Sunday, January 25, 2015

ബബബ






Abdul Azeez Neelimavungal Vengara
6 hrs


ബബബ


Unlike · · Share


You and 13 others like this.


Luckie Kerala ഏതു സാറാ പറഞ്ഞത് ഇങ്ങളോട് കണ്ടതെ വിശ്വസിക്കൂ എന്ന്? അങ്ങനെ ആണെങ്കിൽ നിരീശ്വരവാദികൾ ഒന്നും രുചി, ശ്വാസോച്ച്വാസം, ബുദ്ധി ഇതൊന്നും വിശ്വസിക്കാത്തവരാകനമല്ലോ... രാവിലെ തന്നെ ഇറങ്ങിക്കോളും പോട്ടത്തരത്തിന്റെ ഭാണ്ഡം പേറി വിശ്വാസികൾ..
5 hrs · Like · 56


Luckie Kerala വിശ്വാസം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോയാ അല്ലാതെ മറുത ഉണ്ട് ജിന്ന് ഉണ്ട് പിശാചു ഉണ്ട് ദൈവമുണ്ട് എന്ന് തൊണ്ട നനയാതെ വിഴുങ്ങിയിട്ടല്ല. ഹല്ലാ... evolution നിൽ വിശ്വസിചാലെ നിരീശ്വര വാദി ആകൂ എന്നാരാ താങ്കളെ പഠിപ്പിച്ചേ? അത് പോട്ടെ.. താങ്കൾക്കു ദൈവത്തിനു തെളിവ് തരാൻ പറ്റുമോ?
5 hrs · Like · 31


Mobin Peter Oro... Mandanmaar.... !!!!! Keralathil ithrayum valiya mandanmaar undo...... !!!!
5 hrs · Like


Luckie Kerala പിന്നെ പോത്തിനെ പോലെ വളരന്നാൽ പോര നന്ന ചുരുങ്ങിയത് സ്കൂളിൽ ഉച്ചക്കഞ്ഞി കഴിക്കാനെങ്കിലും പോകണമായിരുന്നു എന്നാൽ അറിയാം evelution എന്നത് ഒറ്റ ദിവസം കൊണ്ട് നടക്കുന്ന കാണാൻ കഴിയാവുന്ന ഒരു പ്രക്രിയ ആണോ അല്ലെയോ എന്ന്.
5 hrs · Like · 29


Abdul Azeez Neelimavungal Vengara രുചി ശ്വാസോച്ച്വാസം, ബുദ്ധി ഇതൊക്കെ തന്നെ ദൈവത്തിന്റെ തെളിവുകൾ
5 hrs · Like


Luckie Kerala @Abdul Azeez Neelimavungal Vengara
5 hrs · Like


Thomas Mathew " രുചി ശ്വാസോച്ച്വാസം, ബുദ്ധി ഇതൊക്കെ തന്നെ ദൈവത്തിന്റെ തെളിവുകൾ "

Adheyoooo......Fayankaram thanne
5 hrs · Like · 20


Luckie Kerala @Abdul Azeez Neelimavungal Vengara രുചി ശ്വാസോച്ച്വാസം, ബുദ്ധി ഇതൊക്കെ തന്നെ ദൈവത്തിന്റെ തെളിവുകൾ
/////////////////////
അതൊക്കെ രുചി ശ്വാസോച്ച്വാസം, ബുദ്ധി എന്നിവക്കുള്ള തെളിവുകള അല്ലെ ദൈവത്തിനുള്ള തെളിവും വച്ച് കല്യാനക്കുരിയും കാണിച്ചു ഇവിടന്നു പോയാ മതി ഇനി..
5 hrs · Edited · Like · 25


Suresh Surah ശാസ്ത്രത്തിന്റെ വിജ്ഞാന സമ്പാദന രംഗത്തുപയോഗിക്കുന്ന മാര്ഗം ശാസ്ത്രീയ രീതിയാണ്….. സംശയിക്കുക, ചോദ്യം ചെയ്യുക, ഹിപോതെസിസ് രൂപീകരിക്കുക, താല്കാലിക തീരുമാനങ്ങളെടുക്കുക, ആ താല്കാലിക തീരുമാനങ്ങള് ശരിയോ തെറ്റോ എന്ന് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഒക്കെ നടത്തി തെളിയിക്കുക, ആ നിരീക്ഷണങ്ങളുടെയും, പരീക്ഷണങ്ങളുടെയും ഫലങ്ങളില് നിന്നു ഒരു ശരിയായ നിഗമനത്തിലെത്തുക.... ആ നിഗമനമാണ് സിദ്ധാന്തം.... ശാസ്ത്രത്തില് ഈ സിദ്ധാന്തം രൂപീകരിച്ചാലും അത് ആത്യന്തികമായി ശാസ്ത്രം അംഗീകരിച്ചു കൊള്ളണമെന്നില്ല.... ശാസ്ത്രകാരന്മാര് പറയുന്നത് ആ സിദ്ധാന്തം, ഞാന് കണ്ടു പിടിക്കുന്ന ഒരു ഗവേഷണ സിദ്ധാന്തം എന്റെ പരീക്ഷണ ശാലയില് ഞാന് കണ്ടു പിടിച്ചതാണെങ്കിലും എന്റെ മാതിരിയുള്ള പരീക്ഷണ ശാലയില്, എന്റേത് മാതിരിയുള്ള പരീക്ഷണ ശാലകളില് ആവര്ത്തനത്തിന്നു വിധേയമായി അതെ ഗവേഷണം നടത്തി അതെ പരീക്ഷണ ഫലമുണ്ടായാല് മാത്രമെ എന്റെ സിദ്ധാന്തം ശാസ്ത്ര ലോകം അംഗീകരിക്കു.... അത് ലോകത്തിന്റെ ഏതു കോണിൽ നിന്നായാലും അതെ പരീക്ഷണ ഫലം ഉണ്ടാകണം ...മാത്രവുമല്ല അത് Falsifiable ആവുകയും വേണം ...
5 hrs · Like · 9


ലൈക്കടി യെന്തിരന് സുഹ്രുത്തേ മനുഷ്യൻ കമ്പ്യുറ്ററും നെറ്റും ഫേസ്‌ ബുക്കും ആധുനിക വൈദ്യ ശാസ്ത്രവും എല്ലം ഉപയോഗിക്കുന്നത്‌ എവലൂഷന്റെ ഭാഗമയാണ്‌,ആദിമമനുഷ്യൻ തീ പോലും ഇല്ലാതിരുന്ന ഒരു കാലത്ത്‌ നിന്നും ഇത്ര വളർന്നത്‌ എവലുഷൻ തന്നെയാണ്‌ മണ്ടൻ പുസ്തകൻഹളിൽ പറയുന്നത്‌ പോലെ മണ്ണുകുഴച്ചാണ്‌ മനുഷ്യനെ ഉണ്ടാക്കിയതെങ്കിൽ ആദാമിമും ഹവ്വായിക്കും ഒക്കെ വാട്ടാപ്പ്‌ ഐ ഡി ഉണ്ടായിരുന്നേനേ
5 hrs · Like · 14


