
Jithin Mohandas

2 hrs
സർവ്വശക്തനായ ദൈവത്തിൻറെ വക്താക്കളോട് ഒരു ചോദ്യം.... ഒരേയൊരു ചോദ്യം....
"നിങ്ങളുടെ ദൈവത്തിനെക്കൊണ്ട് ഉയർത്താൻ കഴിയാത്തവിധം ഭാരമുളള ഒരു കല്ല്, മൂപ്പർക്ക് ഉണ്ടാക്കാൻ കഴിയുമോ??"
Like · · Share
69 people like this.

Moon Magnet ഡേയ്, ഒരുമാതിരി മറ്റേടത്തെ ചോദ്യം ചോദിക്കരുത്
2 hrs · Like · 9

Jithin Mohandas അയെന്താ....
2 hrs · Like · 1

Manu Varghese സർവ്വശക്തൻ എന്ന് വാക്ക് തന്നെ യുക്തിരഹിതമാണ്, മൂന്ന് കോൺ ഉള്ള ദീർഘചതുരം എന്ന് പറയുന്ന പോലെ
2 hrs · Like · 11

Faizal Rafi ദൈവം . നാറ്റിക്കരുത് പ്ലീസ്
2 hrs · Like · 7

Jithin Mohandas അപ്പോള്‍. വിശ്വാസികൾ ഒന്ന് സമ്മതിച്ച് തന്നാ മതി
2 hrs · Like

Jazeel JZ athenikk valare adhikam ishtappettu
2 hrs · Like · 2

Jithin Mohandas
2 hrs · Like · 1

Jithendranath PT ഇത് എങ്ങനെ ആയാലും പണിയാ അതുകൊണ്ട് നിങ്ങള്‍ വിളിച്ചദൈവം പരിധിക്കുപുറത്താണ്. അതുകൊണ്ട് വിശ്വാസികള്‍ ഈവഴി വരാന്‍ ചാന്‍സില്ല വല്ല മരമണ്ടന്‍മാരും വന്നാലായ്
2 hrs · Like · 8

Santhosh Santhoshc Naatikaruthu..
aa Viswaasikal enna poki parayumbozhaanu eniku oru nilayum vilayum ullathu.
Athu illaathaakaruthu...
Please....
2 hrs · Like · 1

Jithin Mohandas ഏതേലും വിശ്വാസിയെ ടാഗ് ചെയ്യൂ. ... എനിക്ക് ഇപ്പം വിശ്വാസി ആകണം
2 hrs · Like

Lukh Man ഇതൊക്കെ അതിഭയങ്കര ചോദ്യമാണ് എന്ന് കരുതുന്നവര്‍ "Even Angels Ask " എന്നൊരു ബുക്ക് ഉണ്ട് കിട്ടുമെങ്കില്‍ വായിക്കണം ചുമ്മാ ഒരു രസത്തിനു എങ്കിലും
2 hrs · Like

Sumesh K. Sadanand kazhiyum!
2 hrs · Like

Jithin Mohandas Lukh Man ഇതിനാ ഉത്തരമുണ്ടോ
2 hrs · Like

Sanjay Chelatt http://www.google.co.in/url...

Is the paradox "Can God create a stone too heavy for him to lift?" a true paradox, or...
QUORA.COM
2 hrs · Like

Jithin Mohandas Sumesh K. Sadanand അപ്പോള്‍ ദൈവം സർവ്വശക്തനെങ്ങനെയാകും മണ്ടാ!
2 hrs · Like · 1

Mathew Jimon kallu srishtikamenkil uyarthanum kazhiyum
2 hrs · Like

Lukh Man വായിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ .. ചിലപ്പോള്‍ ഉത്തരം കിട്ടിയേക്കും
2 hrs · Like · 1

Jithin Mohandas Mathew Jimon ചോദ്യം ശരിക്കും വായിക്ക്
2 hrs · Like · 1

Sumesh K. Sadanand Mulakkalledey Mulakkalleduthhall mula pottipokilleaa ha ha haaa
2 hrs · Like

Louis Kanacherry ഒരുമാതിരി വൃത്തികെട്ട ചോദ്യം ചോദിച്ചിരിക്കുന്നു...
2 hrs · Like · 1

