശലക്കാരിയായ കതീജയും കതീജയുടെ വകേലെ അമ്മാവനായ വക്കത്തും കൂടീയാണ്
31 mins · Like
Jamal Moidutty Thandantharayil Renji Naalappadu Renji Renji പക്ഷെ ആ തിരഞെടുക്കപ്പെട ്ട മനൂഷ്യനെ തന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രിയടെ നാലാം ഭര്ത്താവാക്കിയ ദൈവത്തിന്‍റെ ചേതോവികാരം ഒന്ന് വ്യക്തമാക്കാമോ <<>> പ്രവാചകന്‍ ആയതിനു ശേഷമല്ല ഖദീജയെ വിവാഹം ചെയ്തത്. തന്റെ 25 ആം വയസ്സില്‍ ആണ് 40 വയസ്സുള്ള വിധവ ആയിരുന്ന ഖദീജയെ മുഹമ്മദ് വിവാഹംചെയ്യുന്നത്. നാല്പതാം വയസ്സില്‍ ആണ് പ്രവാചകത്വം ലഭിക്കുന്നത്. ഇസ്ലാമില്‍ സ്ത്രീയും പുരുഷനും വിവാഹം കഴിക്കുന്നതിനു പ്രായ പരിധി ഒന്നും നിശ്ചയിച്ചിട്ടില്ല.
30 mins · Like
Radhika Menon ബട്ട് ഈ പൊസ്റ്റ് കണ്ടതൊടെ മൊൻ മലയാളം പരീക്ഷ പാസ്സാവും എന്നുള്ള ബിശൊസം പൊയിക്കിട്ടി !
30 mins · Like · 2
Jamal Moidutty Thandantharayil Radhika Menon ബട്ട് ഈ പൊസ്റ്റ് കണ്ടതൊടെ മൊൻ മലയാളം പരീക്ഷ പാസ്സാവും എന്നുള്ള ബിശൊസം പൊയിക്കിട്ടി !
Just now · Like <<>> ടൈപ്പിംഗ് ഒന്നും നോക്കണ്ട... ടൈപ് റൈറ്റ്ര്‍, ഫോണ്ട്, ഡിവൈസ്, ഓപ്പറേറ്റിങ്സിസ്റ്റം... എന്നൊക്കെ അനുസരിച്ച് ടൈപ് ചെയ്യുന്നതൊന്നും ആകില്ല വരുന്നത്.. രാധിക എഴുതിയതില്‍ തന്നെ പോസ്റ്റ് എന്നതിന് പൊസ്റ്റ് എന്നും മോന്‍ എന്നതിന് മൊന്‍ എന്നുമാണല്ലോ..
25 mins · Edited · Like
Zacharia Tvr അത്ഭുത സംഭവങള് പല ഇനങളുനട് പര്തിയോഗികളെ വെല്ലുവിളിക്കുന്നതോടൊപ്പം അവര്‍ക്ക് നേരിടാന് കഴിയാത്ത അസാധാരണ സംഭവങള് ഒരു പ്രവാകതൊ വാദിയില് നിന്നുനടാകുന്നത് മുഅ്ജിസത്ത.
23 mins · Like
Roy Sebasstin ദൈവത്തിന്റെ പേരിൽ ആൾക്കാർ തമ്മിൽ തല്ലി ചാകുന്നു .ഇതൊക്കെ കണ്ടു മൂപ്പര് സന്തോഷിക്കുന്നു. ഇത്രേം പ്രവാചകരെ ഒക്കെ അയച്ച മൂപ്പർ എന്താണ് ഇപ്പോൾ മിണ്ടാതിരിക്കുന്നത്. അതോ ഇനി മിണ്ടില്ല എന്ന് ഈ കിതബിലോക്കെ ഉണ്ടോ ?സർവശക്തൻ എന്തിനു ഒളിച്ചിരിക്കണം?
23 mins · Like
Zacharia Tvr അല്ലാവിനെട ഔലിയകള്ക് ഉന്ടാകുന്നാതു കാരാമത്ത.
20 mins · Like
Roy Sebasstin ദൈവം എന്ന മച്ചാൻ അങ്ങേരുടെ ഏതെങ്കിലും മാനേജർ മാരുമായി ഈ കാലഖട്ടത്തിൽ സംസാരിചിട്ടുണ്ടോ ?