Suresh Surah പരിണാമസിദ്ധാന്തം തെറ്റാണെന്ന് ഒന്ന് വരുത്തിത്തീർക്കാൻ മതവാദികൾ പെടാപ്പാട് പെടുന്നത് എന്തിനാണെന്ന് ഓഷോ രജനീഷ് വ്യക്തമായി പറഞ്ഞിട്ടുണ്ട്.... പരിണാമസിദ്ധാന്തപ്രകാരമുള്ള വ്യൂപോയിന്റിൽ ദൈവത്തിനു സ്ഥാനമില്ലാതാവും...... സൃഷ്ടി എന്നത് എന്നും തുടർന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയ ആണെന്ന് പറയുമ്പോൾ എല്ലാം സൃഷ്ടിചെന്ന് അവകാശപ്പെടുന്ന ദൈവത്തിന് പിന്നെന്ത് പ്രസക്തി?...... ആരെ ബോധിപ്പിക്കാൻ വേണ്ടിയാണ് പരിണാമസിദ്ധാന്തത്തിനെതിരെയുള്ള വാചകകസർത്തെന്ന് മനസിലാവുന്നില്ല... . താൻ അന്ധമായി വിശ്വസിക്കുന്നത് തെറ്റല്ലെന്ന് സ്വയം ആശ്വസിക്കാനും സമാധാനിക്കാനും ആയിരിക്കും എന്ന് കരുതുന്നു..... പരിണാമസിദ്ധാന്തത്തെയും ഡാർവിനെയും നാലു തെറി വിളിച്ച് ആത്മനിർവൃതി കിട്ടുമെങ്കിൽ അങ്ങനെയാവട്ടെ.....
5 hrs · Like · 23


Mobin Peter ^^* avanu ariyaam avan thettanennu ....enthinaa veruthey time kalayane... ??!?!?
5 hrs · Like


ലൈക്കടി യെന്തിരന് ആരെങ്കിലും ഈ പോസ്റ്റിൽ ഒരു ലൈക്ക്‌ അടിക്കൂ പ്ലീസ്‌
5 hrs · Like · 2


Mobin Peter Post man oodiiiiipoyo....
5 hrs · Like


Nikhil Abdul Azeez Neelimavungal Vengara കണ്ണിനു കണ്ടാല്‍ ഇയാള് വിശ്വസിക്കുമോ? കിതാബ് പരണത്ത് വച്ച് നാലക്ഷരം പഠിക്കാന്‍ മിനക്കെടുമോ? യെവട എന്നാലും ഇരിക്കട്ട് http://www.newscientist.com/.../dn14094-bacteria-make...
5 hrs · Like · 8


Shameer KA ഒന്ന് ലൈക്കടിച്ച് പ്രോൽസാഹിപ്പിച്ചിട്ട്ണ്ട്
5 hrs · Like · 4


Ravi Muvattupuzha

5 hrs · Like · 3


Suresh Surah ശരിയാനു ....തെളിവിനെ പറ്റി പറയാനോ, ചോദിക്കാനോ നിങ്ങൾ വിശ്വാസികൾ അർഹരല്ല ... മുഹമ്മദ് സ്വർഗ്ഗത്തിൽ പോയി വന്നതും, ഖുറാൻ ദൈവത്തിന്റെ വചനങ്ങൾ ആണ് എന്ന് മുഹമ്മദ് പറഞ്ഞതും ഒരു തെളിവുമില്ലാതെ കണ്ണുമടച്ചു നിങ്ങള്ക്ക് വിശ്വസിക്കാം... ബാക്കി എല്ലാറ്റിനും നിങ്ങള്ക്ക് തെളിവ് വേണം ... ഹഹഹഹഹ... ജീവിതത്തിന്റെ സമസ്ത മേഖലകളിലും അനുസ്യൂതം തെളിവ് ചോദിച്ച്, തെളിവില്ലാത്ത എന്തും നിര്ദ്ദയം തിരസ്ക്കരിച്ചുമാണ് അന്ധവിശ്വാസികളും ജീവിക്കുന്നത്..... അവര്ക്ക് തെളിവ് വേണ്ടാത്ത ഏകമേഖല അവരുടെ ചക്കര അന്ധവിശ്വാസം മാത്രമാകുന്നു..... ബാക്കിയെല്ലായിടത്തും,അന്യന്റെ അന്ധവിശ്വാസമുള്പ്പെടെ, അവര് തെളിവ് ചോദിക്കും…
5 hrs · Like · 18


Shahul Hameed Mohammed Basheer വിശ്വാസി സാന്ത്വനം കണ്ടെത്തുന്നത് ഈ വിധത്തിലുള്ള സ്വയം രതികളിലൂടെയാണ്. അതിന് അവരെ കുറ്റം പറയാൻ പറ്റില്ല .
5 hrs · Like · 12


Ravi Muvattupuzha ഒന്നര നൂറ്റാണ്ടിൽ കൂടുതലായി വിശ്വാസികളും അവിശ്വാസികളും സൃഷ്ടിയേക്കുറിച്ച്‌ തർക്കത്തിലാണ്‌. ഡാർവിൻ “ ജീവി വർഗ്ഗങ്ങളുടെ ഉത്ഭവം ” പ്രസിദ്ധീകരിച്ചതിനുശേഷം (1859 നവംബർ 13)യുക്തിബോധമുള്ളവർ സൃഷ്ടിവാദത്തെ പൂർണമായും തള്ളിക്കളഞ്ഞു. ഡാർവിനുശേഷം പരിണാമശാസ്ത്രം ഏറെ മുന്നോട്ട്‌ പോയി. എതിർക്കുന്ന ശാസ്ത്രജ്ഞന്മാർ ഉണ്ടെങ്കിലും ശാസ്ത്രലോകം ഏതാണ്ട്‌ പൂർണമായിത്തന്നെ പരിണാമത്തെ അംഗീകരിക്കുന്നുണ്ട്‌. ആഗോള കത്തോലിക്കാ സഭയുടെ പരമാചാര്യനായ പോപ്പ്‌ പോലും പരിണാമത്തെ അംഗീകരിക്കാൻ നിർബന്ധിതനായി. എങ്കിലും മതമൗലികവാദികൾക്കാണ്‌ ഇതിനെ അംഗീകരിക്കാൻ ഏറെ വൈമനസ്യം. പരിണാമം അറിയാത്തവർ പരിണാമത്തെ പുച്ഛിച്ച്‌ ഫെയിസ്ബുക്കിൽ ഊളപോസ്റ്റുകൾ ഇട്ടുകൊണ്ടേയിരിക്കുന്നു.