Sanjay Chelatt Achaayanmaarodaa kali de pidicho//Problems With the Paradox of the Stone Although this simple argument may appear compelling at first glance, there are some fundamental problems with it. Before identifying these problems, however, it is necessary to make clear what is meant by “omnipotence”. Christian philosophers have understood omnipotence in different ways. René Descartes though of omnipotence as the ability to do absolutely anything. According to Descartes, God can do the logically impossible; he can make square circles, and he can make 2 + 2 = 5. Thomas Aquinas had a narrower conception of omnipotence. According to Aquinas, God is able to do anything possible; he can part the red sea, and he can restore the dead to life, but he cannot violate the laws of logic and mathematics in the way that Descartes thought that he could. If Descartes’ conception of omnipotence is correct, then any attempt to disprove God’s existence using logic is hopeless. If God can do the logically impossible, then he can both create a stone so heavy that he cannot lift it, and lift it, and so can do all things. Yes, there’s a contradiction in this, but so what? God can, on this understanding of omnipotence, make contradictions true. Descartes’ understanding of omnipotence therefore doesn’t seem to be vulnerable to the paradox of the stone. Descartes can answer the question "Yes" without compromising divine omnipotence. Aquinas’ understanding of omnipotence, which is more popular than that of Descartes, also survives the paradox of the stone. For if God exists then he is a being that can lift all stones. A stone that is so heavy that God cannot lift it is therefore an impossible object. According to Aquinas’ understanding of omnipotence, remember, God is able to do anything possible, but not anything impossible, and creating a stone that God cannot lift is something impossible. Aquinas can therefore answer the question "No" without compromising divine omnipotence. The paradox of the stone, then, can be resolved; it fails to show that there is an incoherence in the theistic conception of God, and so fails to demonstrate that God does not exist.
2 hrs · Like

Jithin Mohandas Sumesh K. Sadanand മലയാളത്തില്‍ ടൈപ്പ് പ്ലീസ്
2 hrs · Like · 2

Sumesh K. Sadanand enthaanith
2 hrs · Like

Jithin Mohandas Sanjay Chelatt പാവം അച്ചായന്മാര്.... they use materialistic proofs to describe their god and will say god as immaterial
2 hrs · Like · 1

Ajeesh KV ഇതൊരു ബല്ലാത്ത ചോദ്യമാണല്ലോ .
2 hrs · Like · 1

Sumesh K. Sadanand ninakkith evidunnukittidey!
2 hrs · Like

Rajeev J Sebastian The important point of Sanjay Chelatt's comment is this: if we follow the more popular view of Aquinas, then it also means there are things and actions that are impossible for God too.
This is really problematic for anyone who has a belief in god.
2 hrs · Like · 3

Sumesh K. Sadanand Halleluyaaaaa
2 hrs · Like

Jithin Mohandas Rajeev ചേട്ടാ സർവ്വശക്തൻ എന്നത് തെറ്റായാ പദപ്രയോഗമാണ്
1 hr · Like · 1

Sanjay Chelatt Their concept of god willnot even fit to the traditional definition of god, 1)if god can do illogocal things like making a stone heavier than he can lift,then question arises -can he make a human more powerful than him or can he immolate himself so that there is a state of no god 2)if they follow aquinas philosophy god is not of anyuse, he is just a man like thing
1 hr · Like · 1

Arham Muhammed ബുദ്ധിയുള്ള വിശ്വാസി ഇതിനു അറിയില്ല എന്ന ഉത്തരം പറയും
1 hr · Like · 1

Sumesh Franch

1 hr · Like · 1

Satheesh Babu A Negative ..
1 hr · Like

Sumesh K. Sadanand Buddhiyum vishwaasiyum thammill entha bendham#ArhamMuhammad
1 hr · Like

Shahabaz Shabzz yes possible
1 hr · Like

Rajeev J Sebastian Either the believer must accept that god has some deficiencies (Aquinas view), or he must accept that god does not act according to logic (Cartesian view).
Religionists: which view do you want to accept?
1 hr · Like

Shahabaz Shabzz Answered for the qustion.. Mr post mothalaali
1 hr · Like

Nikhil [[[[[Shahabaz Shabzz yes possible]]]]]] അപ്പൊ അങ്ങനൊരു കല്ല് പോക്കന്‍ പോലും ശേഷിയില്ലതവനാണ് നിങ്ങടെ ദൈവം അല്ലെ? .. ദൈവത്തിനു പോക്കാന് കഴിയാത്ത കല്ലെങ്കില് ദൈവം എങ്ങനെ സര്‍വശക്തനാവും
1 hr · Edited · Like · 6

Sumesh K. Sadanand orennam undaakki kanikku!
1 hr · Like

Rajeev J Sebastian Sreevijay R Nair Your view is that God can indeed make a stone heavier than he can lift. He can also lift a stone heavier than he can lift. Your idea is that God is not logical, i.e., he doesn't follow any logical system.
1 hr · Like

Sreevijay R Nair നിഷ്പ്റയാസം ഉണ്ടാക്കാൻ സാധിക്കും.
1 hr · Like

Sumesh K. Sadanand pinne AAaranayaal #Rajeev
1 hr · Like

Nikhil [[[Sreevijay R Nair നിഷ്പ്റയാസം ഉണ്ടാക്കാൻ സാധിക്കും. ]]]
ദൈവത്തിനു പോക്കാന് കഴിയാത്ത കല്ലുന്ടെങ്കില്‍ ദൈവം എങ്ങനെ സര്‍വശക്തനാവും
1 hr · Edited · Like

Sreevijay R Nair പിന്നെ അത് ഉയര്‍ത്താൻ പറഞ്ഞാല്‍ അദ്ദേഹം ഉയര്‍ത്തുകയും ചെയ്യും. എന്താ പോരെ.
1 hr · Like