19 mins · Like
Roy Sebasstin What ????
19 mins · Like
Renji Naalappadu Renji പ്രവാചകൻ സ്വന്തമായി ചെയ്തു എന്ന്എവിടെയെങ്കിലും പറഞോ മുരളി Like · Report · 17 min.........പ്രവാചകന് സ്വന്തമായി ചെയ്തെന്ന് അന്ന് പറഞിരുന്നെങ്കില് അന്നേ പ്രവാചകന്റെ കളസം കീറീയേനേ...... ഈ ഉടായിപ്പ്കഥകളൊക്കെ നബിയെകൊണ്ട് പറയിപ്പിച്ചത്കൗശലക്കാരിയായകതീജയും കതീജയുടെ വകേലെ അമ്മാവനായവക്കത്തും കൂടീയാണ
16 mins · Like
Jamal Moidutty Thandantharayil Renji Naalappadu Renji പ്രവാചകൻ സ്വന്തമായി ചെയ്തു എന്ന്എവിടെയെങ്കിലും പറഞോ മുരളി Like · Report · 17 min.........പ്രവാചകന് സ്വന്തമായി ചെയ്തെന്ന് അന്ന് പറഞിരുന്നെങ്കില് അന്നേ പ്രവാചകന്റെ കളസം കീറീയേനേ...... ഈ ഉടായിപ്പ്കഥകളൊക്കെ നബിയെകൊണ്ട് പറയിപ്പിച്ചത്കൗശലക്കാരിയായകതീജയും കതീജയുടെ വകേലെ അമ്മാവനായവക്കത്തും കൂടീയാണ
Just now · Like <<<>> യുക്തിവാദിയുടെ ഒരു നിലവാരം... വായീ തോന്നിയത് കോതക്ക് പാട്ട്....!
15 mins · Like · 1
Jamal Moidutty Thandantharayil Roy Sebasstin ദൈവത്തിന്റെ പേരിൽ ആൾക്കാർ തമ്മിൽ തല്ലി ചാകുന്നു .ഇതൊക്കെ കണ്ടു മൂപ്പര് സന്തോഷിക്കുന്നു. ഇത്രേം പ്രവാചകരെ ഒക്കെ അയച്ച മൂപ്പർ എന്താണ് ഇപ്പോൾ മിണ്ടാതിരിക്കുന്നത്. അതോ ഇനി മിണ്ടില്ല എന്ന് ഈ കിതബിലോക്കെ ഉണ്ടോ ?സർവശക്തൻ എന്തിനു ഒളിച്ചിരിക്കണം?
8 mins · Like <<>> ഇതൊക്കെ ഈ ലോകത്ത് എങ്ങിനെ നടക്കും.. മനുഷ്യര്‍ക്ക് ഫ്രീ തിങ്കിംഗ് കൊടുത്തത് കൊണ്ട് ഇങ്ങിനെ ഒക്കെ ഉണ്ടാകും എന്നതിനാല്‍ തന്നെ ആണ് ദൈവം നരകവും സ്വര്‍ഗ്ഗവും ഉണ്ടാക്കിയിരിക്കുന്നത്.. അവിശ്വാസികള്‍ക്ക് നരകത്തില്‍ സ്ഥിരവാസമാണ്.. 78:21 തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു. (21)അതിക്രമകാരികള്‍ക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം. (22) അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും. (23)കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല. (24) കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ (25) അനുയോജ്യമായ പ്രതിഫലമത്രെ അത്. (26) തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു. (27) നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു. (28) ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു. (29)അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല.(30)
12 mins · Like
Zacharia Tvr എല്ലാം അവസാനികും തിരക്ക് കൂട്ടാതെ സഹോദരാ
12 mins · Like
Zacharia Tvr ഈ പര്പഞ്ചത്തിനു ഒരു തുട്ടക്കം ഉനടെന്കികല് അവസാനവും ഉന്ട്
10 mins · Like
Mohamed Abdul Rahman The evidence of God
6 mins · Like · 1
Zacharia Tvr ജനിച്ചാല് മരിക്ണ്ണം
5 mins · Like
Zacharia Tvr സര്ഷ്ടവിന്ടെ തെളിവുകള് അവന്ടെ സര്ഷ്ടികള്
4 mins · Like
No comments:
Post a Comment