“ പരിണാമ സിദ്ധാന്തത്തിന്റെ വെളിച്ചത്തിലല്ലാതെ ജീവശാസ്ത്രത്തിലെ ഒന്നുംതന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല ”
എന്ന്‌ ആധുനിക പരിണാമ വിജ്ഞാനിയരിൽ പ്രമുഖനായ തിയഡോഷ്യസ്‌ ഡോബ്ഷാസ്കിയുടെ അഭിപ്രായം ശ്രദ്ധേയമാണ്‌. പരിണാമത്തിന്റെ ശാസ്ത്രീയത തെളിയിക്കാനല്ല ഞാൻ ഇത്‌ സൂചിപ്പിക്കുന്നത്‌
പരിണാമം തെറ്റാണെന്നും അബദ്ധ സിദ്ധാന്തമാണെന്നും സങ്കല്പ്പിക്കുക, ഒപ്പം സൃഷ്ടിയുടെ കുത്തക ദൈവത്തിനാണെന്നും സങ്കല്പിക്കുക. എങ്കിൽ ഏതു ദൈവമായിരിക്കും സൃഷ്ടി നടത്തിയിരിക്കുക? കാരണം ഒരുപാട്‌ മതങ്ങളും ദൈവങ്ങളുമുണ്ട്‌, അതുകൊണ്ടുതന്നെ ഒരുപാട്‌ സൃഷ്ടികഥകളും. പ്രധാന മതങ്ങളുടെ സൃഷ്ടികഥകൾ നോക്കാം. “ നിലത്തെ പൊടികൊണ്ട്‌ മനുഷ്യനെ നിർമ്മിച്ചിട്ട്‌ അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായിത്തീർന്നു ” (ബൈബിൾ - ഉല്പ്പത്തി)
“ നിശ്ചയമായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്‌ മുട്ടിയാൽ ശബ്ദിക്കുന്ന ദുർഗന്ധമുള്ള കറുത്ത കളിമണ്ണുകൊണ്ടാണ്‌ ” ( ഖുർ ആൻ 15:26 )
മനുഷ്യനെ പ്രത്യേകമായി സൃഷ്ടിച്ചതാണെന്നാണ്‌ ഈ മതങ്ങൾ പറയുന്നത്‌. ഏക മതഗ്രന്ഥമോ ഏക പ്രവാചകനോ ഏക ദൈവമോ ഇല്ലാത്ത ഹിന്ദുമതത്തിനും സൃഷ്ടിയെപ്പറ്റി കഥകൾ ഉണ്ട്‌. ഒരെണ്ണം നോക്കാം. മുണ്ഡകോപനിഷത്തിൽ പറയുന്നത്‌
“ അക്ഷരബ്രഹ്മത്തിൽനിന്നും അന്നം ആദ്യമുണ്ടായി. അന്നത്തിൽ നിന്നും പ്രാണനും പ്രാണനിൽ നിന്ന്‌ അന്ത:കരണവും അന്ത:കരണത്തിൽ നിന്ന്‌ പഞ്ചഭൂതങ്ങളും ബ്രഹ്മാണ്ഡവും ജീവികളും ബ്രാഹ്മണാദി വർണ്ണങ്ങളും ബ്രഹ്മചര്യാദി ആശ്രമങ്ങളും ഉണ്ടായി ” കഥയിൽ ചോദ്യമില്ലാത്തതുകൊണ്ട്‌ ഈ അക്ഷരബ്രഹ്മം എവിടുന്നുണ്ടായി എന്ന ചോദ്യം ചോദിക്കരുത്‌.
മറ്റൊരു പ്രധാന മതമാണല്ലോ ഡിങ്കമതം. ഡിങ്ക മതക്കാർ അവകാശപ്പെടുന്നത്‌ സൃഷ്ടി നടത്തിയത്‌ ഡിങ്കനാണെന്നാണ്‌. കൃത്യമായ തെളിവും ഹാജരാക്കുന്നുണ്ട്‌. തെളിവ്‌ എന്താണെന്നല്ലേ? “ വിശുദ്ധ ബാലമംഗളം ”

ഈ കഥകൾ എല്ലാം ശരിയാണോ? അല്ലെങ്കിൽ ഏതാണ്‌ ശരി? ആരുടെ ദൈവമാണ്‌ ശരി? “കിത്താബി”ൽ പറഞ്ഞതല്ലാതെ എന്തു തെളിവാണ്‌ ഈ കഥകൾക്കുള്ളത്‌? പഴം പുരാണങ്ങളിലെ കെട്ടുകഥകൾക്ക്‌ വസ്തുനിഷ്ഠ തെളിവുകൾ ഹാജരാക്കിയാൽ പരിണാമ ശാസ്ത്രത്തെ പെട്ടിയിലാക്കി ആണി അടിച്ച്‌ എന്നെന്നേക്കുമായി കുഴിച്ചുമൂടാം. കഴിയുമോ?
5 hrs · Like · 17


Bibith Kozhikkalathil .
നടെശാ കൊല്ലണ്ട.
5 hrs · Like · 5


Shahul Hameed Mohammed Basheer അതേ. കഴിയില്ല .പരിണാമം അംഗീകരിച്ചു കഴിഞ്ഞാൽ വിശ്വാസത്തിനെന്ത് പ്രസക്തി. ?
5 hrs · Like · 3


Shafeeque Thattaraparambath ബബ്ബബ്ബ അടിച്ചു തുടങ്ങീ.....
5 hrs · Like · 1


Prince John
5 hrs · Like


Liju Nilambur സ്വന്തം കണ്ണുകൊണ്ട് കാണുന്നത് മാത്രമാണ് യുക്തിവാദികൾ വിശ്വസിക്കൂ എന്നാ പ്രസ്താവനക്ക് എന്ത് തെളിവാണ് പോസ്റ്റു മുതലാളീ ഉള്ളത് ?

ഭൂമികറങ്ങി രാവും പകലും ഉണ്ടാവുന്നു എന്ന് സമ്മതിക്കനമെങ്കിൽ ബഹിരാകാശത്ത് പോയി ഭൂമികരനുന്നത് കണ്ടു ബോധ്യപ്പെട്ടണം എന്നാ വാദം യുക്തിവാദികൾ ആരും പറഞ്ഞുകേട്ടിട്ടില്ല...