Nikhil [[[[ Sreevijay R Nair പിന്നെ അത് ഉയര്‍ത്താൻ പറഞ്ഞാല്‍ അദ്ദേഹം ഉയര്‍ത്തുകയും ചെയ്യും. എന്താ പോരെ. ]]]]]]
അപ്പൊ ദൈവത്തിനുപോലും ഉയര്‍ത്താന്‍ കഴിയാത്ത കല്ലുണ്ടാക്കാന്‍ അങ്ങേര്‍ക്കു പറ്റൂല്ല ല്ലേ? ചുമ്മാതല്ല വിശ്വസീന്നു വിളിക്കുന്നത് .
1 hr · Edited · Like · 8

Shahabaz Shabzz Nikhil[[[[[Shahabaz Shabzz yes possible]]]]]] അപ്പൊ അങ്ങനൊരു കല്ല്‌പോക്കന് പോലും ശേഷിയില്ലതവനാണ്നിങ്ങടെ ദൈവം അല്ലെ?.. ദൈവത്തിനു പോക്കാന് കഴിയാത്ത കല്ലെങ്കില് ദൈവം എങ്ങനെ സര്വശക്തനാവും//// സർവശക്തനായ ദൈവത്തിനു പൊക്കാൻ പറ്റാത്ത കല്ല് പൊക്കാൻ പറ്റും... Heheh സാരമില്ല വേറെ post ആയി വരൂ
1 hr · Like

Rajeev J Sebastian Sreevijay R Nair പിന്നെ അത് ഉയര്‍ത്താൻ പറഞ്ഞാല്‍ അദ്ദേഹം ഉയര്‍ത്തുകയും ചെയ്യും. എന്താ പോരെ.// That is what I wrote above, that such a god does not follow any logical system, so he is illogical.
But such a ruling actually condemns the idea of God in the first place. It shows that this God seems to work in very dubious and suspicious ways. Ways that us mere humans cannot and can never comprehend. We might as well just do whatever it is that we want, because after all, there is no saying what God would actually do. Why not then just ignore this god completely. If he is a just god, then he will understand our problems.
1 hr · Like

Shahabaz Shabzz Ithoke kure kaalam ivide odiya postaa.. Vere vallathum undenki kondu va
1 hr · Like

Sreevijay R Nair സർവ്വശക്തൻ എന്ന വാക്കിന്റെ അര്‍ത്ഥം നിങ്ങക്ക് അറിയില്ലെന്കിൽ പിന്നെ ഞാന്‍ ഈ പറഞ്ഞതെല്ലാം തിരിച്ചു എടുത്തിരിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കൂ.
1 hr · Like

Syam Vijayan Sobhana Adhyam ithinutharam para.ennittu vere tharam.
1 hr · Like

Nikhil [[[[hahabaz Shabzz Ithoke kure kaalam ivide odiya postaa.. Vere vallathum undenki kondu va]]
ന്നിട്ടും ഇപ്പോഴും ദൈവത്തിനു പോക്കന് പറ്റാത്ത കല്ലുണ്ടെന്നു വിശ്വസിച്ചു നടക്കുന്നല്ലോ ഒരു ഇമ്പ്രൂവ് മേന്സും ല്ല
1 hr · Like

Shahabaz Shabzz Nikhil[[[[[Shahabaz Shabzz yes possible]]]]]] അപ്പൊ അങ്ങനൊരു കല്ല്‌പോക്കന് പോലും ശേഷിയില്ലതവനാണ്നിങ്ങടെ ദൈവം അല്ലെ?.. ദൈവത്തിനു പോക്കാന് കഴിയാത്ത കല്ലെങ്കില് ദൈവം എങ്ങനെ സര്വശക്തനാവും//// സർവശക്തനായ ദൈവത്തിനു പൊക്കാൻ പറ്റാത്ത കല്ല് പൊക്കാൻ പറ്റും... Heheh സാരമില്ല വേറെ post ആയി വരൂLike·Edit·3 minutes ago
1 hr · Like

Jayasree Ravindran Ravindran എന്നാ പിന്നെ പുള്ളിടെ ഇമേജ് പോകില്ലേ ,,ഈ ജിത്തിന്റെ ഒരു കാര്യേ
1 hr · Like · 2

Shahabaz Shabzz Nikhil:: thankl pling ayalle
1 hr · Like

Shahabaz Shabzz Nikhil[[[[hahabaz Shabzz Ithoke kure kaalam ivide odiya postaa.. Vere vallathum undenki kondu va]]ന്നിട്ടും ഇപ്പോഴും ദൈവത്തിനു പോക്കന് പറ്റാത്ത കല്ലുണ്ടെന്നു വിശ്വസിച്ചു നടക്കുന്നല്ലോ ഒരു ഇമ്പ്രൂവ് മേന്സും ല്ല/// pling
1 hr · Like