താങ്കളുടെ പോസ്തു കണ്ടാൽ തോന്നുന്നത് യുക്തിവാദികൾ ഇങ്ങനെയൊക്കെ "പറയനേ..." എന്നാ താങ്കളുടെ ആഗ്രഹം ആണ് !
5 hrs · Like · 18


Liju Nilambur // രുചി ശ്വാസോച്ച്വാസം, ബുദ്ധി ഇതൊക്കെ തന്നെ ദൈവത്തിന്റെ തെളിവുകൾ//

അതെ !!... തീര്ച്ചയായും ഇതൊക്കെ ഡിങ്കഭഗവാന് ദൈവം ആനെന്നതിന്റെ തെളിവുകള തന്നെയാണ്... അല്ല എന്ന് തെളിയിക്കാൻ താങ്കളെ വെല്ലു വിളിക്കുന്നു..........
5 hrs · Like · 12


Liju Nilambur // ബബ്ബബ്ബ അടിച്ചു തുടങ്ങീ//

പൊസ്റ്റിട്ടവൻ കൈ കാൽ ഇട്ടടി തുടങ്ങിയിട്ട് കാലം കുറെയായി... താങ്കൾ ഇപ്പഴവും കണ്ടുതുടങ്ങിയത്
5 hrs · Like · 3


Shahul Hameed Mohammed Basheer

5 hrs · Like · 11


Sunny Wayne Do you believe dinosaurs existed? Yes. Have you seen dinosaurs existed? No. It doesn't mean that dinosaurs never existed. to believe that we have evidences. The same is the case with evolution too. But in the case of God there is absence of evidence. So the absence of evidence is the evidence of absence...!! Abdul Azeez Neelimavungal Vengara
4 hrs · Edited · Like · 9


Shahul Hameed Mohammed Basheer വിശ്വാസിക്ക് class എടുത്തു കൊടുക്കലാണോ rationalist കളുടെ പണി. അങ്ങനെ എങ്കിലും എന്റെങ്കിലും പഠിക്കട്ടെ!
ടു
4 hrs · Like · 2


Abhishek Jacob ഒരു വിക്കി എഡിറ്ററിൽ നിന്നും ഇത്രയും ബേസ് ലെസ്സ് ആയ ഒരു വാദം പ്രതീക്ഷിച്ചില്ല!
4 hrs · Like · 2


Sachin Thomas ആര് പറഞ്ഞു പരിണാമം കണ്ടിട്ടില്ല എന്ന്?

http://www.utexas.edu/.../anole-lizards-evolution-florida/...See More
4 hrs · Like · 3


Baiju Sadasivan ജനിച്ചിട്ട്‌ ഇതുവരെ തലക്കകത്ത് കാര്യമായ പരിണാമം ഒന്നും പോസ്റ്റിയ ആള്‍ക്ക് സംഭവിച്ചിട്ടില്ലല്ലോ ....!
4 hrs · Like · 1


Abdul Azeez Neelimavungal Vengara അരി വെന്തോ എന്നറിയാൻ എല്ലാ വറ്റും ഞെക്കി നോക്കണ്ട
4 hrs · Edited · Unlike · 1


Sachin Thomas //അരി വെന്തോ എന്നറിയാൻ എല്ലാ വറ്റും ഞെക്കി നോക്കണ്ട//

ഇത് തന്നെയാണ് പരിണാമത്തിന്റെയും തെളിവ്.
4 hrs · Like · 3


Jidhu Krishnan Pothinod evolution paranjittentha karyam
4 hrs · Like · 1


Abdul Azeez Neelimavungal Vengara Sachin Thomas //അരി വെന്തോ എന്നറിയാൻ എല്ലാ വറ്റും ഞെക്കി നോക്കണ്ട//

ഇത് തന്നെയാണ് പരിണാമത്തിന്റെയും തെളിവ്. >>>>

ഇപ്പൊ പോസ്റ്റിലെ കാര്യം സത്യമാണെന്ന് സമ്മതിച്ചു അല്ലെ
4 hrs · Edited · Like · 1


Char Vakam ഈ അതീസ്റ്റ് ഏത് കാലത്താണാവോ ജീവിച്ചിരുന്നത്? കണ്ടില്ല എന്നതുകൊണ്ട് വിശ്വസിക്കുന്നില്ല എന്ന്. സുഹൃത്തേ നിങ്ങളുടെ ദൈവം നമ്മുടെ ജീവിതത്തിൽ നിങ്ങൾ പറഞ്ഞ തരത്തിലൊന്നും ഇടപെടുന്നില്ല. ഒന്നിനും മറുപടിയും തരുന്നില്ല.
4 hrs · Like · 2


Sachin Thomas //ഇപ്പൊ പോസ്റ്റിലെ കാര്യം സത്യമാണെന്ന് സമ്മതിച്ചു അല്ലെ//

അരിവെന്തോ എന്ന് കണ്ണടച്ചല്ലല്ലോ ഞെക്കി നോക്കുന്നത്.
4 hrs · Like


Abdul Azeez Neelimavungal Vengara അപ്പൊ കണ്ണിനു മുന്നിൽ കാണണമെന്നില്ല എന്ന് മുകളിൽ പറഞ്ഞതോ
4 hrs · Unlike · 2


Abdul Azeez Neelimavungal Vengara ഇരട്ടത്താപ്പ്‌ വെളിവായില്ലെ
4 hrs · Unlike · 2


Shahul Hameed Mohammed Basheer

4 hrs · Like · 2


Shahul Hameed Mohammed Basheer To understand this minimum scientific knowledge is required!
4 hrs · Like · 2


Abdul Azeez Neelimavungal Vengara നിങ്ങൾ മരണം വരെ സംശയിച്ചു നിന്നോളൂ നിങ്ങളെ കാര്യം പൊക
4 hrs · Unlike · 2


Syam Vijayan Sobhana Postman jayichey
4 hrs · Like · 1


Renji Naalappadu Renji ദൈവം ഈസ് ഏ പരനാറി... എന്ന് ഈ ഫോട്ടോ കണ്ടാല്‍ മൊയിലാളിക്കും പറയണമെന്ന് തോന്നുന്നില്ലെ

3 hrs · Like · 1


Abdul Azeez Neelimavungal Vengara

3 hrs · Unlike · 2


Krishna Kumar എത്രയോ പരീക്ഷണ നിരീക്ഷണങ്ങൾ നടന്നിരിക്കുന്നു,,,,അതൊന്നും കാണാതേം കേൾക്കാതെം ഇങ്ങനെ പോഴത്തം വിളംമബല്ലേ കഴുത പുലി മൊയലാളീ
3 hrs · Like · 1


Shafeeque Thattaraparambath Abdul Azeez Neelimavungal Vengara Good Question ! Good Post !
3 hrs · Like · 1


Suresh Surah മതത്തിന് മനുഷ്യനെ സംസ്ക്കരിക്കാന് ശേഷിയില്ലെന്നു മാത്രമല്ലെ അവനെ മൃഗമാക്കാന് അതിന് കഴിയുകയും ചെയ്യും..... നമ്മുടെ പോസ്റ്റ്‌ മൊയലാളീയെ പോരെ
3 hrs · Like · 1


Sachin Thomas // അപ്പൊ കണ്ണിനു മുന്നിൽ കാണണമെന്നില്ല എന്ന് മുകളിൽ പറഞ്ഞതോ//

എവിടെ പറഞ്ഞു?
3 hrs · Like


Abdul Azeez Neelimavungal Vengara see first comment
3 hrs · Like


Sachin Thomas //see first comment//

അരി വെന്തോ എന്നറിയാന്‍ എല്ലാ അരിയും നോക്കണം എന്നില്ലാത്ത പോലെ, പരിണാമം സത്യമാനെന്നരിയാന്‍ ലോകത്തെ എല്ലാ ജീവികളെയും പഠിക്കണം എന്നില്ല. മനുഷ്യന്‍ എന്നാ ഒറ്റ ജീവിയെ മാത്രം എടുത്താല്‍ തന്നെ ആയിരകണക്കിന് തെളിവുകള്‍ ഉണ്ട്.
3 hrs · Edited · Like · 1


Liju Nilambur // അരി വെന്തോ എന്നറിയാൻ എല്ലാ വറ്റും ഞെക്കി നോക്കണ്ട//

കുക്കറിൽ വെച്ച അരി ഒരു നാല് വിസിൽ കഴിഞ്ഞാലും വെന്തോ എന്നറിയാൻ ഒരു വറ്റും ഞെക്കിനോക്കേണ്ട കാര്യം ഇല്ല. വെന്തു എന്നറിയാൻ സാമാന്യ ബുദ്ധിതന്നെ ധാരാളം...!
3 hrs · Like


Abdul Azeez Neelimavungal Vengara ആയിരക്കണക്കോ... ഒന്ന് കുറക്കുമോ? പ്ലീസ്
3 hrs · Like


Sachin Thomas // ആയിരക്കണക്കോ... ഒന്ന് കുറക്കുമോ? പ്ലീസ്//

ഇല്ലായിരുന്നേല്‍ കുറക്കാമായിരുന്നു. പക്ഷെ ആയിരകണക്കിന് തന്നെ ഉണ്ടായിപോയില്ലേ.
3 hrs · Like · 4


Suresh Surah മതവിശ്വാസി ഒരിക്കലും മതസാഹിത്യം മനസ്സിലാക്കുന്നില്ല.... കാരണം അവന് അന്ധമായ ഒരു ലഹരിലാണ്..... വൈദ്യുത പോസ്റ്റ് കാണുമ്പോള് പിസാഗോപുരമാണെന്ന് തോന്നുന്ന മാനസിക അവസ്ഥയിലാണ് അവന് മതസാഹിത്യവുമായി ഇടപെടുക..... മതസ്നേഹം സ്വന്തം മതസാഹിത്യം മഹത്തരമാണെന്ന മിഥ്യാബോധം വിശ്വാസികളിലുണ്ടാക്കും..... ഏതൊരു മതക്കാരനും ഇതൊക്കെ തന്നെയാണ് പൊതുവെ പറയുക..... ഞങ്ങളുടെ മതഗ്രന്ഥം നേരെചൊവ്വെ പഠിച്ചിട്ടില്ല, ആരോ പറഞ്ഞു കേട്ടത് പാടുന്നു, അറബി അറിയില്ല, സംസ്കൃതം അറിയില്ല, ഗ്രീക്ക് അറിയില്ല, ഗുരുമുഖത്ത് നിന്ന് പഠിച്ചില്ല.................. ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നവര്ക്ക് ലജ്ജ തോന്നുന്നില്ലെങ്കില് കേട്ടു തഴമ്പിച്ച ഞാൻ എന്തു ചെയ്യാനാ?...
3 hrs · Like · 3


Sachin Thomas എന്തായാലും, പോസ്റ്റ്‌മുതലാളി, പരിണാമത്തിനെതിരെ ഏതെങ്കിലും ഒരു scientist, university etc എന്നിവര്‍ എഴുതിയ ഒരു peer reviewed thesis കാണിച്ചു തരാന്‍ പറ്റുമോ? ഒറ്റ ഒരണം മതി. അത് കാണിച്ചു തന്നാല്‍ ഞാനിപ്പോ തന്നെ പോന്നനിയിലെക്ക് വിടാം. ഒറ്റ ഒരണം.
3 hrs · Like · 2


Abdul Azeez Neelimavungal Vengara പൊന്നാനിയിലെന്താ?
3 hrs · Like


Suresh Surah ആല്ബര്ട്ട് ഐന്സ്റ്റൈന് അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാസിദ്ധാന്തം മനസിലാക്കാന് ഒരല്പം വിഷമമാണെങ്കിലും ആരുമത് തെറ്റാണെന്ന് പറയാറില്ല..... എന്നാല് പരിണാമത്തിലൂടെയാണ് എല്ലാ ജീവികളും ഉണ്ടായതെന്ന സിദ്ധാന്തത്തെ പിന്താങ്ങുന്ന വളരെയേറെ തെളിവുകള് ശാസ്ത്രത്തിന്റെ പക്കലുണ്ടെങ്കിലും അതിന് പക്ഷേ, അത്ര സ്വീകാര്യത ലഭിച്ചിട്ടില്ല...... കാരണം ഒന്നേയുള്ളൂ; സാമാന്യ ആപേക്ഷികതാസിദ്ധാന്തം പോലെയല്ല പരിണാമ സിദ്ധാന്തം, അത് പലരുടെയും മതവിശ്വാസത്തെ ചോദ്യം ചെയ്യുന്നു..... ഭുമിയിലെ ജീവന്റെ ഉത്ഭവം ജലത്തെ അടിസ്ഥാനപ്പെടുത്തി ആണെന്നും ജീവന്റെ തന്മാത്രയായ ഡി എന് എ യുടെ പിറവിയാണ് ജീവന് അടിസ്ഥാനം എന്നും, ഡി എന് എ യിലെ വിവിധ ജീനുകളാണ് ജീവിയുടെ ശരീരത്തിലുള്ള വിവിധ പ്രോട്ടീനുകളെ ഉണ്ടാക്കുന്നത് എന്നും ഇന്ന് നമുക്ക് അറിയാം ....
3 hrs · Like · 5