Ihsar Dee എനിക്ക് ചോദിക്കാനുള്ളത് ദൈവത്തിന് ഒരു അച്ഛനെ ഉണ്ടാക്കാൻ അവനു പറ്റുമോ എന്നാണ്.
1 hr · Like

Anjulal Anu അതിനല്ലെ ചെയ്ൻ ബ്ലോക് പടച്ചത്..യുക്തിവാദിയാണുപോലും. യുക്തിവാദി
1 hr · Like

Shahabaz Shabzz Nikhil[[[[[Shahabaz Shabzz yes possible]]]]]] അപ്പൊ അങ്ങനൊരു കല്ല്‌പോക്കന് പോലും ശേഷിയില്ലതവനാണ്നിങ്ങടെ ദൈവം അല്ലെ?.. ദൈവത്തിനു പോക്കാന് കഴിയാത്ത കല്ലെങ്കില് ദൈവം എങ്ങനെ സര്വശക്തനാവും//// സർവശക്തനായ ദൈവത്തിനു പൊക്കാൻ പറ്റാത്ത കല്ല് പൊക്കാൻ പറ്റും... Heheh സാരമില്ല വേറെ post ആയി വരൂLike·Edit·3 minutes ago///answer undo yukthivaadikale
1 hr · Like

Sanjay Chelatt Shahabaz Shabzz Nikhil[[[[[Shahabaz Shabzz yes possible]]]]]] അപ്പൊ അങ്ങനൊരു കല്ല്‌പോക്കന് പോലും ശേഷിയില്ലതവനാണ്നിങ്ങടെ ദൈവം അല്ലെ?.. ദൈവത്തിനു പോക്കാന് കഴിയാത്ത കല്ലെങ്കില് ദൈവം എങ്ങനെ സര്വശക്തനാവും//// സർവശക്തനായ ദൈവത്തിനു പൊക്കാൻ പറ്റാത്ത കല്ല് പൊക്കാൻ പറ്റും... Heheh സാരമില്ല വേറെ //ഉണ്ടാക്കാൻ കഴിയുമോണാനു ചോദ്യം, നിങ്ങൽടെ ഉത്തരം പറ്റില്ലാ അങ്ങേർ ഏതു കല്ലും പൊക്കുംo
1 hr · Like

Sumesh K. Sadanand commonsense illathavarodu tharkkichittkaryamilla#Nikhil
1 hr · Like

Jithin Mohandas ദൈവം വലിയ കല്ല് ഉണ്ടാക്കാൻ നോക്കി യാൽ, ആ കല്ല് ദൈവത്തിനോട് ചോദിക്കും ഞാന്‍ എത്ര വലിയ കല്ലായാലും അങ്ങയുടെ ഒപ്പം എനിക്ക് എത്താന്‍ പറ്റില്ലല്ലോ എന്ന്//
ദൈവത്തോട് തർക്കുത്തരം പറയുന്ന കല്ലോ
1 hr · Like · 1

Jithin Mohandas Ihsar Dee എനിക്ക് ചോദിക്കാനുള്ളത് ദൈവത്തിന് ഒരു അച്ഛനെ ഉണ്ടാക്കാൻ അവനു പറ്റുമോ എന്നാണ്.// ദൈവം ഒരു തന്തയില്ലാത്തവൻ ആണ്
1 hr · Like · 1

Jithin Mohandas Shahabaz Shabzz ദൈവത്തിന് പൊക്കാൻ പറ്റാത്ത കല്ലുണ്ടേൽ അങ്ങേർക്ക് ഞാനെൻറെ ക്വാറിയിലൊരു പണി കൊടുക്കും.....
58 mins · Like · 1

Jithin Mohandas Sreevijay R Nair പിന്നെ അത് ഉയര്‍ത്താൻ പറഞ്ഞാല്‍ അദ്ദേഹം ഉയര്‍ത്തുകയും ചെയ്യും. എന്താ പോരെ.// ആര് പറഞ്ഞാലാ ആ തന്തയില്ലാത്തവൻ ഉയര്‍ത്തുന്നത്??
58 mins · Like · 1

Shahabaz Shabzz Jithin MohandasShahabaz Shabzzദൈവത്തിന് പൊക്കാൻ പറ്റാത്ത കല്ലുണ്ടേൽ അങ്ങേർക്ക് ഞാനെൻറെ ക്വാറിയിലൊരു പണി കൊടുക്കും.....Like·Report·Just now//// Nikhil[[[[[Shahabaz Shabzz yes possible]]]]]] അപ്പൊ അങ്ങനൊരു കല്ല്‌പോക്കന് പോലും ശേഷിയില്ലതവനാണ്നിങ്ങടെ ദൈവം ...See More
56 mins · Like

Jithin Mohandas Shahabaz എന്തിനാ അതിന് കരയുന്നേ
... ദൈവത്തിന് പറ്റാത്തത് പറ്റുമെന്ന്... ഹയ്യട ഹയ്യ!!
54 mins · Like · 1