Liju Nilambur പോസ്ടു മുതലാളി ഈ പോസ്റ്റുകൊണ്ട് ഉദേശിക്കുന്നത് ഒന്ന് മാത്രം ആണ് എന്ന് മനസിലായി , ഒന്ന് "ചൊറിയുക".. പരിണാമ സിദ്ധാന്തം പരമ അബന്ധം ആണെന്ന് വിളിച്ചു പറഞാൽ , മതത്തെ വിമർശിച്ചാൽ കൊയാമാര് ചാടി ഇറങ്ങുന്ന പോലെ പരിണാമത്തെപറഞ്ഞാല യുക്തിവാധികല്ക്ക് പൊള്ളും എന്ന് മൂപ്പര് കരുതുന്നു...

അല്ലാതെ ഒരു ചര്ച്ച, അറിയാനുള്ള ആഗ്രഹം ഇതൊന്നും മൂപ്പര്ക്കോ മൂപ്പരെ പിന്തുണയ്ക്കുന്ന കൊയമാര്ക്കോ ഇല്ല എന്ന് മറുപടികൾ കണ്ടാല ബോധ്യം ആവും....

ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരാൻ മൂപ്പര്ക്ക് താല്പര്യം ഇല്ല, മറിച്ചു വിഷയം മാറ്റി മറ്റു ചോദ്യങ്ങളിലേക്കു കടക്കുന്നു.. മൂപ്പരുടെ താല്പര്യം മനസിലാക്കാതെ ചര്ച്ച ചെയ്യുന്ന യുക്തിവാദി കൂട്ടുകാര് ഇക്കാര്യം കൂടി മനസിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു...
3 hrs · Like · 9


Sachin Thomas ഇതൊക്കെ ഒരു ടൈം പാസ്‌ അല്ലെ. അല്ലാതെ സ്വന്തം ആഗ്രഹിക്കാതെ ആര്‍ക്കും ഒന്നും പഠിക്കാന്‍ സാധിക്കില്ല. അതും പരിണാമം പോലെ കുറച്ചു complicated ആയ കാര്യങ്ങള്‍.
3 hrs · Edited · Like · 3


Shahul Hameed Mohammed Basheer

3 hrs · Like · 3


Ben VP >>അരി വെന്തോ എന്നറിയാൻ എല്ലാ വറ്റും ഞെക്കി നോക്കണ്ട<<
താങ്കളുടെ മത വിശ്വാസത്തിലെ വെന്ത ഒരു വറ്റ് കാണിച്ചു തരൂ
2 hrs · Like


Jithu stop making up stupid facts no atheist would every say "i don't believe in what i don't see"
2 hrs · Like · 2


Noushad CK ഒരു സിൽമേൽ കണ്ട സീൻ ഓർമ്മ വന്നു,
ഇങ്ങളു ദുബായ്‌ കണ്ട്ക്ക്ണാ? ഇല്ല.
അപ്പൊ ദുബായ്‌ ഇല്ലെ?..
2 hrs · Like · 1


Anvar Sadath Evolution ഒാ gravaity യോ വേണമെന്‍കില്‍ വിശ്വസിച്ചാല്‍ മതി. ദൈവവിശ്വാസം അങ്ങിനേയാണോ?
2 hrs · Like · 1


Shahul Hameed Mohammed Basheer

1 hr · Like · 4


Shahul Hameed Mohammed Basheer Other than the belief through information received by the five known senses ie logic; every other belief is blind and unfounded.
1 hr · Like


Remi Krishna S L Evolution is having many scientific explanations and proof....
1 hr · Like


Solaman Solu

1 hr · Like · 2


Harikrishnan B Pillai

50 mins · Like


Paul Van Beveren There are buckets loads full of evidence for evolution ; again as usual an argument from ignorance .
39 mins · Edited · Like


Jamal Moidutty Thandantharayil Paul Van Beveren There are buckets loads full of evidence for evolution ; again as usual an argument from ignorance . <> PLEASE GIVE EVIDENCE THEN... DON'T SAY IT WILL TAKE MILLIONS OF YEARS FOR AN EVOLUTION. JUST GIVE AN EXAMPLE OF MAN CHANGED TO SOMETHING BETTER...!
27 mins · Like


Binu Solaris ഒരാള്ക്കു ഒരു വയസുള്ളപ്പോ എടുത്ത ഫോട്ടോയും 20 വയസുള്ളപ്പോ എടുത്ത ഫോട്ടോയും ഒക്കെ അടുത്തു വെച്ച് നോക്ക് ..കിട്ടു വാണേൽ എല്ലാ ദിവസവും ഉള്ള പടം എടുത്തു വെച്ച് നോക്ക് ..അപ്പൊ ചെറിയഒരു ഐടിക കിട്ടും..
24 mins · Like


Paul Van Beveren Jamal if you want to criticise a theory , you better know a bit about the theory first . Evolution does not tell us that something changes to the better evolution is all about adaptation mostly to the environment , adaptation has no direction . I will...See More


29+ Evidences for Macroevolution: The Scientific Case for Common Descent
This article directly addresses the scientific evidences in favor of macroevolutionary theory and common descent. It is specifically intended for those who are scientifically minded but, for one reason or another, have come to believe that macroevolutionary theory explains little, makes few or no te…
TALKORIGINS.ORG|BY DOUGLAS L. THEOBALD, PH.D.
21 mins · Like


Jamal Moidutty Thandantharayil Binu Solaris ഒരാള്ക്കു ഒരു വയസുള്ളപ്പോ എടുത്ത ഫോട്ടോയും 20 വയസുള്ളപ്പോ എടുത്ത ഫോട്ടോയും ഒക്കെ അടുത്തു വെച്ച് നോക്ക് ..കിട്ടു വാണേൽ എല്ലാ ദിവസവും ഉള്ള പടം എടുത്തു വെച്ച് നോക്ക് ..അപ്പൊ ചെറിയഒരു ഐടിക കിട്ടും..
Just now · ലൈക്‌

<<<>>

ഇതാണല്ലേ പരിണാമ വാദം.. ഹഹ.. ഇതെപ്പോ മുതൽ ?