Shahabaz Shabzz Utharam undenki paraa.. Njan paranjathu angeekaricho
53 mins · Like

Sreevijay R Nair Jithin Mohandas അപ്പോള്‍ നിനക്ക് അറിയാം ദൈവത്തോട് ആർക്കും തർക്കുത്തരം പറയാന്‍ പറ്റില്ലെന്ന്.
52 mins · Like

Jithin Mohandas Sreevijay R അപ്പോള്‍ അത് നിങ്ങള്‍ പറയുന്ന ദൈവമല്ലേ... ചോദ്യത്തിന് വ്യക്തമായ ഉത്തരം താ
50 mins · Like

Sreevijay R Nair ആർക്കാണോ ആവശ്യം അവര്‍ പറയും. Jithin Mohandas
50 mins · Like

Jithin Mohandas Shahabaz Shabzz സേട്ടൻ എന്ത് പറഞ്ഞെന്നാ!! ഒരു കിണ്ടിയും പറഞ്ഞില്ല...
ദൈവം എന്നു പറയുന്ന ചേട്ടന് അയാള്‍ക്ക് പോലും പൊക്കാൻ പറ്റാത്ത കല്ലുണ്ടാക്കാമോ((??
അല്ലാഹു തന്തയില്ലാത്തവൻ ആണോ??
49 mins · Like

Jazeel JZ daivathinu ella kallum pokkan pattumenkil ayyalk pokkan pattatha kallu moopparkk undaakkan pattilla, appo thanne sarvashakthan enna visheshanam poyi, ini ippo ayyal angane oru kallu undakkiyal ath angerkk pokkanum pattilla, appozhum poyi sarvashakthi ennu parayunna illussion
48 mins · Like · 2

Jithin Mohandas Sreevijay എൻറെ ചോദ്യം അറിയുന്നവരോടാണ്!!
48 mins · Like

Jithin Mohandas Jazeel JZ അത് കഴുതകളെ പറഞ്ഞു ഫലിപ്പിക്കാൻ പറ്റുമോ??
47 mins · Like · 2

Jazeel JZ karyam ithrem simple aanu, but ivde palarum verthe rokshaakularaayi kaadu kayarunnu (chinthikkan kazhivillathatj kondaanu) omnipotence is an illussion
46 mins · Like · 1

Shahabaz Shabzz Oo pottanaayi abhinayikyaa lle
46 mins · Like

Jazeel JZ Jithin,saamanya vivaramundaayirunnenkil ee postil daivatheyum kondu vannu ayyal suicide inu try cheyyillayirunnallo
45 mins · Like · 1

Jithin Mohandas Jazeel JZ omnipotency is an illusion. . Believing omnipotency is impotancy
45 mins · Like

Shahabaz Shabzz Daivathinu pattum kallundakaan.. Athu pokanum pattum .. Athengane ennnalle daivam sarvashakthanannau.. Ithu manasilaayo. Enni pottanayi abhinayikalla
44 mins · Like

Jithin Mohandas Shahabaz Shabzz ഞാന്‍ ഒരു ജീവിതകാലത്തേക്കുളള കോണ്ടം വാങ്ങി തരാം... ദയവായി പ്രത്യുൽപാദനം നടത്തരുത്... ഒരു അപേക്ഷ
44 mins · Like · 3

Sumesh K. Sadanand Aa daivam evideya irikkunne.shahabase
43 mins · Like

Jazeel JZ chetta, verum kallu undaakkan pattuo nnu alla chothichath, pullikk pokkan pattatha athrem ulla kallu indaakkan pattuo nnaanu chodyam, aadyam chodyam manasilakku ponnu shahabaz e
42 mins · Like

Jithin Mohandas Shahabaz പൊക്കാൻ പറ്റാത്ത കല്ലുണ്ടാക്കീട്ട് പൊക്കിക്കാണിക്കാൻ ദൈവം പൊട്ടനാ
42 mins · Like · 2

Shahabaz Shabzz Jithin MohandasShahabaz Shabzzഞാന് ഒരു ജീവിതകാലത്തേക്കുളള കോണ്ടം വാങ്ങി തരാം... ദയവായി പ്രത്യുൽപാദനം നടത്തരുത്... ഒരു അപേക്ഷ//// ithinte bsns annale
42 mins · Like · 1

Jithin Mohandas Shahabaz ചേട്ടനെപ്പോലെ നാല് പേലെ കണ്ടാല് ഞാന് അത് തുടങ്ങും..
41 mins · Like · 1

Shahabaz Shabzz Jithin MohandasShahabazപൊക്കാൻ പറ്റാത്ത കല്ലുണ്ടാക്കീട്ട് പൊക്കിക്കാണിക്കാൻ ദൈവം പൊട്ടനാLike·Report·Just now// daivathinu pattum .. Njan enthu cheyaan ipo.. Daivathinu pokaan pattatha kallu vare pokaan pattum
41 mins · Like

Shahabaz Shabzz Jithin MohandasShahabazചേട്ടനെപ്പോലെ നാല് പേലെ കണ്ടാല് ഞാന് അത് തുടങ്ങും..//// engane viswasikum ningalee okkay
40 mins · Like

Jithin Mohandas Shahabaz ഉന്തുന്തുന്തുന്തുന്ത്......
40 mins · Like

Jithin Mohandas Shahabaz Jithin MohandasShahabazചേട്ടനെപ്പോലെ നാല് പേലെ കണ്ടാല് ഞാന് അത് തുടങ്ങും..//// engane viswasikum ningalee okkay //
ധൈര്യമായി വിശ്വാസിച്ചോ.. ദയവ് ചെയ്ത് സന്തതി പരമ്പര തുടരരുത്
38 mins · Like

Jazeel JZ edo manda, ayyalk aa kallu pokkan pattumenkil athengane pokkan pattatha kallu aavum ? condition one failed. thaan sharikkum mandanaano atho abhinayikkukayaano ?
37 mins · Like · 3

പുലിമട പുലികേശ ഇതു എന്തു ലോജിക്കാടോ .ദൈവത്തിനു പൊക്കാൻ പറ്റാത്തതു എന്നുപറഞ്ഞാൽ അതു പറ്റാത്തതു ആയിരിക്കണം .അതുണ്ടാക്കി എന്നിരിക്കട്ടെ എന്താണു പ്രശ്നം.???
36 mins · Like

Jithendranath PT ഞാന്‍ പറഞ്ഞില്ലേ ഏതേലും മണ്ടന്‍വന്നുപെടുമെന്ന് ഇപ്പം എന്തായി അനുഭവിച്ചോ
36 mins · Like · 1

Sumesh K. Sadanand puliyirangi ha ha haaa
35 mins · Like

Jithin Mohandas പുലികേശ പറ്റാത്തത് എന്ന് വന്നാല്‍ ദൈവം ചെരയ്ക്കാൻ പോകുന്നതാ നല്ലത്
34 mins · Like · 1

Shahabaz Shabzz Jazeel JZedo manda, ayyalk aa kallu pokkan pattumenkil athengane pokkan pattatha kallu aavum ? condition one failed. thaan sharikkum mandanaano atho abhinayikkukayaano ?//// nalla samskaram... Adyam daivam entha ennu padik.. Njan ithreyum manasilayilen...See More
34 mins · Like

Jithin Mohandas Jithendranath വേണ്ടാർന്ന്...രസകരമായ മറുപടി പ്രതീക്ഷ ഞാന്‍ പ്ലിംഗ്
34 mins · Like · 1

Shahabaz Shabzz Jithin MohandasShahabazJithin MohandasShahabazചേട്ടനെപ്പോലെ നാല് പേലെ കണ്ടാല് ഞാന് അത് തുടങ്ങും..//// engane viswasikum ningalee okkay//ധൈര്യമായി വിശ്വാസിച്ചോ.. ദയവ് ചെയ്ത് സന്തതി പരമ്പര തുടരരുത്/// china kkku padikya population kurakaan
33 mins · Like

Jithin Mohandas Shahabaz മനുഷ്യന് പറ്റുന്നത് പോലും ചെയ്യാന്‍ പറ്റാത്ത ദൈവം
32 mins · Like

Shahabaz Shabzz Chodyam chodikaanum venam kurachu vivaramm ... Adyam daivam enthaanenu para kelkatte
31 mins · Like

Jithin Mohandas Shahabaz അയ്യേ... ഇത് പോപുലേഷൻ വിഷയമല്ല. .. ഇത് ലോകത്തിൻറെ അധഃപതനം സംബന്ധിച്ച കാര്യം ആണ്
31 mins · Like

Jithin Mohandas Shahabaz ദൈവം എന്നൊരാൾ ഇല്ല.... ഒരു ശക്തിയുമില്ല
30 mins · Like · 1

Jithendranath PT Chodyam chodikaanum venam kurachu vivaramm ... Adyam daivam enthaanenu para kelkatte////
ദൈവം തേങ്ങയില്‍ വെള്ളം നിറയ്ക്കുന്ന ആള്‍
30 mins · Like · 1

Shahabaz Shabzz Okay bye frnd.. Its bttr t stp here.. Ur cmmnt is gng bhnd th limits its seems..
28 mins · Like

Sreevijay R Nair ninakku e chintha engane undaayi. ee karyam ninte thalayil udhichappol daivam kooduthal mahathvam ullathayille.
27 mins · Like

Shahabaz Shabzz Jithin MohandasShahabazദൈവം എന്നൊരാൾ ഇല്ല.... ഒരു ശക്തിയുമില്////////ഹഹഹഹ ഹഹഹഹ ഹഹഹഹഹഹ ഹഹഹഹഹഹഹ
27 mins · Like