ഞാൻ കരുതി ചാള്സ് ഡാർവിൻ ചേട്ടന്റെ പരിണാമ വാദം ആണ് യുക്തിവാദികൾ പൊക്കി കൊണ്ട് നടക്കുന്നതെന്ന്...!

അപ്പോൾ ഒരു കുഞ്ഞു ജനിച്ചു വളര്ന്നു ബാല്യം കൌമാരം യൌവനം വാര്ധാക്യം മരണം എന്നിവ പിന്നിടുന്നതിനെ ആണ് പരിണാമം എന്ന് പറയുന്നതല്ലേ...

ഇത് ജബ്ബാര് മാഷിനോന്നു പഠിപ്പിച്ചു കൊടുക്കണേ...

ന്യൂ ജനരേഷൻ പരിണാമം ഒന്നും അങ്ങേര്ക്ക് മനസ്സില്യിട്ടില്ല...!
18 mins · Like


Shameer KA പരിണാമം തെറ്റാണെന്ന് വാദിക്കുന്നവര്‍ എന്തുകൊണ്ട് കളിമണ്‍ തിയറി ബേസ് ആക്കി വെച്ച് ബയോളജി പുസ്തകങ്ങളും ആരോഗ്യ ശാഖയും ഉണ്ടാക്കുന്നില്ലെന്നാണ് എന്റെ സംശയം ഉദാഹരണം ബയോളജിയുടെ ആദ്യ പാഠം ഇങ്ങനെയാക്കാം. പാഠം ഒന്ന് . ജീവോത്പത്തി. ആദ്യം ഭും ഭും ഭും എന്ന് പറഞ്ഞ് ഭൂമി പ്രപഞ്ചം ആകാശം ജന്തുക്കള്‍ സസ്യങ്ങള്‍ ഒക്കെ ദൈവം ഉണ്ടാക്കി. പിന്നെ കുറച്ചു കളിമണ്ണ് എടുത്ത് കുഴച്ച് പുരുഷനെ ഉണ്ടാക്കി. പിന്നെ സ്ത്രീയെ ഉണ്ടാക്കി. തെളിവുകള്‍ കളിമണ്ണിലെ കാല്‍സ്യം ക്ലോറൈഡ് മനുഷ്യനിലെ എല്ലില്‍ നിന്ന് കിട്ടി...ഇങ്ങനെ ഇങ്ങനെ നല്ല രസായിരിക്കും. കുറച്ച് ഗവേഷണോം നടത്താം .ആദമിനെ സ്വര്‍ഗ്ഗത്തീന്ന് ഇറക്കിവിട്ട സ്ഥലത്തൊക്കെ...ഹല്ല പിന്നെ
12 mins · Edited · Like


Jamal Moidutty Thandantharayil Paul Van Beveren Jamal if you want to criticise a theory , you better know a bit about the theory first . Evolution does not tell us that something changes to the better evolution is all about adaptation mostly to the environment , adaptation has no direction . I will give you 29 evidences of macro evolution ( macro evolution does not really exist as it is a word concocted by creationists , there is no real border line between micro or macro evolution , macro evolution is merely the result of many micro evolutions over time ) Now if you can debunk just one of those evidences you will surely win the Noble price . <<>> How can you justify, a single cell started its evolution from water, and it became thousands of creatures; then fish or other creatures came to land and found they need legs, wings,... and the EVOLUTION GOD gave them legs and wings; and then they became many creatures like birds, animals, snakes....etc. Once man is made by EVOLUTION, still there was needs and chances to change. They want to fly, and why no wings given by the EVOLUTION GOD. Why we cant find any creatures between man flying man..? And there were supposed to be thousands of reforms between present type of complete creature...!!??
8 mins · Like


Solaman Solu Jamal Moidutty Thandantharayilപരിണാമം എന്ന വാക്കിന്റെ അർഥം മാറ്റം എന്നാണ്.... അതുകൊണ്ട് തന്നെ ഒരു കുട്ടി ജനിച്ചു വളർന്നു വലുതായി മരിക്കുന്നവരെ ഉള്ള മാറ്റത്തെ പരിണാമം എന്ന് തന്നെ വിളിക്കാം....
ജൈവവിവിധ്യം ഉണ്ടാക്കുന്ന പരിണാമം mutation ഉം natural selection ഉം കൊണ്ട് ഉണ്ടാവുന്നതും ആണ്...
N.B:വിമർശിക്കുന്നതിനു മുൻപ് അല്പ്പം പഠനം നടത്തിയിട്ട് വിമർശിക്കുക!
7 mins · Like


Jamal Moidutty Thandantharayil Solaman Solu Jamal Moidutty Thandantharayilപരിണാമം എന്ന വാക്കിന്റെ അർഥം മാറ്റം എന്നാണ്.... അതുകൊണ്ട് തന്നെ ഒരു കുട്ടി ജനിച്ചു വളർന്നു വലുതായി മരിക്കുന്നവരെ ഉള്ള മാറ്റത്തെ പരിണാമം എന്ന് തന്നെ വിളിക്കാം....
ജൈവവിവിധ്യം ഉണ്ടാക്കുന്ന പരിണാമം mutation ഉം natural selection ഉം കൊണ്ട് ഉണ്ടാവുന്നതും ആണ്...
N.B:വിമർശിക്കുന്നതിനു മുൻപ് അല്പ്പം പഠനം നടത്തിയിട്ട് വിമർശിക്കുക!
Just now · ലൈക്‌

<<>>

ഒരു ജീവിയുടെ ജീവ ചക്രം പരിണാമം അല്ല. അത് കൃത്യമായ ലൈഫ് സൈക്കിൾ ആണ്. കൃത്യമായി ആവര്ത്തിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റം..! സിസ്റ്റം ആകസ്മികമായി ഉണ്ടാകുന്നതല്ല. അതിനു ഒരു ഡിസൈനർ ഉണ്ടാകും.

ആകസ്മികമായി സംഭവിക്കുന്നതിനു അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല.

പ്രപഞ്ചത്തിൽ എല്ലാം സിസ്ടമാടിക് ആണ്. അതിനെ ആകസ്മികായി സംഭവിച്ചതായി വ്യാഖ്യാനിക്കുക എന്നാ വങ്കത്തം ആണ് യുക്തിവാദികൾ ചെയ്യുന്നത്. അല്ലെങ്കിൽ അവര്ക്ക് ദൈവത്തെ അംഗീകരിക്കേണ്ടി വരും...
2 mins · Like




Jamal Moidutty Thandantharayil Shameer KA ഒരു ജീവിയുടെ ജീവ ചക്രം പരിണാമം അല്ല. അത് കൃത്യമായ ലൈഫ് സൈക്കിൾ ആണ്. കൃത്യമായി ആവര്ത്തിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റം..! സിസ്റ്റം ആകസ്മികമായി ഉണ്ടാകുന്നതല്ല. അതിനു ഒരു ഡിസൈനർ ഉണ്ടാകും.