Jazeel JZ appo daivathinu ella kallum pokkan pattum ennalle iyyal paranju varunnath ? appo ayyalkk pokkan pattatha oru kallu undakkan ayyalkk pattilla lle, appozhum sarvshakthan plingeele shahabaz e
27 mins · Like · 1

Alikt Kaippuram .
"നിങ്ങളുടെ ദൈവത്തിനെക്കൊണ്ട് ഉയർത്താൻ കഴിയാത്തവിധം ഭാരമുളള ഒരു കല്ല്, മൂപ്പർക്ക് ഉണ്ടാക്കാൻ കഴിയുമോ??"
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
പോസ്റ്റ് കാണുമ്പോള്‍ ഏതോ ഒരു സിനിമാ ഡയലോഗ് ഓര്‍മ്മവന്നു
" ഏതാ നിന്‍റെ നാട് "
എതായാലും സര്‍വ്വശക്തന്‍ ചുമടെടുക്കുന്ന പണിക്കാരന്‍ അല്ലാത്തതുകൊണ്ട് അങ്ങനെ ഒരു കല്ല് ഇപ്പോഴേ ഉണ്ട് എന്നതാണ് അതേപോലോത്ത പൊട്ടന്‍ മറുപടി -
ഇനി പുതുതായി ഉണ്ടാക്കുകതന്നെ വേണം എന്നാണെങ്കില്‍ ഈ ലോകത്തില്‍ അത് ഒതുങ്ങാത്തതുകൊണ്ട് അപ്പുറത്തെ ലോകത്ത് ഉണ്ടാക്കി കാണിച്ചു തരാം .. നീ അങ്ങോട്ട് വാ ... എന്നായേക്കാം ഉത്തരം !!
എപ്പോഴാ ലീവ് വേണ്ടത് എന്നുംകൂടി അറിയേച്ചേക്കുക !!
26 mins · Like · 1

Shahabaz Shabzz Jazeel jz..... Can u define what s God
26 mins · Like

Shahabaz Shabzz Daivam illaa ennayrkum utharam.. Anenkil TATA
25 mins · Like

Jithin Mohandas Sreevijay R Nair ninakku e chintha engane undaayi. ee karyam ninte thalayil udhichappol daivam kooduthal mahathvam ullathayille.// ഇല്ലാത്ത ദൈവത്തിൻറെ പേരില്‍ മന്ദബുദ്ധികൾ കലഹിക്കുമ്പോൾ അങ്ങനെ ഒരുത്തനില്ലെന്ന് പറയേണ്ടേ
23 mins · Like

Shahabaz Shabzz Jithin Mohandas>Freethinkers സ്വതന്ത്രചിന്തകർസർവ്വശക്തനായ ദൈവത്തിൻറെ വക്താക്കളോട് ഒരു ചോദ്യം.... ഒരേയൊരു ചോദ്യം...."നിങ്ങളുടെ ദൈവത്തിനെക്കൊണ്ട് ഉയർത്താൻ കഴിയാത്തവിധം ഭാരമുളള ഒരു കല്ല്, മൂപ്പർക്ക് ഉണ്ടാക്കാൻ കഴിയുമോ??" — feeling സർവ്വശക്തൻ പ്ലിംഗ്.2 hrs·Public/////// Jithin MohandasShahabazദൈവം എന്നൊരാൾ ഇല്ല.... ഒരു ശക്തിയുമില്ല...///pling pling again pling
23 mins · Like

Rajeev J Sebastian Shahabaz Shabzz Why are you asking others for it? First, you religionists come together and have a common definition for god. Only then can we say something specific about it. Which god is the right god? Or is it some combination of gods, that makes the true god? Is there only one god, or many gods? So first you come up with the definition.
The post was about one definition, i.e., so called omnipotence. There may be so many others. It is your, i.e., religionist's duty to give a proper definition.
23 mins · Like

Jithendranath PT അപ്പുറം ലോകം വിശ്വാസത്തില്‍ ഇല്ലാത്ത സ്ഥിതിക്ക് ഭൂമായില്‍തന്നെ വല്ല ദ്യഷ്ടന്തവും കാണിക്കാന്‍ പറയാമോ. കരിക്കില്‍ വെള്ളം നിറച്ചാലും മതി പക്ഷേ കാണാന്‍ പറ്റണം.ഇല്ലേല്‍ ചത്ത ഈച്ചയെ പറപ്പിക്കുന്നത് ആയാലും മതി alikt
20 mins · Edited · Like

Jithin Mohandas Alikt Kaippuram .
"നിങ്ങളുടെ ദൈവത്തിനെക്കൊണ്ട് ഉയർത്താൻ കഴിയാത്തവിധം ഭാരമുളള ഒരു കല്ല്, മൂപ്പർക്ക് ഉണ്ടാക്കാൻ കഴിയുമോ??"
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~...See More
21 mins · Like

Louis Kanacherry ..ട്രോളിംഗ്കാർക്ക് കൊടുക്കാൻ പറ്റിയ ചോദ്യം...
19 mins · Like · 1

Jithin Mohandas Shahabaz Shabzz അപാരം അപാരം

19 mins · Like

Jithin Mohandas Louis ദേ... അന്യായ ട്രോൾ വീരൻ
17 mins · Like

Sreevijay R Nair Jithin Mohandas paranjo.
17 mins · Like

Jazeel JZ simply "pradheekshikkatha karyangal sambavikkunnathinu reason aayum palareyum palathil ninnum aktti nirthanum palarkkum muthaledukkanumayi manushyan srishticha oru fictional charector aanu god"
17 mins · Like · 1

Jithin Mohandas Sreevijay R Nair പറഞ്ഞല്ലോ.. ദൈവം എന്നത് വെറും ഒരു വിശ്വാസം മാത്രമാണ്
16 mins · Like

Sreevijay R Nair Ok. Good night.
11 mins · Like · 1

Binu Paul Kurian ദൈവത്തിന് കല്ലെടുത്ത് പൊക്കാൻ പറ്റിയാലും ഇല്ലെങ്കിലും താങ്കൾക്ക് എന്താണ് നഷ്ടം.... നിരീശ്വരവാദികളെ സംബന്ധിച്ചിടത്തോളം ദൈവത്തിനെക്കുറിച്ച് ബേജാറാവേണ്ട ഒരു കാര്യവുമില്ല... വിശ്വാസികൾക്ക് പ്രാർത്ഥനയിലൂടെ സമാധാനം കിട്ടുന്നുണ്ടെങ്കിൽ അവരെ എന്തിന് തടയണം? Jithin Mohandas
9 mins · Like

Nidhin Sathyan Nivil From..... --> WHY am an atheist ?? by ഭഗത് സിംഗ്...
5 mins · Like · 1

Jithin Mohandas Binu ഞാന്‍ വിശ്വാസിയെ തടഞ്ഞില്ല.."സർവ്വശക്തൻ" എന്ന മതഫലിതം തെറ്റാണെന്ന് ഓരോ വിശ്വാസിയെയും ചിന്തിപ്പിക്കാൻ ശ്രമിക്കുന്നു.....!!
ദൈവത്തിന് വേണ്ടി വാളെടുക്കുന്ന വിവരദോഷികൾ ചിന്തിക്കുന്നേൽ ചിന്തിക്കട്ടെ.....
പാവം വിശ്വാസികൾ ഫ്രീ തിങ്കേഴ്സിൽ വരാതീരിക്കുന്നതാണ് നല്ലത്
5 mins · Like

Jamal Moidutty Thandantharayil Jithin Mohandas സർവ്വശക്തനായ ദൈവത്തിൻറെ വക്താക്കളോട് ഒരു ചോദ്യം.... ഒരേയൊരു ചോദ്യം....
"നിങ്ങളുടെ ദൈവത്തിനെക്കൊണ്ട് ഉയർത്താൻ കഴിയാത്തവിധം ഭാരമുളള ഒരു കല്ല്, മൂപ്പർക്ക് ഉണ്ടാക്കാൻ കഴിയുമോ??"
Like · · Share <<>> ഇത് പണ്ട് ജബ്ബാര്‍ മാഷ് കുറെ പോക്കി കൊണ്ട് നടന്നു അവസാനം ഉപേക്ഷിച്ച ചോദ്യം ആണ്. പുള്ളിയുടെ ചോദ്യത്തില്‍ ഒരു വാല് കൂടി ഉണ്ടായിരുന്നു. എന്നിട്ട് ആ കല്ല് പോക്കാന്‍ ദൈവത്തിനു പറ്റുമോ എന്ന്.... ' എന്തിനു സര്‍വ ശക്തനായ ദൈവം. നിസാരനായ മനുഷ്യന്‍ തന്നെ തനിക്ക് പൊക്കാന്‍ പറ്റാത്ത എന്തൊക്കെ സാധനങ്ങള്‍ ഉണ്ടാക്കുന്നു. എന്നിട്ട് അതൊക്കെ ഏതൊക്കെ വിധത്തില്‍ പോക്കുന്നു. പിന്നെ സര്‍വ ശക്തന് പറ്റില്ലേ? ഇതൊന്നും വലിയ ചോദ്യമല്ല...!
1 min · Like

Jithin Mohandas Jamal Moidutty Thandantharayil
ങേ...മനുഷ്യന്‍ ഉണ്ടാക്കിയ ഒരു ചാധനം പറഞ്ഞു തരാമോ
2 mins · Edited · Like

Jamal Moidutty Thandantharayil Jithin Mohandas Jamal Moidutty Thandantharayil
ങേ...മനുഷ്യന്‍ ഉണ്ടാക്കിയ ഒരു ചാധനം പറഞ്ഞു തരാമോ ... വിമാനം, റോക്കറ്റ്... കാറ്... മതിയോ ..? ഇതൊക്കെ മനുഷ്യന്‍ പോക്കുന്നില്ലേ?
Just now · Like
Write a comment...
No comments:
Post a Comment