ആകസ്മികമായി സംഭവിക്കുന്നതിനു അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല.

പ്രപഞ്ചത്തിൽ എല്ലാം സിസ്ടമാടിക് ആണ്. അതിനെ ആകസ്മികായി സംഭവിച്ചതായി വ്യാഖ്യാനിക്കുക എന്നാ വങ്കത്തം ആണ് യുക്തിവാദികൾ ചെയ്യുന്നത്. അല്ലെങ്കിൽ അവര്ക്ക് ദൈവത്തെ അംഗീകരിക്കേണ്ടി വരും... /////////// താങ്കളുടെ ഫിസിക്കല്‍ അപ്പിയറന്‍സിലെ ഒരു ദിവസത്തെ മാറ്റത്തെ കണ്ട് ഇത് സിസ്റ്റമാറ്റിക് ആണ് ഇതിന് മാറ്റം വരില്ല എന്ന് വാദിക്കുന്നത്പോലെയാണ് പ്രപഞ്ച ചരിത്രത്തിലെ ഒരു സെക്കന്റിന്റെ പോലും ദൈര്‍ഘ്യമില്ലാത്ത ഈ കാലയളവ് മാത്രം വിലയിരുത്തി പരിണാമം സംഭവിക്കുന്നില്ല എന്ന് പറയുന്നത്.കുറച്ച് വിശാലമായി ചിന്തിക്കൂ ജീവന്‍ ഉണ്ടായിട്ട് ലക്ഷക്കണക്കിന് വര്‍ഷങ്ങളായി നാലായിരം വര്‍ഷമല്ല...
Just now · Like <<>>>
How can you justify, a single cell started its evolution from water, and it became thousands of creatures; then fish or other creatures came to land and found they need legs, wings,... and the EVOLUTION GOD gave them legs and wings; and then they became many creatures like birds, animals, snakes....etc. Once man is made by EVOLUTION, still there was needs and chances to change. They want to fly, and why no wings given by the EVOLUTION GOD. Why we cant find any creatures between man flying man..? And there were supposed to be thousands of reforms between present type of complete creature...!!??
10 mins · Like
10 mins · Like


Shameer KA How can you justify, a single cell started its evolution from water, and it became thousands of creatures; then fish or other creatures came to land and found they need legs, wings,... and the EVOLUTION GOD gave them legs and wings; and then they became many creatures like birds, animals, snakes....etc. Once man is made by EVOLUTION, still there was needs and chances to change. They want to fly, and why no wings given by the EVOLUTION GOD. Why we cant find any creatures between man flying man..? And there were supposed to be thousands of reforms between present type of complete creature...!!//////////// മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഒരു കോശം മാത്രമായിരുന്ന താങ്കള്‍ക്ക് കയ്യും കാലം കണ്ണുമെല്ലാം മുളപ്പിച്ചത് എങ്ങനെ താങ്കള്‍ നീതീകരിക്കും.അതെല്ലാം ദൈവം ചെയ്യുന്നതാണോ അതോ ഡി.എന്‍.എക്ക് അതിലൊന്നും ഒരു പങ്കുമില്ലെന്നാണോ താങ്കള്‍ വിശ്വസിക്കുന്നത്.അതോ ഡി.എന്‍.എയില്‍ നിങ്ങള്‍ വിശ്വസിക്കുന്നപോലുമില്ലേ????
7 mins · Like · 1


Jamal Moidutty Thandantharayil Shameer KA How can you justify, a single cell started its evolution from water, and it became thousands of creatures; then fish or other creatures came to land and found they need legs, wings,... and the EVOLUTION GOD gave them legs and wings; and then they became many creatures like birds, animals, snakes....etc. Once man is made by EVOLUTION, still there was needs and chances to change. They want to fly, and why no wings given by the EVOLUTION GOD. Why we cant find any creatures between man flying man..? And there were supposed to be thousands of reforms between present type of complete creature...!!//////////// മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഒരു കോശം മാത്രമായിരുന്ന താങ്കള്‍ക്ക് കയ്യും കാലം കണ്ണുമെല്ലാം മുളപ്പിച്ചത് എങ്ങനെ താങ്കള്‍ നീതീകരിക്കും.അതെല്ലാം ദൈവം ചെയ്യുന്നതാണോ അതോ ഡി.എന്‍.എക്ക് അതിലൊന്നും ഒരു പങ്കുമില്ലെന്നാണോ താങ്കള്‍ വിശ്വസിക്കുന്നത്.അതോ ഡി.എന്‍.എയില്‍ നിങ്ങള്‍ വിശ്വസിക്കുന്നപോലുമില്ലേ????
Just now · Like · 1 <<>> ഡി എൻ എ യിലെ കോഡുകൾ അനുസരിച്ച് കൃത്യമായി ശരീരം വളരുന്നത്‌ ഒരു സിസ്റ്റം ആണ്. ആകസ്മികത അല്ല. കണ്ണിനു മുകളിൽ വളരുന്ന രോമം ഒരിക്കലും അതിനു ആവശ്യമുല്ലതിനെക്കാൾ വളരുന്നില്ല. അതെ സമയം തലയിലെത് വളരുന്നു. നഖം വളര്ന്നു കൊണ്ടിരിക്കുന്നു. എന്നാൽ പല്ലുകൾ ആവശ്യത്തിൽ കവിഞ്ഞു വളരുന്നില്ല. പരിണാമം സംഭവിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അതൊന്നും യാതൊരു ചിട്ടയുമില്ലാതെ രൂപമാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ് വേണ്ടത്. അത് കൊണ്ട് ആകസ്മികതയെക്കൾ ഇതൊക്കെ തെളിവ് നല്കുന്നത് ഒരു അതിബുദ്ധിമാനായ ശ്രഷ്ടാവിനാണ്.

നിങ്ങൾ പറയുന്ന ലക്ഷക്കണക്കിന്‌ വര്ഷങ്ങള്ക്ക് മുന്പ് എന്നത് ഒരു അന്ധവിശ്വാസം ആണ്. ഇതു പോലീസുകാരനും പറയാം ലക്ഷക്കണക്കിന്‌ വര്ഷം കഴിഞ്ഞാൽ മനുഷ്യന് ചിറകു മുളച്ചു പറക്കാൻ തുടങ്ങും എന്ന്. തെളിവ് വേണ്ടല്ലോ..?
1 min · Like

No comments:

Post a Comment